USA
- Mar- 2020 -23 March
അമേരിക്കയില്‍ 30,000 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്റ്…
Read More » - 22 March
ന്യൂയോര്‍ക്ക് നഗരം മറ്റൊരു വുഹാന്‍ ആയി മാറുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലും ചുറ്റുപാടും കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. ഏകദേശം 9 ദശലക്ഷം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരം അമേരിക്കയുടെ ‘വുഹാന്‍’ ആയി മാറുകയാണോ എന്ന്…
Read More » - 21 March
പ്രശസ്ത സംഗീതജ്ഞന് വിടവാങ്ങി
വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞൻ കെന്നി റോഗേഴ്സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് 19 ജാഗ്രത നില നിൽക്കുന്നതിനാൽ മരണാനന്തരചടങ്ങുകള്‍…
Read More » - 21 March
കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രംപിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.…
Read More » - 14 March
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടി, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യം
വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) നടത്തിയ വാര്‍ത്താ…
Read More » - 13 March
വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. ഇറാന് അനുകൂല സൈന്യത്തിനു തിരിച്ചടി നല്‍കാനായി അമേരിക്ക ഇറാഖിലെ ഹാഷെഡ് അല്‍ഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകള്‍ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ ആക്രമണം…
Read More » - 12 March
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം:പീപ്പിൾസ് ഡെയിലി ചൈന
ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം. സ്വയം പ്രഖ്യാപിച്ച ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം. #Canada Prime Minister @JustinTrudeau is self-isolating over #Covid_19…
Read More » - 12 March
30 ദിവസത്തെ യാത്രാവിലക്കുമായി അമേരിക്ക
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും 30 ദിവസത്തെ നിരോധനമേർപ്പെടുത്തി അമേരിക്ക. പ്രസിഡന്റ ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
ഹോളിവുഡ് നടനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു
സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും, ഭാര്യയും നടിയുമായ റിത വില്‍സണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 9 March
ശക്തമായ ഭൂചലനം : തീവ്രത 5.6
കാലിഫോർണിയ : ശക്തമായ ഭൂചലനം. അമേരിക്കയിൽ വടക്കൻ കാലിഫോർണിയയുടെ തീരത്ത് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.…
Read More » - 8 March
കൊറോണ വൈറസ് : അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു
ന്യൂയോർക്ക് : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വാഷിംഗ്ടൺ സ്റ്റേറ്റിൽ രണ്ടു പേർ കൂടി ശനിയാഴ്ച മരിച്ചതോടെയാണ് മരണ സംഖ്യ…
Read More » - 6 March
കോവിഡ് 19: ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ പുതിയ രീതിയിൽ
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ ഓൺ-സൈറ്റ് ജോലി അഭിമുഖങ്ങൾ നിർത്തുന്നു. ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 6 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ചു
ന്യൂയോർക്ക് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ശിക്ഷ വിധിച്ചു. സച്ചിന് അജി ഭാസ്കര്‍ എന്ന 23 കാരനെയാണ് കോടതി 10…
Read More » - 5 March
അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം : കഴിഞ്ഞ വർഷം പിടിയിലായ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച് കഴിഞ്ഞ വർഷം പിടിയിലായ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. 2018 ഒക്ടോബർ ഒന്നു മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ…
Read More » - 4 March
ശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു, നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു
ടെന്നിസി: ശക്തമായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. യുഎസിലെ ടെന്നിസിയിൽ ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു. നാഷ്വില്ലലിലാണു ചുഴലിക്കാറ്റ്…
Read More » - 4 March
കൊറോണ : ഈ രാജ്യത്ത് ഒന്‍പത് പേര് മരിച്ചതായി റിപ്പോർട്ട്
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയില്‍ ഒന്‍പത് പേര് മരിച്ചതായി റിപ്പോർട്ട്. കിംഗ് കൗണ്ടിയിലാണ് കൂടുതല്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, എട്ട് പേരാണ് ഇവിടെ…
Read More » - 3 March
ചുഴലിക്കാറ്റിൽ 19മരണം : നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു, വൻ നാശനഷ്ടം
ടെന്നിസി: ചുഴലിക്കാറ്റിൽ 19മരണം. യുഎസിലെ ടെന്നിസിയിൽ നാഷ്വില്ലിലിലാണു ചുഴലിക്കാറ്റ് മാരകമായ നാശം വിതച്ചത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു. കൗണ്ടികളായ പുറ്റണം, വിൽസണ്‍…
Read More » - 2 March
കൊറോണ വൈറസ് : അമേരിക്കയിൽ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു
വാഷിംഗ്ടണ്‍: കൊറോണ വൈറസ് (കോവിഡ് -19) പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കിംഗ് കൗണ്ടിയിലെ കിര്‍ക്ലാന്‍ഡ് സിറ്റിയിൽ, കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ്…
Read More » - 2 March
യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
ബാഗ്ദാദ്: ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച രണ്ട് റോക്കറ്റുകൾ ഗ്രീൻസോണിൽ പതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. Also read : വ്യോമാക്രമണം…
Read More » - 1 March
ഇന്ത്യൻ നെറ്റിസൻസിന് രസകരമായ മറുപടിയുമായി ഇവാങ്ക ട്രംപ് .
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനൊപ്പം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മകൾ ഇവാങ്കയുടെ സന്ദർശനം . ഇപ്പോഴിതാ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള…
Read More » - 1 March
കോവിഡ് -19 : ആസ്ട്രേലിയയിൽ നിന്നും ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു .
പെർത്ത് : ലോകമെമ്പാടും ഭീതി വിതറി കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ അതിവേഗം പടർന്നുപ്പിടിക്കുകയാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ രോഗം വൻകരകളിലേക്ക് അതിവേഗമാണ് പകർന്നു…
Read More » - Feb- 2020 -27 February
മദ്യനിർമാണശാലയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു
മിൽവാക്കി: മദ്യനിർമാണശാലയിലുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ വിസ്കോണ്‍സിനിലെ മിൽവാക്കിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മദ്യനിർമാണശാലയിലെ ജീവനക്കാരൻ മറ്റു തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കി.…
Read More » - 26 February
പതിനൊന്നുകാരി ബാത്ത് ടബിൽ പ്രസവിച്ചു, ഗർഭിണിയായത് സഹോദരനിൽ നിന്ന്!
മിസ്സോറി : അമേരിക്കയിലെ മിസ്സോറിയിലെ സെന്റ് ചാൾസിലുള്ള വീട്ടിൽ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്. മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്. പൊക്കിൾ കൊടി മാറ്റം ചെയ്യാത്ത നിലയിലാണ്…
Read More » - 26 February
ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10നാണ്…
Read More » - 25 February
മിടൂ ആരോപണം നേരിട്ട പ്രശ്സത ഹോളിവുഡ് നിർമാതാവ് ഹാർവേ വെയിൻസ്റ്റീൻ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി
ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിർമാതാവ് ഹാര്‍വേ വെയിന്സ്റ്റീന് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട്…
Read More »