USA
- Sep- 2017 -12 September
വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി മുൻ മോഡൽ
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായുള്ള ഇടക്കാല ചുമതല മുൻ മോഡൽ ഹോപ് ഹിക്സിന് നൽകി. ആന്തണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇരുപത്തിയെട്ടുകാരിയായ ഹോപ് ഹിക്സിന് ഇടക്കാല…
Read More » - 11 September
വെടിവെപ്പ് ; 8 പേർ കൊല്ലപ്പെട്ടു
പ്ലാനൊ(ഡാലസ്): വെടിവെപ്പ് 8 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാലസ് പ്ലാനൊയിലെ ഒരു വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഏഴു പേരും ആയുധധാരികളായി കാണപ്പെട്ട വ്യക്തിക്കു നേരെ പോലീസ് നടത്തിയ…
Read More » - 9 September
ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നു: 50ലക്ഷം പേരെ ഒഴിപ്പിക്കുന്നു
വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് യുഎസിലേക്ക് ആഞ്ഞുവീശുമെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് 50 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം…
Read More » - 9 September
സിഐഎയുടെ രഹസ്യം പുറത്ത് വിട്ട് വിക്കിലീക്സ്
കഴിഞ്ഞ മാർച്ചിന് ശേഷം എല്ലാ ആഴ്ചയും സിഐഎ യുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ വിക്കിലീക്സ് പുറത്ത് വിടുന്നുണ്ട്
Read More » - 9 September
പിറന്നാൾ ആഘോഷിക്കാൻ ഭൂഖണ്ഡാന്തര മിസൈലുമായി ഉത്തര കൊറിയ
ശനിയാഴ്ച രാജ്യത്തിൻറെ പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന ഉത്തര കൊറിയ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കുമെന്ന് സൂചന
Read More » - 8 September
ഭീകരതയ്ക്ക് പണം നൽകിയ പാക് ബാങ്കിന് യുഎസിൽ നിരോധനം
40 വർഷമായി അമേരിക്കയില്‍ പ്രവർത്തിച്ചു വരുന്ന ഹബീബ് ബാങ്കിനാണ് യുഎസ് ബാങ്കിങ് റെഗുലേറ്റർമാർ അടച്ചുപൂട്ടാൻ നിർദേശം നല്‍കിയത്.
Read More » - 8 September
ഡൊണാള്‍ഡ് ട്രംപിനെതിരെ ഗൂഗിളും ഫെയ്സ്ബുക്കും
ഹൂസ്റ്റണ്‍: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ‘ഡാക’ ( DACA- ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി റദ്ദാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഫെയ്സ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും…
Read More » - 6 September
പാക്കിസ്ഥാന് ഉപദേശവുമായി യുഎസ്
ന്യൂയോര്‍ക്ക്: ഭീകരതയോടുള്ള സമീപനം പാക്കിസ്ഥാന് മാറ്റണമെന്ന് യുഎസ്. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം. സ്വന്തം…
Read More » - 6 September
കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാർ ആശങ്കയിൽ
വാഷിങ്ടണ്‍: യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎ സിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്)…
Read More » - 6 September
ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഇതാണ്
നിലവിലെ സാഹചര്യത്തിൽ ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഉയർത്തുന്നത് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുപയോഗിച്ചുള്ള ലോക രാജ്യങ്ങളുടെ മത്സരമായിരിക്കും
Read More » - 5 September
നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേയ്ക്ക്
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെ കുറിച്ച് കൂടുതൽ പഠിക്കാൻ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്
Read More » - 5 September
ഗാര്‍ഹിക പീഡനം; ഇന്ത്യന്‍ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
ഭാര്യയെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
Read More » - 2 September
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി
വാഷിങ്ടണ്‍ ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ടാക്സിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ്(22) കൊല്ലപ്പെട്ടത്. ആഗസ്ത് 28നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പ്രവേശനം…
Read More » - Aug- 2017 -31 August
കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം
ഹൂസ്റ്റണ്‍ ; കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ ടെക്സാസിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തെ തുടർന്ന് പ്രദേശത്തു നിന്ന് മൂന്നു കിലോ…
Read More » - 29 August
എംബസിക്കു സമീപം ഉഗ്രസ്ഫോടനം
കാബൂൾ: എംബസിക്കു സമീപം ഉഗ്രസ്ഫോടനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ…
Read More » - 27 August
കടലില്‍ കളഞ്ഞുപോയ കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം
വാഷിങ്ടണ്‍: കടലില്‍ കളഞ്ഞുപോയ കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം. കൃത്യമായി പറഞ്ഞാല്‍ 47 വര്‍ഷത്തിനു ശേഷമാണ് കല്യാണമോതിരം തിരികെ കിട്ടിയത്. കല്യാണമോതിരം കിട്ടിയത് ഒരു അപരിചിതനായ വ്യക്തിക്കാണ്.…
Read More » - 27 August
ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു എതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. ട്രംപിന്റെ തീവ്ര ദേശീയ വാദങ്ങളാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ…
Read More » - 26 August
ട്രംപിനു പത്തു വയസുകാരന്റെ വധഭീഷണി
സിറിയ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീക്ഷണിയുമായി പത്തു വയസുകാരന് രംഗത്ത്. ഐ എസില്‍ ചേര്‍ന്ന പത്ത് വയസ്സുകാരനായ യൂസഫാണ് ട്രംപിനു എതിരെ ഭീഷണിയുമായി രംഗത്തു വന്നത്.…
Read More » - 25 August
ട്രംപിനെ പരിഹസിച്ച് ഹിലരി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഹിലരി രംഗത്ത് വന്നു. ട്രംപ് ഒരു വള്ളിച്ചെടിമാത്രമാണെന്നായിരുന്നു ഹിലരിയുടെ പരമാര്‍ശം. ഹിലരിയുടെ ഈ പരമാര്‍ശം പുതിയ പുസ്തകമായ വാട്ട് ഹാപ്പന്ഡിലാണ്…
Read More » - 24 August
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം
പാംബീച്ച് (ഫ്ളോറിഡ) ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചാമ്പ്യൻ ബോഡി ബിൽഡർ ഡാളസ് മക്കാർവർ(26) മരിച്ചു. തിങ്കളാഴ്ചയായിരുന്നു മക്കാർവറെ ഫ്ളോറിഡയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ…
Read More » - 24 August
ഇന്ത്യക്കാരെ പന്നികളെന്ന് വിശേഷിപ്പിച്ച് ട്രംപ് അനുകൂലികള്‍
വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്…
Read More » - 22 August
അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അല്പനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി. സൂര്യന് ചന്ദ്രന്…
Read More » - 18 August
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു
വാഷിംഗ്ടണ്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവെച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് രാജി എന്നാണ് സൂചന. ട്രംപ് ക്യാമ്പിലെ പ്രമുഖനായിരുന്നു ബാനണ്‍. ട്രംപിന്റെ കടുത്ത…
Read More » - 17 August
വിര്‍ജീനിയ വംശീയ സംഘര്‍ഷം ; ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: വിര്‍ജീനിയ വംശീയ സംഘര്‍ഷം ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഷാലോട്സിവില്ലിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ ഇരുപക്ഷക്കാര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന ട്രംപിന്റെ പ്രതികരണത്തിനെതിരെയാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പ്രതിനിധികള്‍ രംഗത്തുവന്നത്.…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More »