USA
- Sep- 2019 -17 September
ചൊവ്വയിലേക്ക് പോകാനായി ഇന്ത്യക്കാരുടെ തള്ളിക്കയറ്റം, നിങ്ങൾക്കും പങ്കെടുക്കാം : സംഭവമിങ്ങനെ
ചൊവ്വയിലേക്ക് പോകാനായി തള്ളിക്കയറി ഇന്ത്യക്കാർ. എന്നാൽ നിങ്ങൾ വിചാരിക്കുമ്പോൾ ആളുകളല്ല, പകരം ഇന്ത്യയിൽ നിന്നുള്ളവരുടെ പേരുകളാണ് ചൊവ്വയിലേക്ക് പോകുക. അമേരിക്കയുടെ ബഹിരാകാശ സ്ഥാപനമായ നാസയാണ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 16 September
ചന്ദ്രയാൻ-2 ; വിക്രം ലാന്ഡറിനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില് കൂടുതല് പരിശോധനകള് നടത്താനൊരുങ്ങി നാസ
ന്യൂ ഡൽഹി : ചന്ദ്രയാന്-2 ഓര്ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്ഡറിനായി കൂടുതല് പരിശോധനകള് നാസ നടത്താനൊരുങ്ങുന്നു. നാസയുടെ ലൂണാര് നിരീക്ഷണ ഓര്ബിറ്റര് നാളെയാണ് വിക്രം ലാന്ഡറിന്റെ…
Read More » - 15 September
മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായി കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിക്കും. നിരവധി വ്യാപാര കരാറുകളും ട്രംപുമായി മോദി ചർച്ച ചെയ്യും.
Read More » - 14 September
ബിന് ലാദന്റെ മകനെ കൊലപ്പെടുത്തിയെന്ന സ്ഥിരീകരണവുമായി അമേരിക്ക
ന്യൂഡല്ഹി: അല് ഖൊയ്ദ തലവനായിരുന്ന ഒസാബ ബിന്ലാദന്റെ മകന് ഹംസ ബിന് ലാദന് കൊല്ലപ്പെട്ടുവെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്ത്തിയില് അമേരിക്ക നടത്തിയ ആക്രമണത്തില് ഹംസ കൊല്ലപ്പെട്ടുവെന്ന്…
Read More » - 14 September
ഭർത്താവിനെ കെട്ടിയിട്ട് ഭാര്യ ചെടി മുറിക്കുന്ന കത്രിക കൊണ്ട് ലിംഗം മുറിച്ചു മാറ്റി
വാഷിംഗ്ടണ്: അമേരിക്കയിലെ നോര്ത്ത് കരോലിനയില് ഭര്ത്താവിന് നേരെ 56 കാരിയുടെ പ്രതികാരം. 61 കാരനായ ഭര്ത്താവിന്റെ ലിംഗം മുറിച്ച് മാറ്റിയാണ് ഭാര്യ പകതീര്ത്തത്.തന്റെ ഭാര്യ തന്നെ കെട്ടിയിട്ട്…
Read More » - 13 September
അരിസോണയിൽ ഓണമഹോത്സവം സെപ്റ്റംബർ 14 ന്
ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിൻ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ആരിസോണയിലെ പ്രമുഖ…
Read More » - 12 September
രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല് കേസ്സ് എടുത്തു
രാത്രിയിൽ അഞ്ച് വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ സഫാരി നടത്തിയതിനെതിരെ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് ക്രിമിനല് കേസ്സ് എടുത്തു. ഫല്റ്റ് ബുഷ് ലിന്ഡന് ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില് സെപ്റ്റംബര്…
Read More » - 11 September
വരുമാന നഷ്ടം : തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനി
സാക്രിമെന്റോ: കുറഞ്ഞ വരുമാനത്തിലൂടെ കനത്ത നഷ്ടം നേരിട്ടതിനാൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനിയായ ഊബർ. പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെ…
Read More » - 10 September
സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ഡോണള്ഡ് ട്രംപ്
വാഷിംഗ്ടണ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ് ബോള്ട്ടണെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ബോള്ട്ടന്റെ പല ഉപദേശങ്ങളും അംഗീകരിക്കാനാകാത്തതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്. ബോള്ട്ടന്റെ സേവനം…
Read More » - 9 September
വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ പദ്ധതി; പരിശീലകർ ഒരുക്കിയ ഗാനം തരംഗമാകുന്നു
മനുഷ്യനെ ആദ്യമായി ചന്ദ്രനില് എത്തിച്ച നാസ ഇപ്പോള് വീണ്ടും ഒരു വനിതയെ ചന്ദ്രനില് എത്തിക്കാനുള്ള ശ്രമത്തിലാണ്.
