Kannur
- Jun- 2023 -1 June
കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കണ്ണൂർ: ചെറുപുഴയിൽ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനു(45)വിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ…
Read More » - May- 2023 -30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ…
Read More » - 29 May
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ വളപട്ടണം സ്വദേശി എഎം ഷമിലി(38)നെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 29 May
പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ്…
Read More » - 29 May
കണ്ണൂരിൽ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം: വീഡിയോ സഹിതം പുറത്തുവിട്ട് യുവതി
പയ്യന്നൂർ: കണ്ണൂരിൽ സ്വകാര്യ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി തന്നെയാണ്…
Read More » - 28 May
കണ്ണൂരിൽ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന് പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന് പെരിന്തൽമണ്ണ സ്വദേശി…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 12 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി.…
Read More » - 26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 25 May
കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
കണ്ണൂര്‍: ഇരിക്കൂറില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീന്‍ അറഫാത്ത് (48), അഷര്‍ (28)…
Read More » - 24 May
അമ്മയും സുഹൃത്തും മൂന്ന് മക്കളും മരിച്ച നിലയില്‍: സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജ, സുഹൃത്ത് ഷാജി, ശ്രീജയുടെ മൂന്ന് കുട്ടികള്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 23 May
ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കണ്ണൂർ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസിൽ വി. അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആർ.…
Read More » - 23 May
റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. Read Also : ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ…
Read More » - 22 May
ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി : സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. Read Also :…
Read More » - 21 May
‘ഗാന്ധിജി രക്തസാക്ഷിയാണ്, ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ?’: പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തിനെതിരെ ജയരാജൻ
കണ്ണൂർ: രക്തസാക്ഷികൾക്കെതിരായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ…
Read More » - 21 May
ഓൺലൈൻ വഴി മയക്കുമരുന്ന് കടത്ത് : പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പോസ്റ്റ്…
Read More » - 20 May
ഓൺലൈനായി നെതർലൻഡിൽ നിന്ന് ലഹരിമരുന്ന് വരുത്തിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഓൺലൈനായി നെതർലൻഡിൽ നിന്ന് ലഹരിമരുന്ന് വരുത്തിച്ച യുവാവ് അറസ്റ്റിൽ. നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ലഹരിമരുന്നായ 70 എൽഎസ്ഡി സ്റ്റാംപുകൾ വരുത്തിച്ച കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി…
Read More » - 19 May
അബ്കാരി കേസില്‍ മുങ്ങിനടന്ന യുവാവ് 23 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
ശ്രീകണ്ഠപുരം: അബ്കാരി കേസില്‍ മുങ്ങിനടന്ന യുവാവ് 23 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പയ്യാവൂര്‍ മരുതുംചാലിലെ പുത്തന്‍പുരക്കല്‍ മഹേഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ പ്രിന്‍സിപ്പല്‍…
Read More » - 19 May
വീടിന്റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്. Read Also : പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ…
Read More » - 18 May
വ്യവസായിയെ മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്നു : മൂന്നുപേർ പിടിയിൽ
കണ്ണൂർ: നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫീസിൽ കയറി മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35),…
Read More » - 16 May
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. Read Also : ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ…
Read More » - 16 May
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പയ്യന്നൂർ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തിൽ ശിവദാസൻ(52)ആണ് മരിച്ചത്. Read Also : ‘ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം…
Read More » - 14 May
24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി : രണ്ടുപേർ അറസ്റ്റിൽ
പഴയങ്ങാടി: 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കാസർഗോഡ് മുള്ളേരി സ്വദേശിയായ കെ.പി. ബദറുദീൻ (33), ദക്ഷിണ കന്നഡ സ്വദേശി അബൂബക്കർ സിദ്ധിഖ്…
Read More » - 14 May
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പഴയങ്ങാടി: മാരക ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ പ്രബിൻ സി. ഹരീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. മാട്ടൂൽ ബീച്ച് റോഡിൽ പഴയങ്ങാടി ഇൻസ്പെക്ടർ…
Read More » - 13 May
കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
പാപ്പിനിശേരി: പാപ്പിനിശേരി കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. Read Also :…
Read More » - 11 May
റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണപുരം: റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം യോഗശാലക്ക് സമീപം ചുണ്ടിൽ ചാലിൽ എലിയൻ രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന റേഡിയോ ടേപ്പ്…
Read More »