USALatest NewsNewsInternational

കൊ​റോ​ണ വൈറസ് : അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു

ന്യൂയോർക്ക് : കൊ​റോ​ണ വൈ​റ​സ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആ​യി. വാ​ഷിം​ഗ്ട​ൺ സ്റ്റേ​റ്റി​ൽ ര​ണ്ടു പേ​ർ കൂ​ടി ശ​നി​യാ​ഴ്ച മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്ന​ത്. കിം​ഗ് കൗ​ണ്ടി​യി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തിരിക്കുന്നത്.

Also read : മനുഷ്യരാശിയെ കൊന്നൊടുക്കി കൊറോണ എന്ന മാരക വൈറസ് അതിവേഗം വ്യാപിയ്ക്കുന്നു : 100 ഓളം രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗ ബാധ

ഫ്ളോ​റി​ഡ​യി​ൽ‌ ര​ണ്ടു പേരാണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചത്. ന്യൂ​യോ​ർ​ക്കി​ൽ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 89 ആ​യി. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ മാ​ത്രം 12 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചതോടേ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കു​മോ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. യു​എ​സി​ലെ പ​കു​തി​യി​ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button