KannurNattuvarthaLatest NewsKeralaNews

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്

കണ്ണൂര്‍: പുതിയങ്ങാടിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്.

Read Also : ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ട് ഇന്ത്യ, ട്രെയിൻ ചക്രങ്ങളും ആക്സിലറുകളും ഇറക്കുമതി ചെയ്യും

ചൂടാട് അഴിമുഖത്താണ് ഫൈബര്‍ വള്ളം മറിഞ്ഞത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

Read Also : ഇൻഡി​ഗോ വിമാനത്തിനുള്ളിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം: രക്ഷകയായി ‘ഡോക്ടർ’ ഗവർണർ തമിഴിസൈ

മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button