International
- Aug- 2019 -1 August
അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ചൈനയുടെ പുതിയ ഉത്തരവ്
ബീജിങ്ങ്: അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കർശന ചൈന. ഹലാല്‍ റസ്റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെ അറബിയിലുള്ള എഴുത്തുകളും വരച്ചുവെച്ചിട്ടുള്ള ഇസ്ളാമിക ചിഹ്നങ്ങളും നീക്കാന്‍ ഭരണകൂടം…
Read More » - 1 August
കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. കുല്ഭൂഷന് ജാദവിന്റെ ശിക്ഷ പാകിസ്ഥാന് പുനപരിശോധിക്കണമെന്ന…
Read More » - 1 August
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം പറത്തിയത് രാവണൻ; ശ്രീലങ്കന്‍ സര്‍ക്കാര്‍ തെളിവുകൾ നിരത്താൻ തയ്യാർ
ലങ്കാധിപതി രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികന് എന്ന് ശ്രീലങ്ക. രാവണൻ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം പറത്തിയത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Read More » - 1 August
ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന് താഴേക്ക്- സെക്യൂരിറ്റിയുടെ അവസരോചിത ഇടപെടല്‍ ഇങ്ങനെ- വീഡിയോ
ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന് താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മൂന്ന് വയസുള്ള കുഞ്ഞിനെ ബ്ലാങ്കറ്റ് കൊണ്ട് പിടിച്ച് ഫ്ളാറ്റ് നിവാസികള്‍ രക്ഷപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ചൈനയിലെ…
Read More » - 1 August
വാട്ടര്‍ തീം പാര്‍ക്കിലെ രാക്ഷസത്തിരമാലയില്പെട്ട് നിരവധി പേർക്ക് പരിക്ക്
ബെയ്ജിങ്: വാട്ടര്‍ തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 44 പേര്‍ക്ക് പരിക്ക്. വടക്കന്‍ ചൈനയിലെ ഷൂയുണ് വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു…
Read More » - 1 August
പ്രളയ റിപ്പോര്‍ട്ടിങ് കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടന്ന്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാര്‍ത്താ ചാനലുകളില്‍ അവതാരകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും സംഭവിക്കുന്ന രസകരമായ അബദ്ധങ്ങള്‍ കാഴ്ച്ചക്കാരന് പലപ്പോഴും ചിരി സമ്മാനിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് പാക്കിസ്ഥാന് റിപ്പോര്‍ട്ടറുടെ പ്രളയ റിപ്പോര്‍ട്ടിങ് ആണ്.…
Read More » - 1 August
ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ വൃത്തങ്ങൾ
ന്യൂയോര്‍ക്ക്: അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - Jul- 2019 -31 July
ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന് പുതുജീവൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം
ബെയ്ജിംഗ്: ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. താഴേക്കു വീണ മൂന്നു വയസുകാരനെ നാട്ടുകാര്‍ ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.…
Read More » - 31 July
ഐഎസിൽ പോയ മലയാളി യുവാവ് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാൾ…
Read More » - 31 July
ബോംബ് സ്ഫോടനത്തില്‍ ബസ് തകര്‍ന്നു; സ്ത്രീകളും കുട്ടികളുമടക്കം 32 പേര് മരിച്ചു
ഹെറാത്ത് : കുഴിബോംബ് സ്ഫോടനത്തില്‍ ബസ് തകര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 32 പേര് മരിച്ചു.സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും…
Read More » - 31 July
തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തു; വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ
ഒഹിയോ: തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിന് വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ ലഭിച്ചു. 79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. അമേരിക്കയിലാണ് സംഭവം നടന്നത്. 2017 ല്‍ ഭര്‍ത്താവ്…
Read More » - 31 July
വധശിക്ഷ പുനസ്ഥാപിക്കാന്‍ തീരുമാനം; നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം
അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന. ഇത് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര തലത്തിലെ നീക്കങ്ങള്‍ക്ക് എതിരാണെന്ന് യു.എന്‍ പറയുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് അമേരിക്കയില്‍ വധശിക്ഷ…
Read More » - 31 July
പൊലീസ് വാന്‍ ലക്ഷ്യം വെച്ച് സ്ഫോടനം; മരണ സംഖ്യ ഉയര്‍ന്നു, നിരവധിപേര്‍ക്ക് പരിക്ക്
