Ernakulam
- Apr- 2023 -26 April
വികസന കുതിപ്പിലേക്ക് കേരളം, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കം കുറിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.…
Read More » - 25 April
കുളിക്കാനിറങ്ങവെ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ വെറ്റിലപ്പാറ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഴിക്കോട് തേങ്ങാക്കൂട്ടിൽ ഷമീറിന്റെ മകൻ ഇൻഫാൻഅലി(16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 25 April
സുഹൃത്തുക്കളോടൊപ്പം പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാലടി: സുഹൃത്തുക്കളോടൊപ്പം മലയാറ്റൂർ നീലീശ്വരത്ത് പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലയ്ക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം മുരളിയുടെ മകൻ ജഗന്നാഥൻ (14) ആണ് മരിച്ചത്.…
Read More » - 25 April
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ചു: പത്തു പേർക്ക് പരിക്ക്
ആലങ്ങാട്: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ച് ഒൻപത് സ്ത്രീകൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. മനക്കപ്പടി കൈരളിപറമ്പ് കോമളം (52), നീറിക്കോട് മെനേലിപ്പൊക്കം ഉഷ…
Read More » - 23 April
പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
അങ്കമാലി: നിയന്ത്രണം വിട്ട കാറിടിച്ച് പ്രാർത്ഥനക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്.…
Read More » - 23 April
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗളൂരു കമ്മനഹള്ളി ജോസ് വർഗീസി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ്…
Read More » - 23 April
ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
കോതമംഗലം: വടാട്ടുപാറ, പലവൻപടി പുഴയിൽ ഫോട്ടോയെടുക്കുന്നതിനിടെ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ഒഴുക്കിൽപ്പെട്ട ആൻ്റണി ബാബുവിൻ്റെയും ബിജുവിൻ്റെയും മൃതദേഹങ്ങളാണ് ഇടമലയാർ പുഴയുടെ തമ്പക്കയം…
Read More » - 23 April
മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്താൻ ശ്രമം : മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്തിയ മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ കാണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്…
Read More » - 22 April
വടാട്ടുപാറയിൽ പുഴയിൽ രണ്ട് പേർ മുങ്ങിത്താഴ്ന്നു : തെരച്ചിൽ നിർത്തി
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ സഞ്ചാരികളായ രണ്ട് പേർ മുങ്ങിത്താഴ്ന്നു. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്. Read Also : ഭാര്യയ്ക്ക് പിന്നാലെ…
Read More » - 20 April
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. എരൂർ വെട്ടിൽക്കാട്ടിൽ വീട്ടിൽ തങ്കപ്പനാണ് (64) അറസ്റ്റിലായത്. ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 20 April
മധ്യവയസ്കനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
വൈപ്പിൻ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവന്റ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷി(ഭാമ രതീഷ് – 43)നെയാണ് അറസ്റ്റ് ചെയ്തത്. മുനമ്പം പൊലീസ്…
Read More » - 19 April
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
മൂവാറ്റുപുഴ: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ പെരിങ്ങഴയിൽ വാടകക്ക് താമസിച്ചു വന്ന മാറാടി നാരിക്കോട്ടിൽ ഉഷയെ (38)…
Read More » - 19 April
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഒരാൾ കൂടി അറസ്റ്റിൽ
ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര നസീം നിസാ(21)മിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ്…
Read More » - 19 April
വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൂവപ്പടി കല്ലമ്പലം കിഴക്കെപുറത്ത്കുടി ശശി(38)യെയാണ് അറസ്റ്റ് ചെയ്തത്. കോടനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 April
വർക്ക് ഷോപ്പിന്റെ മറവിൽ വ്യാജനോട്ട് നിർമാണം : യുവാവ് അറസ്റ്റിൽ
എറണാകുളം: വ്യാജനോട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും…
Read More » - 18 April
ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കൊച്ചി: ആലുവയിൽ ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്. Read Also…
Read More » - 18 April
ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
ഏറ്റുമാനൂര്‍: ഓട്ടോറിക്ഷ എംവിഐപി കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടപ്പൂർ സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു – 52) ആണ്…
Read More » - 18 April
ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും പിടിയിൽ
കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ആലപ്പുഴ എരവുകാട് സ്വദേശി ഷുഹൈബ്(23), കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ…
Read More » - 17 April
ജനശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറിൽ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് ആണ് സംഭവം. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ…
Read More » - 15 April
ഹണിട്രാപ്പിൽ കുടുക്കി ഡോക്ടറുടെ പണം തട്ടി : യുവാവും യുവതിയും പിടിയിൽ
കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി മുഹമ്മദ് അമീൻ, ഗൂഡല്ലൂർ സ്വദേശി നസീമ നസ്രിയ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 15 April
നവജാതശിശുവിന് വാക്സിന് മാറി നല്കി, പരാതി : സംഭവം എറണാകുളത്ത്
കൊച്ചി: നവജാതശിശുവിന് വാക്സിന് മാറി നല്‍കിയെന്ന് പരാതി. പാലാരിവട്ടം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ബിസിജി കുത്തിവയ്പ്പിന് പകരം ആറാഴ്ചയ്ക്ക് ശേഷം നല്‍കേണ്ട വാക്സിന്…
Read More » - 15 April
സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞ നിലയിൽ : പുറത്തെടുക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പിടിയാനയാണ് വീണത്. കോടനാട് നെടുമ്പാറ താണിപ്പാറയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു…
Read More » - 15 April
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല’
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി,…
Read More » - 14 April
മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പുറത്തുവരുന്ന ഓരോ വാർത്തയും പ്രേക്ഷകർ ആവേശത്തോടെ ആഘോഷമാക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ…
Read More » - 14 April
അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന കാറിൽ എം.ഡി.എം.എ : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: അപകടത്തിൽപ്പെട്ട് ആളില്ലാതെ റോഡരികിൽ കിടന്ന കാറിൽ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. വൈപ്പിൽ വളപ്പ് പന്തക്കൽ വീട്ടിൽ അജിത് (27) ആണ് പിടിയിലായത്. Read…
Read More »