International
- Jul- 2019 -23 July
ചന്ദ്രനില്‍ നടന്നു എന്നത് വെറും കെട്ടുകഥ; ബൈബിളില്‍ പിടിച്ച് സത്യം ചെയ്യാമോയെന്ന് പാസ്റ്റർ, ഒറ്റയടിക്ക് പാസ്റ്ററുടെ കരണം പുകച്ച് ആദ്യചാന്ദ്രയാത്രികന്‍- വീഡിയോ
വാഷിങ്ടണ്‍: മനുഷ്യന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കാനായി ബൈബിളില്‍ തൊട്ട് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാളുടെ കരണം അടിച്ച്പൊളിച്ച് ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്‍ഡ്രിന്റെ വീഡിയോ…
Read More » - 23 July
ട്രംപിനെ തള്ളി ഇന്ത്യ: കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ആരുടേയും മധ്യസ്ഥത ആവശ്യമില്ല
വാഷിംഗ്ടണ്‍: ജമ്മു കാഷ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെ തള്ളി ഇന്ത്യ. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന്…
Read More » - 22 July
ഐ എസ് ആർ ഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി; ചന്ദ്രയാന്‍ 2 വിന്റെ വിജയം ലോകം ഉറ്റു നോക്കുന്നു
ലോകം ഉറ്റുനോക്കിയിരുന്ന ചന്ദ്രയാൻ 2 പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി. സോഷ്യൽ മീഡിയയിലെ നാസയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അഭിനന്ദന സന്ദേശം അറിയിച്ചത്.
Read More » - 22 July
കാശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാന് ‘ഓഫറുമായി’ ട്രംപ്
വാഷിംഗ്ടണ്‍: ജമ്മു കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉറപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടന്ന…
Read More » - 22 July
ക്ലാസ് മുറിയില്‍ പോണ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു; അധ്യാപികയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്
ടെക്സസ്: ക്ലാസ് മുറിയില്‍ പോണ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. വിദ്യാര്‍ത്ഥികള്‍ മറ്റൊരു ക്ലാസിലായിരുന്ന സമയത്ത് പന്ത്രണ്ടിലേറെ തവണ ക്ലാസ് മുറിയില്‍ പോണ്…
Read More » - 22 July
മോഗാദിഷുവില്‍ കാർ സ്ഫോടനവും, വെടിവയ്പ്പും; ഭയന്ന് വിറച്ച് സോമാലിയൻ ജനത
സോമാലിയന്‍ തലസ്ഥാനമായ മോഗാദിഷുവില്‍ കാർ സ്ഫോടനവും, വെടിവയ്പ്പും തുടരുന്നു. ഇന്നു രാവിലെ തുടങ്ങിയ വെടിവയ്പ്പിക്കും അനിഷ്ട സംഭവങ്ങളിലും ഭയന്ന് വിറച്ചിരിക്കുകയാണ് സോമാലിയൻ ജനത. മൊഗാദിഷുവില്‍ ആക്രമണ സാധ്യതയുണ്ടെന്നുള്ള…
Read More » - 22 July
പാകിസ്ഥാന് ടീമിനെ ഉടച്ചുവാർക്കുമെന്ന് ഇമ്രാൻ ഖാൻ
വാഷിങ്ടണ്‍: പാകിസ്ഥാന്റെ ക്രിക്കറ്റ് ടീമിനെ മാറ്റിപ്പണിയാനുള്ള തയ്യാറെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന് ടീമിനെ തിരിച്ചുകൊണ്ടുവരണം. അതിന് ടീം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ലോകകപ്പിന് ശേഷം ഞാന്‍ തീരുമാനിച്ച കാര്യമാണിതെന്നും…
Read More » - 22 July
അമേരിക്കയുടെ ചാരന്മാരെ പിടികൂടിയെന്ന് ഇറാന്; ചിലര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയെന്ന് വെളിപ്പെടുത്തല്‍
തെഹ്റാന്: രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്ന അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി പ്രവര്‍ത്തിച്ച ചാരന്മാരെ പിടികൂടിയെന്ന് ഇറാന്. കഴിഞ്ഞ വര്‍ഷം സി.ഐ.എക്കു വേണ്ടി വിവരം ചോര്‍ത്തിയ…
Read More » - 22 July
കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകൻ; ദൃശ്യങ്ങൾ വൈറലാകുന്നു
കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയിൽ നിന്നാണ് ഇയാൾ അമ്മയെ…
Read More » - 22 July
ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡ്രൈവറെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്
ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡ്രൈവറെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചു. ഈജിപ്തിലാണ് 15 കാരിയായ വിദ്യാർത്ഥി വിചാരണ നേരിടുന്നത്.
