KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രി​ൽ മയക്കുമ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട് അ​ഴി​യൂ​ര്‍ സ്വ​ദേ​ശി എം. ​ഷ​ഹീ​ദ്, ചൊ​ക്ലി കീ​ഴ്മാ​ടം സ്വ​ദേ​ശി എം. ​മു​സ​മ്മി​ല്‍, പാ​നൂ​ര്‍ താ​ഴെ പൂ​ക്കോം സ്വ​ദേ​ശി സി.​കെ. അ​ഫ്‌​സ​ല്‍, തി​ല്ല​ങ്കേ​രി കാ​വും​പ​ടി സ്വ​ദേ​ശി സി. ​അ​ഫ്‌​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മയക്കുമ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് അ​ഴി​യൂ​ര്‍ സ്വ​ദേ​ശി എം. ​ഷ​ഹീ​ദ്, ചൊ​ക്ലി കീ​ഴ്മാ​ടം സ്വ​ദേ​ശി എം. ​മു​സ​മ്മി​ല്‍, പാ​നൂ​ര്‍ താ​ഴെ പൂ​ക്കോം സ്വ​ദേ​ശി സി.​കെ. അ​ഫ്‌​സ​ല്‍, തി​ല്ല​ങ്കേ​രി കാ​വും​പ​ടി സ്വ​ദേ​ശി സി. ​അ​ഫ്‌​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : നത്തിംഗ് ഫോൺ 1: ഇനി പ്രീ- ഓർഡർ പാസുകൾക്കൊപ്പം ആകർഷകമായ ഓഫറുകളും

കി​ളി​യ​ന്ത​റ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 11 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നും ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ബം​ഗ്ലൂ​രി​ൽ നി​ന്നും കാ​റി​ലാ​ണ് ഇ​വ​ർ ല​ഹ​രി മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button