USA
- Mar- 2020 -31 March
ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയുമോ? രാജ്യങ്ങള്‍ക്ക് നിർണായക നിർദേശവുമായി ലോകാരോഗ്യ സംഘടന
ലോകത്ത് മഹാമാരിയായി മരണം വിതയ്ക്കുന്ന കൊറോണയുടെ വ്യാപനം ഉടൻ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Read More » - 30 March
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത സംഗീതജ്ഞന് ജോ ഡിഫി അന്തരിച്ചു
കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന് ജോ ഡിഫി (61) അന്തരിച്ചു. 'ഞാനും എന്റെ കുടുംബവും ഇപ്പോള്‍ സ്വകാര്യത ആവശ്യപ്പെടുന്നു.
Read More » - 30 March
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ചയോടെ കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുമെന്ന് കമ്മീഷണര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ (എന്‍.വൈ.പി.ഡി) 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെയോടെ കൊറോണ വൈറസ് പോസിറ്റീവ് ആകുമെന്ന് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ ഞായറാഴ്ച…
Read More » - 30 March
മനുഷ്യ ജീവന് പുല്ലു വിലയോ? യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ അത് തന്റെ ഭരണ നേട്ടം; വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
മനുഷ്യ ജീവന് പുല്ലു വില കൽപിക്കുന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ അത് തന്റെ നേട്ടമെന്ന് വിവാദ…
Read More » - 30 March
ന്യൂയോര്‍ക്ക് ക്വീന്‍സ് ഹൈസ്കൂള്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്വീന്‍സ് കത്തോലിക്കാ ഹൈസ്കൂളിലെ പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ പരിശീലകനും സ്കൂള്‍ അഡ്മിനിസ്ട്രേറ്ററുമായ ജോസഫ് ലെവിര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.…
Read More » - 30 March
കോവിഡ്-19 ബാധിച്ച വൃദ്ധയെ ആശുപത്രി ഡിസ്ചാര്‍ജ് ചെയ്തു; വീട്ടിലെത്തുന്നതിനു മുന്‍പേ മരിച്ചു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച 71 കാരിയായ ക്വീന്‍സില്‍ നിന്നുള്ള വൃദ്ധ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് നിമിഷങ്ങള്‍ക്കകം മരിച്ചുവെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.…
Read More » - 29 March
കൊറോണ : യുഎസില്‍ പൊലിഞ്ഞത് 2250 ജീവനുകള്‍, 1.25 ലക്ഷം ആളുകള്‍ രോഗത്താല്‍ പിടയുന്നു
ഹ്യൂസ്റ്റണ്‍: എല്ലാ ആധുനിക സൗകര്യങ്ങളുടെയും നടുവിലും അമേരിക്കയില്‍ കൊറോണയുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെടുന്നത് ആയിരങ്ങളുടെ ജീവന്. ഇതില്‍ തന്നെ ആതുരസേവനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ പേരെടുത്ത ന്യൂയോര്‍ക്കിലാണ് മരണം…
Read More » - 29 March
കോവിഡ് 19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം
വാഷിംഗ്ടൺ: കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിൽ ഇല്ലിനോയിലെ ചിക്കോഗോയിൽ ഒരുവയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ്…
Read More » - 28 March
അമേരിക്കയിൽ കോവിഡ് പടർന്നു പിടിക്കുന്നു; അടച്ചിട്ടിരിക്കുന്ന വാഹന നിർമ്മാണ കമ്പനികൾ വെന്റിലേറ്ററുകള്‍ നിർമ്മിക്കട്ടെ;- ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിൽ കോവിഡ് രോഗം പടർന്നു പിടിക്കുമ്പോൾ വാഹന നിർമ്മാണ കമ്പനികളോട് വെന്റിലേറ്ററുകള്‍ നിർമ്മിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനറല്‍ മോട്ടോഴ്സ് നിങ്ങളുടെ ഓഹിയോയിലെ നിര്‍മ്മാണ ശാല…
Read More » - 28 March
കൊറോണ ആഘാതം മറികടക്കാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ഉത്തേജക പാക്കേജുമായി ട്രംപ്
ന്യൂയോര്‍ക്ക്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്ബത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ്…
Read More » - 27 March
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തി, നശിപ്പിക്കേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍
