Kannur
- Jun- 2022 -30 June
കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പാപ്പിനിശേരി: കാറിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ആനവളപ്പിലെ അഷ്റഫ് – നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് റിനാൽ ഫർഹിൻ (15) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 29 June
തളിപ്പറമ്പിൽ ബസപകടം : സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: തളിപ്പറമ്പിൽ കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. Read Also : കനയ്യ ലാലിന്റെ ശരീരത്തിൽ 26 വെട്ടുകൾ:…
Read More » - 29 June
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ്…
Read More » - 28 June
‘പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങൾ’: എം.വി. ജയരാജന്
കണ്ണൂർ: സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങള്‍ പണവും പദവിയും ഇഡിയുമാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം, റിസോർട്ട്…
Read More » - 27 June
ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശ്ശേരി സ്വദേശി ടി. അമൽ, മൂരിക്കൂവൽ സ്വദേശി എം.വി. അഖിൽ എന്നിവരാണ് പോലീസിന്റെ…
Read More » - 25 June
ജോലിക്കു വന്ന വീട്ടിൽ നിന്നും സ്വർണം കവർന്നു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തലശ്ശേരി: ജോലിക്കു വന്ന വീട്ടിൽ നിന്നും സ്വർണമാലയും മോതിരവും കവർന്ന കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ കൊൽക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്.…
Read More » - 23 June
വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്കിയ കേസിലെ പ്രതികൾക്ക്, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണെന്ന്…
Read More » - 22 June
‘ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്ക്കും സി.പി.എം കൂട്ടുനിൽക്കില്ല, നേതാക്കളെക്കുറിച്ച് വരുന്നത് തെറ്റായ വാർത്ത’
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുളള ഗൂഢാലോചനയാണ് പയ്യന്നൂരിൽ നടക്കുന്നതെന്ന് വിജയരാഘവൻ…
Read More » - 22 June
വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി
പയ്യന്നൂർ: പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുസ്ലീം യൂത്ത് ലീഗാണ് എം.എല്‍.എയ്ക്കെതിരെ, പയ്യന്നൂർ…
Read More » - 21 June
ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് അയൽവാസിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റത്. Read Also : അവയവദാനത്തെ എതിര്‍ക്കുന്ന…
Read More » - 18 June
വൈദ്യരത്നം: ആയുർവേദ ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസ പരിപാടി നടത്തും
കണ്ണൂർ: വൈദ്യരത്നം ഔഷധശാല തുടർ വിദ്യാഭ്യാസ പരിപാടി നടത്താനൊരുങ്ങുന്നു. ആയുർവേദ ഡോക്ടർമാർക്കാണ് വൈദ്യരത്നം തുടർ വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. നാളെ രാവിലെ 9 മണിക്ക് കണ്ണൂരിൽ വച്ചാണ്…
Read More » - 18 June
കൈക്കൂലി : കണ്ണൂരിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക തസ്തികളിൽ നിയമനം സ്ഥിരപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ…
Read More » - 18 June
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമം : 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസും ഡിആർഐയും ചേർന്നാണ് പിടികൂടിയത്. കാസർഗോഡ് ചെങ്കള സ്വദേശി ഹസീബ്…
Read More » - 16 June
വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രധാനാദ്ധ്യാപകന് 7 വർഷം തടവ്
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. വീട്ടിൽ ട്യൂഷനുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച, തളിപ്പറമ്പ് ചിറവക്ക്…
Read More » - 16 June
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിപ്പ് : യുവാവ് പൊലീസ് പിടിയിൽ
തളിപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴയിലെ കാമ്പത്ത് നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ…
Read More » - 16 June
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ ഡ്രൈവർക്ക് പരിക്ക്
മട്ടന്നൂർ: നിടുവോട്ടുംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. മരുതായി സ്വദേശിയായ കാർ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. Read…
Read More » - 16 June
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി. ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിൽ ആണ്. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ട്…
Read More » - 16 June
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം
ഇരിട്ടി: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ഇരിട്ടി കൂട്ടുപുഴ റോഡില്‍ കേളന്പീടികയ്ക്ക് സമീപത്താണ് കാര്‍ മറിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം നടന്നത്. ബംഗളൂരുവിൽ…
Read More » - 14 June
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം
കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന് മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍…
Read More » - 13 June
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം
കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും പ്രതിഷേധക്കാരായ യൂത്ത് കോണ്‍ഗ്രസുകാർക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണെന്നും…
Read More » - 10 June
കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിറ്റു : രണ്ടുപേർ പിടിയിൽ
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23),…
Read More » - 10 June
തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
തലശ്ശേരി: നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യ ഇത് കണ്ടത്. തുടർന്ന്, എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 45…
Read More » - 8 June
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം : ബിഎസ്എൻഎൽ ജീവനക്കാരിക്ക് പരിക്ക്
പയ്യന്നൂർ: ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരിക്ക് പരിക്കേറ്റു. ചെറുപുഴ ബിഎസ്എൻഎൽ ഓഫീസിലെ ജീവനക്കാരി കോറോം സ്വദേശിനി ശ്രീലതയ്ക്കാണ് (46) പരിക്കേറ്റത്. ഇന്നലെ രാവിലെ…
Read More »