International
- Aug- 2019 -13 August
പ്രതിഷേധക്കാര്‍ പ്രവേശന കവാടം തടഞ്ഞു; വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ അടച്ചു
ഹോങ്കോംഗ്: ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ പ്രവേശന കവാടം തടഞ്ഞതിനെ തുടര്‍ന്ന് ഹോങ്കോംഗ് എയര്‍പോര്‍ട്ട് ടെര്‍മിനലിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ അടച്ചു. വിമാനത്താവളത്തിലെ എല്ലാ പുറപ്പെടല്‍ പരിശോധനകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.…
Read More » - 13 August
72 കാരന് വെപ്പുപല്ല് വിതച്ച തീരാദുരിതം ഇങ്ങനെ, വെപ്പു പല്ലുള്ളവരും ഇല്ലാത്തവരും ഈ ആശുപത്രിക്കഥ വായിക്കണം
ബ്രിട്ടനിലെ 72 കാരനായ റിട്ടയേര്‍ഡ് ഇലക്ട്രീഷ്യന്റെ ഈ കഥ എല്ലാ മനുഷ്യരും വായിക്കണം. ജാക്ക എന്ന് തത്കാലം അറിയപ്പെടുന്ന വൃദ്ധന് വയറുവോദനയെത്തുടര്ന്ന് ചികിത്സ തേടിയ ഡോക്ടറോട് നിസാരമായ…
Read More » - 13 August
മോദിയെ വരവേല്‍ക്കാനൊരുങ്ങി ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ സമൂഹം
ഹ്യൂസ്റ്റണ്‍: പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 40,000 പേര് രജിസ്റ്റര്‍ ചെയ്തു. സെപ്തംബര്‍ 22 ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്നതിനിടെയാണ്…
Read More » - 13 August
ലഡാക്കിനു സമീപം പാക്കിസ്ഥാന് പോര്‍വിമാനങ്ങള്‍, പ്രകോപനവുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. ലഡാക്കിന് സമീപമുള്ള സ്കര്‍ദു ബെയ്സ് ക്യാംപിലേക്ക് പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി…
Read More » - 13 August
കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും മമതയും പാകിസ്ഥാൻ അനുഭാവികൾ, അവർ ഞങ്ങൾക്കൊപ്പമെന്ന് തെളിവുകളുമായി പാകിസ്ഥാൻ
ഇസ്ലാമബാദ്: പാകിസ്ഥാൻ രാഷ്ട്രീയനേതാവിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു. ഇന്ത്യയിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും പാകിസ്താന് അനുകൂലമാണെന്നും അവർ തങ്ങൾക്കൊപ്പമാണെന്നും തെളിവുകൾ നിരത്തിയാണ് പാകിസ്താൻ രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായ മുഷാഹിദ്…
Read More » - 13 August
കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു കനത്ത പ്രഹരം
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു പ്രഹരം. ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പുമായി സൗദി അരാംകോ കരാറൊപ്പിട്ടതാണ് പാകിസ്താന്…
Read More » - 13 August
പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിൽ : ഡിസ്കവറി ചാനലിൽ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.…
Read More » - 12 August
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് പ്രതിരോധിക്കുന്നത് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വെച്ച്
ന്യുഡല്‍ഹി: അഖണ്ഡഭാരതത്തിനെത്തിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഏറ്റെടുത്ത് പാക് മാധ്യമങ്ങള്‍. കശ്മീരില്‍ പ്രത്യേക പദവി എടുത്തുമാറ്റിയത് കൊണ്ട് ആക്രമണങ്ങളും മരണങ്ങളും കൂടിയെന്ന രാഹുലിന്റെ വ്യാജ ആരോപണമാണ്…
Read More » - 12 August
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന, കാശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി ജപ്പാൻ
കൊൽക്കത്ത ; തീവ്രവാദത്തിനോട് വിടപറഞ്ഞ് കശ്മീരിൽ ഇനി വികസനത്തിന്റെ കാലമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്നു . കശ്മീരിൽ നിക്ഷേപം നടത്താനും , ബിസിനസ് ബന്ധം സ്ഥാപിക്കാനും…
Read More » - 12 August
വിമാനത്താവളത്തില്‍ അയ്യാരത്തിലേറെ പ്രതിഷേധക്കാര്‍: വിമാനത്താവളം അടച്ചു
ഹോങ്കോങ്: വിമാനത്താവളത്തില്‍ പ്ലക്കാര്‍ഡുകളേന്തി അയ്യായിരത്തിലേറെ പ്രതിഷേധക്കാര്‍. ഇതോടെ വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനേത്തുടര്ന്ന് വിമാനത്താവളം അടച്ചു. ഹോങ്കോങിലാണ് സംഭവം. ഹോങ്കോങില്‍ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും…
Read More » - 12 August
കശ്മീര്‍ വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ വിഷം ചീറ്റി മാധ്യമപ്രവര്ത്തകന് : ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ വിഷം ചീറ്റി മാധ്യമപ്രവര്ത്തകന് . ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ ആഹ്വാനം. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്ത നിരൂപകനുമായ താരീഖ്…
Read More » - 12 August
ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് കൗമാരക്കാരി അപമര്യാദയായി പെരുമാറി : പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു
