Ernakulam
- Apr- 2023 -14 April
45 കിലോ കഞ്ചാവ് കടത്തി : യുവാക്കൾക്ക് കഠിന തടവും പിഴയും
കൊച്ചി: 45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണൻ, മലപ്പുറം വെളിയങ്കോട്…
Read More » - 14 April
വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ അതിരപ്പിള്ളിയിൽ മുങ്ങി മരിച്ചു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. Read Also : അക്ഷയ സെന്ററുകൾക്കെതിരെ…
Read More » - 14 April
ഇന്റേണ്ഷിപ്പിപ്പിന് കൊച്ചിയിലെത്തി : നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ
കൊച്ചി: കൊച്ചിയില്‍ നിയമ വിദ്യാർത്ഥികൾ എംഡിഎംഎയുമായി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട്…
Read More » - 13 April
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. ഞാറക്കൽ പള്ളിപ്പറമ്പിൽ ജിനോ ജേക്കബി(33)നെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കവർച്ച,…
Read More » - 13 April
ബസ് കാറിലേക്ക് ഇടിച്ച് കയറി അപകടം : രണ്ടു പേർക്ക് ഗുരുതര പരിക്ക്
കാഞ്ഞിരമറ്റം: ബസ് കാറിലേക്ക് ഇടിച്ച് കയറി കാർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. അയർക്കുന്നം കൊങ്ങാട്ടൂർ പോത്തനാമലയിൽ ശ്രീകുമാർ (48), കിടങ്ങൂർ പാദുവ എടയ്ക്കാട്ടു വയലിൽ ഇ.ആർ. മനോജ്…
Read More » - 13 April
17 വയസുള്ളൊരു ചെറുപ്പക്കാരന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും: അഹാന
കൊച്ചി: തമിഴ് നടൻ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍…
Read More » - 12 April
ശിവാജിയുടെ പ്രതിമ തകർത്ത സംഭവം : രണ്ടുപേർ പിടിയിൽ
കുഴിത്തുറ: ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക പൊലീസ് സംഘം ആണ്…
Read More » - 12 April
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ അഞ്ചുവയസുകാരൻ മരിച്ചു. കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെ മകൻ മുഹമ്മദ് അബാൻ (അഞ്ച്) ആണ് മരിച്ചത്. Read Also :…
Read More » - 12 April
തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയൽ : പിഴ ഈടാക്കുമെന്ന് കോര്പറേഷന്
കൊച്ചി: തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോര്പറേഷന്. ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുക. മാലിന്യത്തിന്റെ അളവിനനുസരിച്ച് പിഴയും കൂടുമെന്നും കോര്പറേഷന്…
Read More » - 12 April
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : അഞ്ചംഗസംഘം അറസ്റ്റില്‍
കൊച്ചി: യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗസംഘം പൊലീസ് പിടിയിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശിനി അഞ്ജു (28), സഹോദരി…
Read More » - 12 April
എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് കടംകുളം ചെറുവത്തൂര്‍ നവാസ് (30), കണ്ണൂര്‍ പയ്യന്നൂര്‍ മുണ്ടേല്‍ ജിതേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
ദേശീയപാതയിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്
നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പിൽ അദ്വൈത് പ്രദീപ്(20), ചിറയ്ക്കൽ അരുൺ (24) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 12 April
‘ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്’: ദുരനുഭവം തുറന്നു പറഞ്ഞ് എയ്ഞ്ചലിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു യുവതാരം എയ്ഞ്ചലിൻ. ഇപ്പോൾ, സിനിമയിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു…
Read More » - 12 April
‘ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം, പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്’: ശാന്തിവിള ദിനേശ്
കൊച്ചി: മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീനിവാസൻ. ഈ അടുത്ത കാലത്ത് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹൻലാൽ…
Read More » - 11 April
ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്.…
Read More » - 11 April
‘മുഹമ്മദ് റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം, റിയാസിനെ മന്ത്രിയാക്കിയത് അവരുടെ വോട്ടു കിട്ടാൻ’: കെ സുരേന്ദ്രന്
കൊച്ചി: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള മത തീവ്രവാദ…
Read More » - 11 April
ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
കാക്കനാട്: ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ജൽപായ്ഗുഡി സ്വദേശി ദിനേശ് ബിശ്വകർമയാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 10 April
ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലുവ: പുറയാറില്‍ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന് ഒന്നര വയസുകാരന് ആദവ് കൃഷ്ണയുമാണ് മരിച്ചത്. Read…
Read More » - 9 April
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഉണ്ണി മുകുന്ദനോ? മറുപടി പറഞ്ഞ് താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണി മുകുന്ദൻ. സംഘപരിവാർ അനുഭാവം പ്രകടിപ്പിച്ചിരുന്ന താരം ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ…
Read More » - 8 April
മധുവിന് എതിരെയുള്ള അഖിലിന്റെ പരാമർശം അങ്ങേയറ്റം ഖേദകരം: തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍
കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവായ മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാർക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരമാണെന്ന് മോഹന്‍ലാല്‍…
Read More » - 8 April
എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊന്നു: യുവാവ് അറസ്റ്റിൽ
കൊച്ചി: പീഡനശ്രമത്തിനിടെ എഴുപത്തിയഞ്ചുകാരിയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. പ്രതിയുൾപ്പെടെയുള്ള…
Read More » - 8 April
‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’: പരിഹാസവുമായി വിനായകൻ
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ വിനായകൻ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 8 April
വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും കവർന്നു:സിനിമ ലൊക്കേഷൻ സെക്യൂരിറ്റിമാനേജർ അറസ്റ്റിൽ
ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്തെ വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ സിനിമ ലൊക്കേഷൻ സെക്യൂരിറ്റി മാനേജർ പൊലീസ് പിടിയിൽ. ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ വാടകക്ക് താമസിക്കുന്ന കൽവത്തി…
Read More » - 8 April
എംബിഎക്കാരൻ വീട്ടമ്മയുടെ മാല പൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താന്‍
കൊച്ചി: ചേരാനെല്ലൂരില്‍ എംബിഎക്കാരന്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താനെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനെ പൊലീസ് അറസ്റ്റ്…
Read More » - 8 April
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് നാല് ചാക്ക് കഞ്ചാവ് : സംഭവം കൊച്ചിയിൽ
കൊച്ചി: പള്ളുരുത്തിയിൽ നാല് ചാക്ക് കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 10 ദിവസം മുൻപ് വാടകയ്ക്കെടുത്ത കാറിയിരുന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More »