പാകിസ്താനിലെ ക്വറ്റയില്‍ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ഇതിനടുത്തെ ഓരോ മോട്ടോര്‍…
Read More » - 31 July
ഇന്‍സ്റ്റാഗ്രാം താരത്തിന്റെ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തി
മോസ്കോ: ട്രാവല്‍ ബ്ലോഗുകളിലൂടെ ശ്രദ്ധേയയായ ഇന്‍സ്റ്റാഗ്രാം താരമായ എക്കാര്‍ട്ടീന കര്‍ഗ്ലാനോവയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തി. കൊല്ലപ്പെട്ട റഷ്യന്‍ യുവതിയുടെ മൃതദേഹം മോസ്കോയിലെ വാടക വീട്ടിലാണ് കണ്ടെത്തിയത്. യുവതിയുടെ…
Read More » - 31 July
തിരുവനന്തപുരത്ത് പിടിയിലായ സെറീന ദാവൂദ് ഇബ്രാഹിമിന്റെ അനുചരന് നദീമിന്റെ ബിസിനസ് പങ്കാളി: കേസ് വഴിത്തിരിവിലേക്ക്
തൃശൂര്‍: ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന് നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന് സ്വദേശിയായ ഇയാള്‍ നേതൃത്വം നല്കുന്ന ശൃംഖലയാണെന്നും അമേരിക്കന്‍…
Read More » - 31 July
സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം
വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം. നെറ്റ് ഫ്ലിക്സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിർമിച്ചത്. അമേരിക്കന്‍…
Read More » - 30 July
പാകിസ്ഥാന്റെ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു: 17 മരണം
പതിനെട്ടോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Read More » - 30 July
ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 57 മരണം; ബ്രസീലിലെ ജയിലിൽ സംഘർഷാവസ്ഥ
ബ്രസീലിലെ ജയിലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. അൽതാമിറ ജയിലിലാണ് സംഭവം. സംഘർഷത്തിൽ 57 പേർ കൊല്ലപ്പെട്ടു. ഇതിൽ 16 പേരെ തലയറുത്ത നിലയിലാണ് കാണപ്പെട്ടത്.
Read More » - 30 July
തകർന്ന പാലത്തിൽ കൂടി സഞ്ചരിച്ച ബൈക്ക് യാത്രികർ അപകടത്തിൽപ്പെട്ടു :ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
തകർന്ന പാലത്തിൽ കൂടി സഞ്ചരിച്ച ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കംബോഡിയയിലാണ് സംഭവമുണ്ടായത്. ബൈക്കിൽ വരികയായിരുന്ന രണ്ടു പേർ പാലത്തിൽ കയറിയതും പാലം തകരുന്നതും…
Read More » - 30 July
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ പ്രമുഖ വ്യവസായി അറസ്റ്റിലായതായി സൂചന
ബെല്‍ഗ്രേഡ്: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ പ്രമുഖ വ്യവസായി നിമ്മഗദ പ്രസാദ് അറസ്റ്റിലായതായി സൂചന . റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്കിയ പരാതിയിൽ രണ്ടു…
Read More » - 30 July
ബ്രീട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ആശങ്ക അറിയിച്ച് ഉടമകള്‍
തെഹറാന്: എാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണ കപ്പലായ സ്റ്റെന ഇംപെരോയിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നറിയിച്ച് കപ്പല്‍ ഉടമകള്‍. കപ്പല്‍ പിടിച്ചെടുത്തിട്ട് 12 ദിവസം കഴിഞ്ഞെങ്കിലും ജീവനക്കാരെ കാണാന്‍…
Read More » - 30 July
നാലു ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ പിടിയില്‍
ഈസ്റ്റ് കോസ്റ്റ് (അമേരിക്ക): കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരി ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന സിര്‍സി ബെയ്സും സഹായി അലക്സിസ് മൊറാലിസും പോലീസ് പിടിയില്‍. ഒരു മാസത്തിനിടെ നാലു…
Read More » - 30 July
പ്രഥമ വനിതയാകുന്നത് കാമുകി ; ബ്രിട്ടീഷ് ഭരണ ചരിത്രത്തില്‍ ഇത് ആദ്യ സംഭവം
ലണ്ടന്‍: ബ്രിട്ടിഷ് ഭരണ ചരിത്രത്തില്‍ ആദ്യമായി അവിവാഹിതരായ ‘ദമ്പതിമാര്‍’ ഡൗണിങ് സ്ട്രീറ്റില്‍ താമസം തുടങ്ങി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോണ്‍സന്റെ…
Read More » - 30 July
വിശ്വാസികള്‍ക്ക് ഇത് പുത്തന്‍ അനുഭവം; വിഭജനകാലത്ത് അടച്ചിട്ട ഹിന്ദുക്ഷേത്രം തുറക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍ കോട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം 72 വര്‍ഷത്തിനു ശേഷം തുറന്നു കൊടുത്തു. വിഭജന സമയത്ത് അടച്ചിട്ടതാണ് സര്‍ദാര്‍ തേജസിങ് നിര്‍മിച്ച…
Read More » - 30 July
സംഘങ്ങളായി തിരിഞ്ഞ് അടി; നിരവധി തടവുകാര്‍ കൊല്ലപ്പെട്ടു- സംഭവം ഇങ്ങനെ
ബ്രസീലിയ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 52 പേര് കൊല്ലപ്പെട്ടു. ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള…
Read More »