Read More » - 8 September
ആര്ട്ടിക്കിള് 370 റദ്ദാക്കിയതിനെതിരെ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിൽ; അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ അമേരിക്കന് വാരികയില് പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിലേക്ക്. 300ഓളം കശ്മീരി പണ്ഡിറ്റുകള് ലേഖനം പ്രസിദ്ധീകരിച്ചതിന് വാഷിംഗ്ടണ് പോസ്റ്റ് വാരികയുടെ ഓഫീസിന് മുന്നില്…
Read More » - 8 September
അഫ്ഗാനിസ്ഥാനും താലിബാനുമായി ഇനി ചർച്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്ച്ച യൂ എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.
Read More » - 7 September
യുഎസ് ഓപ്പണ് ടെന്നീസ് വനിതാ ഫൈനലിൽ സെറീന വില്യംസ്- ബിയാന്ക ആന്ഡ്രിസ്ക്യു പോരാട്ടം
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ടെന്നീസിൽ വനിതകളുടെ കലാശപ്പോരിൽ സെറീന വില്യംസും, ബിയാന്ക ആന്ഡ്രിസ്ക്യുവും തമ്മിൽ ഏറ്റുമുട്ടും. ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപിച്ചാണ് അമേരിക്കൻ താരമായ…
Read More » - 7 September
യുഎസ് ഓപ്പണ് ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ
ന്യൂയോർക്ക് : യുഎസ് ഓപ്പണ് ടെന്നീസ് ടൂർണമെന്റിൽ ഇനി സൂപ്പർ ഫൈനലിനായുള്ള കാത്തിരിപ്പ്. പുരുഷ സിംഗിള്സ് റഫേല് നദാല് ഫൈനലില് പ്രവേശിച്ചു. സെമിയിൽ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ…
Read More » - 6 September
ഡോറിയാന് ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറൽ; ചിത്രങ്ങൾ പകർത്തിയതെങ്ങനെയെന്നുള്ള രഹസ്യം പുറത്ത്
ഇന്റര്നാഷണല് സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ഡോറിയാന് ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള് പുറത്ത്. ഇവർ ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള് ആണ് ഭൂമിയിലേയ്ക്ക് കൈമാറുന്നത്.
Read More » - 6 September
യുഎസ് ഓപ്പൺ ടെന്നീസ് : സെമിയിൽ കടന്ന് റാഫേൽ നദാൽ
ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്ന് റാഫേൽ നദാൽ. കഴിഞ്ഞ ദിവസം നടന്ന ക്വാര്ട്ടര് ഫൈനലില് അര്ജന്റീനിയന് താരം ഡീഗോ ഷ്വാര്ട്സ്മാനെ രണ്ട്…
Read More » - 6 September
യുഎസ് ഓപ്പണ് ടെന്നീസ്; ആവേശപ്പോരിനൊടുവിൽ ഫൈനലിലേക്ക് കുതിച്ച് സെറീന വില്യംസ്
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ടെന്നീസിലെ ആവേശപ്പോരിനൊടുവിൽ ഫൈനലിലേക്ക് കുതിച്ച് അമേരിക്കൻ താരം സെറീന വില്യംസ്. ഉക്രൈൻ താരം എലിന സ്വിറ്റോലിനെ എതിരില്ലാത്ത രണ്ട് സെറ്റുകള്ക്ക് പരാജയപ്പെടുത്തിയാണ് സെറീന കലാശപ്പോരിൽ…
Read More » - 5 September
ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്; ഭാവിയെക്കുറിച്ച് പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപം :അമേരിക്കന് മുന് പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടണ്: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്. ആണവായുധ ശേഷിയും ഭീകരതയുടെ അതിപ്രസരവുമാണ് പാകിസ്ഥാനെ അപകടകാരിയാക്കുന്നതെന്നു അമേരിക്കന് മുന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. 2001ലെ വേള്ഡ്…
Read More » - 3 September
മാധ്യമ പ്രവർത്തകർക്ക് കടിഞ്ഞാണിടാൻ ട്രംപ്; വരുന്ന തെരഞ്ഞെടുപ്പിനായി പ്രസിഡന്റ് അനുകൂലികളുടെ പ്രവർത്തനം തുടങ്ങി
മാധ്യമ പ്രവർത്തകർക്ക് കടിഞ്ഞാണിടാൻ 20 ലക്ഷം ഡോളര് ട്രംപ് അനുകൂല സംഘടന സമാഹരിക്കുന്നതായി റിപ്പോര്ട്ട്. അമേരിക്കന് ഓണ്ലൈന് മാധ്യമമായ ആക്സിയോസാണ് വാര്ത്ത പുറത്തുവിട്ടത്.
