USA
- Oct- 2019 -12 October
ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Read More » - 12 October
വീട്ടമ്മയുടെ ഹോബി കൗമാരക്കാരായ ആൺകുട്ടികളുമായി സെക്സിൽ ഏർപ്പെടൽ; മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ
മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ. പതിനാലുകാരനെയും പതിനഞ്ചുകാരനെയുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ വീട്ടമ്മ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
Read More » - 12 October
താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള പിന്തുണ പാകിസ്ഥാന് അവസാനിപ്പിക്കണം : യുഎസ് സെനറ്റര്‍
വാഷിംഗ്ടൺ : ഇസ്ലാമാബാദില് പാക് നേതൃത്വത്തെ സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാനെ വിമർശിച്ച് യുഎസ് സെനറ്റര്‍ മാഗി ഹസ്സൻ. താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമായുള്ള പിന്തുണ പാക്കിസ്ഥാന്…
Read More » - 8 October
ഐക്യരാഷ്ട്ര സഭ കടക്കെണിയിൽ; കൈവശമുള്ള പണം ഉടൻ തീരുമെന്ന് റിപ്പോർട്ട്
ഐക്യരാഷ്ട്ര സഭ കടക്കെണിയിലാണെന്നും, കൈവശമുള്ള പണം ഉടൻ തീരുമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. നിലവിൽ ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണ്. ഒക്ടോബറോടെ യുഎന്നിന്റെ…
Read More » - 7 October
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : കിരീടം സ്വന്തമാക്കി ഈ രാജ്യം
ദോഹ : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടമണിഞ്ഞത്. അതേസമയം കെനിയ രണ്ടാം സ്ഥാനവും, ജമൈക്ക…
Read More » - 3 October
‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’;അമേരിക്കൻ മാധ്യമത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു
അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു.
Read More » - 2 October
പാമ്പും ചീങ്കണ്ണിയും, ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
മെക്സിക്കൻ അതിർത്തിയിൽ പാമ്പും ചീങ്കണ്ണിയും ഉള്ള കിടങ്ങുകൾ സ്ഥാപിക്കണമെന്നും കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്നും, ട്രംപ്
Read More » - 2 October
‘ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കി ബിസിനസ് നടത്തണം; എല്ലാവര്ക്കും ആസ്വദിക്കാനാവണം, താൻ സംസ്ഥാന സർക്കാരിന്റെ ചില വാണിജ്യ സമിതികളിൽ അംഗം’ അമേരിക്കയിലെ പണപ്പിരിവിനിടെയുള്ള പുരോഹിതന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ വികസനമെന്ന പേരിൽ വീണ്ടും വിമാനത്താവള പദ്ധതിയുമായി സർക്കാർ ഒത്താശയോടെ ക്രിസ്ത്യൻ പുരോഹിതൻ. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന പുരോഹിതനാണ് ശബരിമലയുടെ പേരില്‍…
Read More » - 2 October
ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുമോ? നിലപാട് കടുപ്പിച്ച് പ്രതിനിധി സഭ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തിരക്കിട്ട് നീക്കം തുടങ്ങി. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിർണായക…
Read More » - 1 October
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്ന് റിപ്പോർട്ട്
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം. എന്നാൽ ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ട്.
Read More » - 1 October
മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധമോ? അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ
റഷ്യയിൽ നിന്നും എസ് ട്രയംഫ് മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
Read More » - Sep- 2019 -28 September
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണം; നിലപാട് കടുപ്പിച്ച് അമേരിക്ക
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ ഉടൻ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക.
Read More » - 25 September
രാജ്യാന്തര വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും പുരസ്കാര നേട്ടം
ന്യൂയോർക്ക് : വീണ്ടും പുരസ്കാര നേട്ടവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ ആന്‍ഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരമാണ് നരേന്ദ്രമോദി ഏറ്റുവാങ്ങിയത്. സ്വച്ഛ്…
Read More » - 24 September
പാകിസ്ഥാന് സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സിയും അല്‍ഖ്വയിദയെ പരിശീലിപ്പിച്ചിരുന്നു : ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു ഇമ്രാൻ ഖാൻ
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോര്‍ക്കില്‍…
Read More » - 24 September
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന് ഖാന്
വാഷിംഗ്ടൺ : പാക് മാധ്യമ പ്രവർത്തകനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര പൊതു സഭ യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപും, ഇമ്രാന് ഖാനും, ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ…
Read More » - 24 September
നിങ്ങൾ പരിസ്ഥിതിയെ നശിപ്പിച്ചു; യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ ആഞ്ഞടിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രീറ്റാ തുന്‍ബര്‍ഗ്.
Read More » - 23 September
ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന് ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന് 'ഹൗഡി മോദി'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 21 September
ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
Read More » - 21 September
സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ ഒരു വഴിയുണ്ട്; കന്യാസ്ത്രീ പറഞ്ഞത്
കത്തോലിക്ക സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് കന്യാസ്ത്രീയായ വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടർ ഇലിയാ ദെലിയോ. ഫ്രാന്‍സിസ്കന്‍ സഭാംഗമാണ്…
Read More » - 21 September
പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ
പാക്കിസ്ഥാനിൽ വനിതകൾക്കെതിരെയുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ തുടരുമ്പോൾ അതിനെതിരെ പ്രതികരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഗുലാലൈ ഇസ്മയിൽ അമേരിക്കയിൽ അഭയംതേടി.
Read More » - 20 September
ഹൂസ്റ്റൺ: മഴയും, വെള്ളപ്പൊക്കവും ‘ഹൗഡി മോദി’യെ ബാധിക്കുമോ? സംഘാടകരുടെ പ്രതികരണം
അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കവെ പ്രദേശത്ത് ശക്തമായ മഴ. ശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്സാസില്‍…
Read More » - 20 September
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 30 കര്‍ഷകര്‍ : നിരവധിപ്പേര്‍ക്ക് പരിക്കേറ്റു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 30 കര്‍ഷകര്‍. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബുധനാഴ്ച രാത്രിയില്‍ നടത്തിയ ആക്രമണം ലക്ഷ്യം തെറ്റുകയായിരുന്നു എന്നാണ്…
Read More » - 20 September
അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ, വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിലെ…
Read More » - 19 September
അഭിമാനം വാനോളം; ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യം, വീഡിയോ
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭാരത ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്.
Read More » - 19 September
മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് പങ്കെടുക്കും.
Read More »