പാപ്പിനിശേരി: പാപ്പിനിശേരി കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം.
Read Also : സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി
കഴിഞ്ഞ ദിവസം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശി അസ്ലം മരിച്ച അതേ സ്ഥലത്ത് റോഡിന്റെ എതിർ ഭാഗത്താണ് അപകടം നടന്നത്.
Read Also : ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണം: അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്
കാർ പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments