International
- Jul- 2019 -26 July
ഫോമായുടെ അന്തർദേശീയ കൺവൻഷൻ ചെയർമാനായി ബിജു ലോസനെ തെരഞ്ഞെടുത്തു
ഫോമായുടെ ഏഴാമത് അന്തർദേശീയ കൺവൻഷൻ ചെയർമാനെ തെരഞ്ഞെടുത്തു. അമേരിക്കൻ ട്രാവൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ബിജു ലോസനെയാണ് ചെയർമാനായി തെരഞ്ഞെടുത്തത്.
Read More » - 26 July
മിഠായി എടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലെ എക്സ്റേ മെഷിനില്‍ കയ്യിട്ട കുട്ടിക്ക് പറ്റിയത്
ആണ്‍കുട്ടി എക്സ്-റേ മെഷീനടുത്തേക്ക് നടന്ന് വരുന്നതും മിഠായി എടുക്കാനായി കുനിഞ്ഞ്, സ്കാനറിനടിയില് കൈ വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്
Read More » - 26 July
യുഎസിൽ 16 മറീനുകളെ മനുഷ്യക്കടത്തു കേസിൽ അറസ്റ്റു ചെയ്തു
യുഎസിൽ 16 മറീനുകളെ മനുഷ്യക്കടത്തു കേസിൽ അറസ്റ്റു ചെയ്തു. ഇവർ മയക്കുമരുന്നും കടത്തിയിരുന്നതായി വിവരമുണ്ട്. 16 പേരെ കൂടാതെ എട്ടു മറീനുകളെ മയക്കു മരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ടു…
Read More » - 26 July
ബോട്ടപകടത്തിൽ 150പേർക്ക് ദാരുണാന്ത്യം
250 ല്‍ അധികം പേരുമായി സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്.
Read More » - 26 July
എബോള ഭീതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കരുതൽ നിർദേശം
കിന്‍ഷാസ: കോംഗോയില്‍ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ കരുതൽ നിർദേശം. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍…
Read More » - 26 July
മൂന്ന് വയസ്സുകാരി ഷെറിന് മാത്യൂസിന്റെ കൊലപാതകം; പിതാവിന്റെ തടവു ശിക്ഷ ആരംഭിച്ചു
ഹൂസ്റ്റണ്‍ : യുഎസില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം തടവുശിക്ഷ ആരംഭിച്ചു. വ്യാഴാഴ്ച വെസ്ലിയെ ഡാലസ് കൗണ്ടി ജയിലില്‍നിന്ന്…
Read More » - 26 July
ബഞ്ചീ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക് പതിക്കുന്ന സാഹസികൻ ;ഞെട്ടൽ മാറാതെ സോഷ്യൽ മീഡിയ(വീഡിയോ)
വാഴ്സ: ആളുകൾ സാഹസികമായി ചെയ്യുന്ന കാര്യങ്ങളൊക്ക എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ വന്ന ബഞ്ചീ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക്…
Read More » - 26 July
മരണം വരെ കൊണ്ടെത്തിക്കുന്ന മലിനീകരണം; ഇരു രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്
ബ്രസല്‍സ് : വായു മലിനീകരണത്തില്‍ സ്പെയിനിനും ബള്‍ഗേറിയക്കുമെതിരെ നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്. ഇരുരാജ്യങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഉന്നത കോടതിയോട് ആവശ്യപ്പെട്ടു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് യൂണിയന്…
Read More » - 26 July
അടിയന്തരാവസ്ഥയ്ക്ക് സമാനമായി എബോള ഭീതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കിന്‍ഷാസ : എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്കി. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്നു.…
Read More » - 26 July
ഇറാന് ബന്ദിയാക്കിയ കപ്പലിലെ ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. അതേ സമയം കഴിഞ്ഞ ആഴ്ച…
Read More » - 25 July
- 25 July
2016-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ മോസ്കോയുടെ ഇടപെടൽ വ്യാപകമായി ഉണ്ടായി; ആരോപണവുമായി മുള്ളർ രംഗത്ത്
മോസ്കോയുടെ ഇടപെടൽ 2016-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉണ്ടായി എന്ന തന്റെ കണ്ടെത്തലിനെയും നിഗമനങ്ങളെയും ന്യായീകരിച്ചും ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞുമാണ് മുള്ളര്‍ കഴിഞ്ഞ ദിവസം രണ്ട്…
Read More » - 25 July
പ്രേതബാധ ഒഴിപ്പിക്കാൻ ശ്രമം; ചൂട് താങ്ങാനാവാതെ കാറിനുള്ളിൽ കുഞ്ഞ് വെന്ത് മരിച്ചു
പിഞ്ചുകുഞ്ഞിന് പ്രേതബാധ ഉണ്ടെന്നാരോപിച്ച് പൊരിവെയിലത്ത് കാറിൽ തനിച്ചാക്കിയ കുഞ്ഞ് വെന്ത് മരിച്ചു. മകളുടെ പ്രേതബാധ ഒഴിപ്പിക്കാനായി അവളെ കാറിൽ ഒറ്റക്കാക്കിയ അമ്മയ്ക്ക് 24 വർഷം തടവുശിക്ഷ.
