കണ്ണൂര്‍: ഏകദിന കൗണ്‍സിലിങ് ക്യാമ്പില്‍ പങ്കെടുപ്പിക്കാനായി കടല്‍ തീരത്ത് എത്തിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികളിൽ 25 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്.
read also: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു
ഉച്ചയോടെയായിരുന്നു സംഭവം. കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത് എന്നാണ് ഡിഎംഒ പറയുന്നത്.
Post Your Comments