ബാഗ്ദാദ്: ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച രണ്ട് റോക്കറ്റുകൾ ഗ്രീൻസോണിൽ പതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Also read : വ്യോമാക്രമണം : 19 സൈനികർ കൊല്ലപ്പെട്ടു
ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. യുഎസ് എംബസിക്ക് സമീപം നാല് മാസത്തിനിടെയുണ്ടാകുന്ന ഇരുപതാമത്തെ ആക്രമണമാണ് ഇത്. കൂടുതൽ വിവരം അറിവായിട്ടില്ല.
Post Your Comments