KannurLatest NewsKeralaNattuvarthaNews

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

മാ​ട്ടൂ​ൽ സെ​ൻ​ട്ര​ലി​ലെ പ്ര​ബി​ൻ സി. ​ഹ​രീ​ഷി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്

പ​ഴ​യ​ങ്ങാ​ടി: മാ​ര​ക ന്യൂജൻ മയക്കുമ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. മാ​ട്ടൂ​ൽ സെ​ൻ​ട്ര​ലി​ലെ പ്ര​ബി​ൻ സി. ​ഹ​രീ​ഷി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്. മാ​ട്ടൂ​ൽ ബീ​ച്ച് റോ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വയനാട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍, എംഡിഎംഎയും കഞ്ചാവും ഒസിബി പേപ്പറും കണ്ടെടുത്തു 

660 മി.​ഗ്രാം എം.​ഡി.​എം.​എ യു​വാ​വി​ൽ നി​ന്ന് പി​ടിച്ചെടുത്തു. എ.​എ​സ്.​ഐ​മാ​രാ​യ കെ.​വി. രാ​ജീ​വ​ൻ, പ്ര​സ​ന്ന​ൻ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : വേഗത്തിലോടാൻ ചൈന! ലോകത്തിലെ ആദ്യ ഹൈഡ്രജൻ അർബൻ ട്രെയിൻ പുറത്തിറക്കി

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button