ന്യൂയോര്‍ക്ക് : അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തിയതായി ആക്ഷേപം. ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍…
Read More » - 27 March
ചൈനയെ പിന്തള്ളി അമേരിക്ക; പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
അമേരിക്കയെവരിഞ്ഞു മുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് കോവിഡ്…
Read More » - 27 March
കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ വിമർശനവുമായി ട്രംപ്
വാഷിംഗ്ടൺ : കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ(ഡബ്ല്യുഎച്ച്ഒ) വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകള്‍ക്ക്…
Read More » - 26 March
കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും : യുഎസ്
വാഷിംഗ്ടൺ: കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച്…
Read More » - 26 March
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി; മരണ സംഖ്യ ഉയരുന്നതിൽ ഭീതിയോടെ രാജ്യം
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി. ശാസ്ത്ര പുരോഗതിയിലും മെഡിക്കല്‍ സംവിധാനങ്ങളിലും മുമ്പിൽ നിൽക്കുന്ന രാജ്യത്തിന് വൈറസിനെ പിടിച്ചു കെട്ടാനാവുന്നില്ല. അമേരിക്കയില്‍…
Read More » - 25 March
കൊവിഡ് 19 :ചികിത്സയിലായിരുന്ന പ്രമുഖ നാടകകൃത്ത് അന്തരിച്ചു
ന്യൂയോര്‍ക്ക് : അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്നല്ലി അന്തരിച്ചു (81). കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കരളിലെ അര്‍ബുദബാധയെ അതിജീവിച്ച വ്യക്തി…
Read More » - 25 March
കൊവിഡ്-19: യു എസില്‍ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ ഡി.സി: യുഎസിലെ ‘കൊവിഡ്-19’ വൈറസ് കേസുകള്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ…
Read More » - 25 March
കൊവിഡ്-19: കാലിഫോര്‍ണിയയില്‍ കുട്ടി മരിച്ചു; വൈറസ് ബാധയേറ്റ് അമേരിക്കയിലെ ആദ്യത്തെ കുട്ടിയുടെ മരണം
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ മരണത്തില്‍ ആദ്യത്തേതാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.…
Read More » - 24 March
കോവിഡിൽ പിടിച്ച് നില്കാനാകാതെ അമേരിക്ക; അറുന്നൂറിലെ പേര് രോഗം ബാധിച്ച് മരിച്ചു
അമേരിക്കയിൽ കോവിഡ് വ്യാപനം തുടരുകയാണ്. അറുന്നൂറിലെ പേര് ആണ് രോഗം ബാധിച്ച് മരിച്ചത്. ഒറ്റ ദിവസത്തിനിടെ അമേരിക്കയില്‍ കൊറോണ രോഗികകളുടെ എണ്ണം പതിനായിരത്തിലധികം ആയി.
Read More » - 23 March
അമേരിക്കയില്‍ 30,000 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്റ്…
Read More » - 22 March
ന്യൂയോര്‍ക്ക് നഗരം മറ്റൊരു വുഹാന്‍ ആയി മാറുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലും ചുറ്റുപാടും കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. ഏകദേശം 9 ദശലക്ഷം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരം അമേരിക്കയുടെ ‘വുഹാന്‍’ ആയി മാറുകയാണോ എന്ന്…
Read More » - 21 March
പ്രശസ്ത സംഗീതജ്ഞന് വിടവാങ്ങി
വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞൻ കെന്നി റോഗേഴ്സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് 19 ജാഗ്രത നില നിൽക്കുന്നതിനാൽ മരണാനന്തരചടങ്ങുകള്‍…
Read More » - 21 March
കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രംപിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.…
Read More » - 14 March
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടി, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യം
വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) നടത്തിയ വാര്‍ത്താ…
Read More » - 13 March
വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. ഇറാന് അനുകൂല സൈന്യത്തിനു തിരിച്ചടി നല്‍കാനായി അമേരിക്ക ഇറാഖിലെ ഹാഷെഡ് അല്‍ഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകള്‍ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ ആക്രമണം…
Read More »