Read More » - 3 September
ബോട്ടിൽ തീപിടിത്തം : കാണാതായവരില് നാലുപേരുടെ മൃതദേഹങ്ങള് ലഭിച്ചു : തെരച്ചില് തുടരുന്നു
ലോസ് ആഞ്ചലസ്: ബോട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കാണാതായവരില് നാലുപേരുടെ മൃതദേഹങ്ങള് ലഭിച്ചു. യുഎസിലെ കലിഫോര്ണിയയിൽ സാന്റാ ബാര്ബരയ്ക്കു സമീപം സാന്റാ ക്രൂസ് ദ്വീപിന്റെ തീരക്കടലിലാണ് അപകടമുണ്ടായത്. കാണാതായ…
Read More » - 2 September
കാശ്മീർ പ്രശ്നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടി, നാവെടുത്താൽ നരേന്ദ്ര മോദിയെ വിമർശിക്കാനേ സമയമുള്ളൂ; ഇമ്രാൻ ഖാനെതിരെ ശക്തമായ വിമർശനമുന്നയിച്ച് മുന് അമേരിക്കന് അംബാസഡര്
കാശ്മീർ പ്രശ്നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടിയാണെന്ന് മുന് അമേരിക്കന് അംബാസഡര് ടിം റോമര്. ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാനേ ഇമ്രാൻ ഖാന് സമയമുള്ളൂ എന്ന്…
Read More » - 1 September
അമേരിക്കയിലുണ്ടായ വെടിവെയ്പ്പില് അഞ്ച് പേർക്ക് ദാരുണാന്ത്യം
യു എസ്സിലേ ടെക്സാസിലുണ്ടായ വെടിവെയ്പ്പില് അഞ്ച് മരണം. 20 പേര്ക്ക് പരിക്കേറ്റു.വിനോദ സഞ്ചാര കേന്ദ്രമായ സിനര്ജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
Read More » - 1 September
അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു : പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ടെക്സസ്: വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്സസിൽ ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ നഗരങ്ങളായ ഒഡേസയിലും മിഡ്ലൻഡിലുമാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.17 ന് അക്രമികൾ…
Read More » - Aug- 2019 -31 August
നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഈ കപ്പൽ അമേരിക്ക കരിമ്പട്ടികയില്പ്പെടുത്തി
നേരത്തേ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച അഡ്രിയാന് ഡര്യ വണ്ണിനെ അമേരിക്ക കരിമ്പട്ടികയില്പ്പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന് ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത…
Read More » - 28 August
ഹൂസ്റ്റണില് കുമ്മനത്തിന് കൂപ്പുകൈ; അമേരിക്കയുടെ വിവിധ ഭാഗങ്ങളില് ഉയരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മിസോറാം മുന് ഗവര്ണര് പറഞ്ഞത്
അമേരിക്കൻ സന്ദർശനത്തിനെത്തിയ മിസോറാം മുന് ഗവര്ണര് കുമ്മനം രാജശേഖരന് ഹൂസ്റ്റണില് വമ്പിച്ച സ്വീകരണം. ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില് പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള് പൂര്ണ്ണ കുംഭം…
Read More »