KottayamKannurKeralaNattuvarthaLatest NewsNews

ബൈ​ക്കും കാറും കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വ് മ​രി​ച്ചു

എ​ള​മ്പേ​ര​പ്പാ​റ​യി​ലെ പി.​എം. മു​ഹ​മ്മ​ദ് ഷ​ബീ​റാ​ണ് (28) മ​രി​ച്ച​ത്

ത​ളി​പ്പ​റ​മ്പ്: കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ച്ചൂ​ള​യി​ൽ ബൈ​ക്കും സ്കോ​ർ​പ്പി​യോ കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ള​മ്പേ​ര​പ്പാ​റ​യി​ലെ പി.​എം. മു​ഹ​മ്മ​ദ് ഷ​ബീ​റാ​ണ് (28) മ​രി​ച്ച​ത്. കൂ​ടെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സ​നീ​ഷി​നെ ഗു​രു​ത​ര ​പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also :  ‘മാപ്പ് ഫെയിം സവർക്കർ ലിസ്റ്റിലുണ്ട്, നെഹ്‌റു ഇല്ല, നാണമുണ്ടോ ബി.ജെ.പി?’ – പോസ്റ്റുമായി ഹരീഷ് വാസുദേവൻ ശ്രീദേവി

ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​ക്കോ​ട് ഭാ​ഗ​ത്തു​ നി​ന്ന് ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്‌​കോ​ര്‍​പ്പി​യോ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദിന്റെ മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കാ​ഞ്ഞി​ര​ങ്ങാ​ട് വ​ണ്ണാ​ര​പ്പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. മ​രി​ച്ച ഷ​ബീ​ർ മ​ര​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ഖാ​ദ​ർ -സു​ലൈ​ഖ ദമ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ക്കീ​ർ, ഷ​ഫീ​ക്ക്, ല​ത്തീ​ഫ്, ബു​ഷ​റാ​ബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button