Read More » - 25 July
ഡ്രൈവറില്ലാതെ ഓടിയ കാറില്‍ നിന്നും യാത്രക്കാർക്ക് പുതുജീവൻ
ബീജിംഗ്: ഡ്രൈവറില്ലാതെ ഓടിയ കാറില്‍ നിന്നും യാത്രക്കാർക്ക് പുതുജീവൻ. ചൈനയിലാണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്ത കാര്‍ തനിയെ മുന്നോട്ടു നീങ്ങുകയും വേഗത്തില്‍ പായുന്നതിനിടെ കാറിലേക്ക് ഓടിക്കയറിയ…
Read More » - 25 July
തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി വ്യക്തമാക്കി പാകിസ്ഥാൻ. അടുത്ത വര്‍ഷം ആദ്യം തന്നെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ്…
Read More » - 25 July
ശ്രീലങ്കന്‍ സ്ഫോടന പരമ്പര; ഐ എസിന് പങ്കുണ്ടോ? അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ…
Read More » - 25 July
മോചനത്തിനായി ശ്രമം തുടരുന്നു; ഇറാന് കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിച്ച് ഹൈക്കമ്മീഷന്
ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന് തടവിലാക്കിയ ഇറാന് കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ്…
Read More » - 25 July
പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇവര്‍
ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയിലുള്ളത് മൂന്നു ഇന്ത്യന്‍ വംശജര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനാകിനെ…
Read More » - 25 July
ഉത്തരക്കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്
പ്യോംഗ്യാംഗ്: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയതായി രാജ്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് യോഹ്നാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയാനാവാത്ത രണ്ട്…
Read More » - 24 July
ഒടുവിൽ സമ്മതിച്ചു; നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന് ഖാന്
പാക്കിസ്ഥാനിലെ തീവ്രവാദികളുടെ എണ്ണം കൃത്യമായി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കി. മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക്ക്…
Read More » - 24 July
റോളർ കോസ്റ്റർ പ്രവർത്തനരഹിതമായി; 100 അടി ഉയരത്തിൽ ആളുകൾ കുടുങ്ങി
റോളർ കോസ്റ്റർ ഇടയ്ക്കുവെച്ച് പ്രവർത്തനരഹിതമായി. നൂറ് അടി ഉയരത്തിൽ ആളുകൾ 20 മിനിറ്റോളം കുടുങ്ങി കിടന്നു. ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലെ ആൽട്ടൺ ടവേഴ്സിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ…
Read More » - 24 July
ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയുടെ കാലത്തെ പതിന്നാലാമത്തെ പ്രധാനമന്ത്രി
ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയുടെ കാലത്തെ പതിന്നാലാമത്തെ പ്രധാനമന്ത്രിയാണ്. അതോടൊപ്പം എലിസബത്ത് രാജ്ഞിയുടെ കാലത്തെ പത്താമത്തെ കൺസർവേറ്റീവ് പ്രധാനമന്ത്രിയുമാണ്. പതിന്നാലു പേരിൽ പത്തുപേരും കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരാണെന്നതും…
Read More » - 24 July
തെരേസാ മേ പടിയിറങ്ങുന്നു; രാജി ഇന്ന് എലിസബത്ത് രാജ്ഞി സ്വീകരിക്കും
ലണ്ടന്‍ : ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോണ്സന് (55) ഇന്നു പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3…
Read More » - 24 July
പാക്കിസ്ഥാനില്‍ നാല്‍പ്പതിലധികം തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇമ്രാന്ഖാന്
പാക്കിസ്ഥാന്റെ മണ്ണില്‍ 40ലധികം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ക്യാപിറ്റോള്‍ ഹില്ലില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കിയത്. 9/11…
Read More » - 24 July
വന്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
വെല്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡില്‍ വന്‍ ഭൂചലനം. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…
Read More »