KannurKeralaNattuvarthaLatest NewsNews

വിദ്യാർത്ഥികളെ പീഡിപ്പിച്ചു : പ്രധാനാധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്

കണ്ണൂർ: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്.

Read Also : അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി: റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പിലാക്കും

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.

2014-ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button