ന്യൂജേഴ്സി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് 5 വര്‍ഷം ജയില്‍ ശിക്ഷ.
ലോറന്‍ കൊയ്ല്‍ മിച്ചെല്‍ എന്ന 36 കാരിയാണ് 15 വയസുകാരിയായ പെണ്‍കുട്ടിയെ തന്റെ ന്യൂജേഴ്സിയിലെ വീട്ടിലെത്തിച്ച് ഓറല്‍ സെക്സ് നടത്തിയത്.
ALSO READ: മകന് മുന്നില്‍ വച്ച് 13 കാരനുമായി ലൈംഗിക ബന്ധം: 31 കാരിയായ അധ്യാപിക പിടിയില്‍
അശ്ലീല ടെക്സ്റ്റ് മെസേജുകളിലൂടെയാണ് തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നും ‘വൈകാരികമായും ധാര്‍മ്മികമായും’ അത് ഹാനിയുണ്ടാക്കിയെന്നും അധ്യാപിക സമ്മതിച്ചു.
സ്കൂളിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്. വാഷിംഗ്‌ടണ്‍ ഡി.സിയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധത്തിന് തുടക്കമായതെന്നും അധ്യാപിക പോലീസിനോട് പറഞ്ഞു.
അധ്യാപികയുടെ ഭര്‍ത്താവ് ഫയര്‍മാണ്. ലൈംഗിക കുറ്റവാളിയി രജിസ്റ്റര്‍ ചെയ്യപ്പെട്ട അധ്യാപിക ശിക്ഷാവിധി പൂര്‍ത്തിയാക്കിയാലും ജീവിതകാലം മുഴുവന്‍ പരോള്‍ മേല്‍നോട്ടത്തിലായിരിക്കും.
വാദ വ്യവസ്ഥ പ്രകാരം യുവതിക്ക് നാല് വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോള്‍ പരോളിന് യോഗ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2015 ജൂണിലാണ് മിച്ചെല്‍ അറസ്റ്റിലായത്.
Post Your Comments