ന്യൂസിലാന്‍ഡ് : ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു. ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണിലായിരുന്നു സംഭവം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ഫോണ്‍…
Read More » - 12 August
കശ്മീര്‍ സാധാരണഗതിയിലായാല്‍ നിക്ഷേപം നടത്താന്‍ തയ്യാര്‍; വാഗ്ദാനവുമായി ഈ രാജ്യം
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ജപ്പാന്. കശ്മീരുമായി ബിസിനസ് ബന്ധം സ്ഥാപിക്കാനും നിക്ഷേപം നടത്തുവാനും താല്പര്യമുണ്ടെന്ന് ജപ്പാന് അറിയിച്ചു. ജാപ്പനീസ്…
Read More » - 12 August
കശ്മീർ വിഷയം , എസ് ജയശങ്കര്‍ ബെയ്ജിംഗിൽ : ചൈനയും പാകിസ്താനെ കൈവിടുമെന്ന് സൂചന
ബെയ്ജിംഗ് ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി . തിങ്കളാഴ്ച്ച ചൈനീസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും…
Read More » - 11 August
പതിനഞ്ചുകാരിയുമായി ഓറല്‍ സെക്സ്; വിവാഹിതയായ അധ്യാപിക പിടിയില്‍
ന്യൂജേഴ്സി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് 5 വര്‍ഷം ജയില്‍ ശിക്ഷ. ലോറന് കൊയ്ല്‍ മിച്ചെല്‍ എന്ന 36 കാരിയാണ് 15 വയസുകാരിയായ പെണ്‍കുട്ടിയെ…
Read More » - 11 August
ആര്.എസ്.എസ് നാസി പാര്‍ട്ടിയെ പോലെ : ഒടുവിൽ പാകിസ്ഥാനെ ലക്ഷ്യം വെയ്ക്കും : ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയിൽ ആര്.എസ്.എസിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ.…
Read More » - 11 August
ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി…
Read More » - 11 August
ചുഴലിക്കൊടുങ്കാറ്റ് : മരണസംഖ്യ ഉയരുന്നു
വിമാന, ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റിന്റെ വേഗതകുറഞ്ഞെങ്കിലും കനത്ത പേരാരിയും വെള്ളപ്പൊക്കവും ഏറെ നാശമുണ്ടാക്കി.
Read More » - 11 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗികവൃത്തി: പിടിയിലായ ശതകോടീശ്വരന്‍ ജയിലില്‍ ജീവനൊടുക്കി
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ സെക്സിനായി ഉപയോഗിച്ച യു.എസ് ശതകോടീശ്വരന്‍ ജെഫ്രി ഇപ്സ്റ്റീന് ജയിലിനുള്ളില്‍ വച്ച് ജീവനൊടുക്കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമായി അടുത്ത…
Read More » - 10 August
അടുത്തിടെ കണ്ടുപിടിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം ഈ രാജ്യത്ത്
കാഠ്മണ്ഡു : അടുത്തിടെ കണ്ടുപിടിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകമെന്ന ഖ്യാതി നേപ്പാളിലെ ഈ തടാകത്തിനാണ്. ഹിമാലയന്‍ താഴ്വാരയിലെ ടിലിച്ചോ എന്ന തടാകമായിരുന്നു കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും…
Read More » - 10 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് റഷ്യയുടെ പ്രതികരണമിങ്ങനെ
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അനുകൂലിച്ച് റക്ഷ്യ. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നടപടി ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ളതാണെന്ന് പറഞ്ഞ റഷ്യ…
Read More » - 10 August
യാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും മരിച്ചു
ചെറുയാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകര്‍ ദമ്പതികളും മകളും മരിച്ചു. ഫിലാഡെല്‍ഫിയയില്‍ ആണ് സംഭവം
Read More » - 10 August
ഇന്ത്യ വഴി ശ്രീലങ്കയിലേക്ക് വഴി മയക്കു മരുന്ന് കടത്ത്: പിന്നിൽ ചൈനയും പാകിസ്ഥാനും
ചെന്നൈ: ശ്രീലങ്കയിലേക്ക് തമിഴ് നാടുവഴി കടല്‍മാര്‍ഗം കടത്തിയ മയക്കുമരുന്നുകള്‍ പിടികൂടി . ഹെറോയിനും കഞ്ചാവിനും പുറമേ സിന്തറ്റിക് ഡ്രഗ് എന്നറിയപ്പെടുന്ന മെറ്റാമെഫറ്റാമൈന് എന്നീ മയക്കുമരുന്നുകളാണ് പിടിച്ചത് .…
Read More » - 10 August
കാശ്മീരിനെ ഓര്‍ത്ത് വേദനിക്കുന്ന മലാല ജീവനും കയ്യിൽ പിടിച്ചു പാകിസ്ഥാനിൽ നിന്ന് രക്ഷപെട്ടതെന്തിനെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച മലാല യൂസഫ്സായിയുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ. കശ്മീരിലെ ജനങ്ങള്‍ എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതവും കഷ്ടപ്പാടും…
Read More » - 10 August
കശ്മീരിലെയും അഫ്ഗാനിലെയും പ്രശ്നങ്ങളെ കൂട്ടിക്കുഴയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിനെതിരെ താലിബാന്
കാബൂള്‍: കശ്മീരിലെയും അഫ്ഗാനിലെയും പ്രശ്നങ്ങളെ കൂട്ടിക്കുഴയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിനെതിരെ താലിബാന്. കശ്മീര്‍ പ്രശ്നത്തെ അഫ്ഗാനിലെ ആഭ്യന്തരപ്രശ്നങ്ങളുമായി കൂട്ടിക്കുഴക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം അപലപനീയമാണെന്ന് താലിബാന് വക്താവ്…
Read More »