Read More » - 22 July
താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വെച്ച് മോഡല്‍; നിമിഷങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിച്ചു
താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വച്ച് ഇന്‍സ്റ്റാഗ്രാം മോഡല്‍. ബ്രിട്ടീഷുകാരി ബെല്‍ ഡെല്ഫീൻ ആണ് തന്റെ ആരാധകർക്ക് വേണ്ടി വെള്ളം വിൽപ്പനയ്ക്ക് വെച്ചത്. ആരാധകരുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ്…
Read More » - 22 July
നടനും ഗായകനുമായ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
ഇസ്ലാമാബാദ്: പാകിസ്ഥാന് നടനും ഗായകനുമായ മൊഹ്സിന്‍ അബ്ബാസ് ഹൈദറിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ ഫാത്തിമ സൊഹൈല്‍. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ഫാത്തിമ ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 22 July
അധികാര തുര്ച്ചയ്ക്കൊരുങ്ങി നേതാവ്; പാര്‍ലമെന്റില്‍ നേട്ടം കൊയ്ത് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി
ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡേമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം. ഇതോടെ പ്രധാനമന്ത്രി ഷിന്‍സോ അബെ അധികാരത്തില്‍ തുടരുമെന്നുറപ്പായി. 245 സീറ്റുള്ള പാര്‍ലമെന്റിലെ 124 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.…
Read More » - 22 July
ഖാന് യുഎസിന്റെ അപമാനം, വിമാനത്താവളത്തില്‍ സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി
വാഷിങ്ടണ്‍: യു.എസ്. സന്ദര്‍ശനത്തിനെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി! മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇമ്രാന് യു.എസിലെത്തിയത്.…
Read More » - 22 July
വഴിയിലൂടെ നടന്ന് പോയ ഹിന്ദു സന്യാസിക്ക് ക്രൂരമര്‍ദ്ദനമേറ്റു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിന്ദു സന്യാസിക്ക് ക്രൂര മർദ്ദനം. വഴിയിലൂടെ നടന്ന് പോയ 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ സന്യാസി ഇപ്പോള്‍…
Read More » - 21 July
ചാവേർ സ്ഫോടനത്തിൽ നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ ഒന്‍പത് മരണം. 30 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ദേര ഇസ്മായില്‍ ഖാന് നഗരത്തിലെ ആശുപത്രിക്ക് സമീപമാണ് സംഭവം. കോട്ട്ല സൈദാന്…
Read More » - 21 July
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകള്‍ പോലീസ് കസ്റ്റഡിയിൽ
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടെയിടുകയും ചെയ്ത മകൾ പോലീസ് കസ്റ്റഡിയിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
Read More » - 21 July
സ്വീകരിക്കാൻ യു.എസ് പ്രതിനിധികൾ വിമാനത്താവളത്തിൽ എത്തിയില്ല : പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് നാണംകെട്ട തുടക്കം
പാക്കിസ്ഥാനിൽ പ്രവര്‍ത്തിക്കുന്ന താലിബാന് പോലുളള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊളളാനും സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കാനും അമേരിക്കന്‍ നേതൃത്വം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
Read More » - 21 July
മാസങ്ങള്‍ മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജയ്ക്ക് ശിക്ഷ ഇങ്ങനെ
ലണ്ടന്‍ : സ്വന്തം കുഞ്ഞിനെ കൊന്ന യുവതിക്ക് ശിക്ഷ വിധിച്ചു. ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ത്യന്‍ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6…
Read More » - 21 July
വിമാനസർവീസുകൾ റദ്ദാക്കി; നിയന്ത്രണം ഒരാഴ്ചത്തേക്ക്
ലണ്ടന്‍: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ സർവീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി ബ്രിട്ടീഷ് എയര്‍വെയ്സ്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കെയ്റോയിലേക്കു പുറപ്പെടാനെത്തിയ യാത്രക്കാരോട് സുരക്ഷാ കാരണങ്ങളാൽ സർവീസ്…
Read More » - 20 July
അണ്ടർവാട്ടർ ഫോട്ടോഷൂട്ട്, നടിക്ക് അഞ്ചു വർഷം ശിക്ഷ വിധിച്ച് കോടതി
റിയാലിറ്റി ഷോയുടെ ഭാഗമായി അണ്ടർവാട്ടർ ഫോട്ടോഷൂട്ട് നടത്തിയ ദക്ഷിണ കൊറിയൻ നടിയ്ക്ക് അഞ്ച് വർഷത്തെ തടവ്. ദ് കിങ്, മോണേസ്റ്റാർ സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ…
Read More » - 20 July
തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്ന് പാകിസ്താൻ
വർധിച്ച് വരുന്ന ഭീകരതക്ക് തടയിടാൻ പാകിസ്താൻ, രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായാണ് പാകിസ്താന് രംഗത്തെത്തിയത്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്ന്…
Read More » - 20 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇന്ത്യക്കാരും
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ഇന്ത്യക്കാരായ ജീവനക്കാരും. കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇവരില്‍…
Read More » - 20 July
ലൈവ് വീഡിയോയുടെ ഇടയില്‍ പെർഫ്യൂമടിച്ചു ; അവതാരകയ്ക്ക് ട്രോൾ മഴ
ലണ്ടന്‍: ലൈവ് വീഡിയോയുടെ ഇടയില്‍ പെർഫ്യൂമടിച്ചതിന് അവതാരകയ്ക്ക് ട്രോൾ മഴ. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയാണ് അബദ്ധം സംഭവിച്ചത്. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക്…
Read More » - 20 July
ആനിമേഷൻ സ്റ്റുഡിയോയിലുണ്ടായ തീപിടുത്തം ആസൂത്രിതം ; പിന്നിലെ കാരണം വ്യക്തമായി
ടോക്യോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിലെ ആനിമേഷൻ സ്റ്റുഡിയോ വ്യാഴാഴ്ച കത്തിച്ചത് ആസൂത്രിതമെന്ന് വ്യക്തമായി. അപകടത്തിൽ 33 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.ആക്രമണം നടത്തിയെന്ന് കരുതുന്ന ഷിൻജി…
Read More »