ErnakulamNattuvarthaKeralaNews

ഭ​ര്‍​ത്താ​വിന്റെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നാലെ ഭാര്യ​യും കു​ഞ്ഞും ട്രെ​യി​ൻ ത​ട്ടി ​മ​രി​ച്ച നി​ല​യി​ൽ

ആ​ലു​വ ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി ഷീ​ജ​യും മ​ക​ന്‍ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ ആ​ദ​വ് കൃ​ഷ്ണ​യു​മാ​ണ് മ​രി​ച്ച​ത്

ആ​ലു​വ: പു​റ​യാ​റി​ല്‍ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ലു​വ ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി ഷീ​ജ​യും മ​ക​ന്‍ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ ആ​ദ​വ് കൃ​ഷ്ണ​യു​മാ​ണ് മ​രി​ച്ച​ത്.

Read Also : വീട് സന്ദര്‍ശനത്തിന് എന്ത് ചോദിക്കണമെന്ന് തീരുമാനിക്കുന്നത് പി.എ മുഹമ്മദ് റിയാസല്ല : എം.ടി രമേശ്

രാ​വി​ലെ 11-ഓ​ടെ​യാ​ണ് ര​ണ്ടുപേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ട്രാ​ക്കി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കുകയായിരുന്നു. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പൊലീസിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : അപകീര്‍ത്തി പ്രചാരണം, എം.വി.ഗോവിന്ദനും ദേശാഭിമാനിക്കും കെ കെ രമയുടെ വക്കീല്‍ നോട്ടീസ്

അതേസമയം, ഷീ​ജ​യു​ടെ ഭ​ര്‍​ത്താ​വ് അ​രു​ണ്‍ കു​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു യു​വ​തി​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button