International
- Aug- 2019 -16 August
‘മലയാളം അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ ഖാൻ ആത്മഹത്യ ചെയ്തേനെ’, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച ഇമ്രാൻ ഖാന് കിട്ടിയ പണി
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കിയ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കിട്ടിയത് ഇന്ത്യക്കാരുടെ പൊങ്കാല . ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More » - 16 August
ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ തീരുമാനം : തീരുമാനം എടുത്തത് കോടതി ഇടപെടലിനെ തുടര്‍ന്ന്
ന്യൂയോര്‍ക്ക് : ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ തീരുമാനം. ജിബ്രാട്ടള്‍ട്ടര്‍ കടലിടുക്കില്‍ വെച്ചാണ് ഈമാസം 4നു ബ്രിട്ടന് ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ്…
Read More » - 16 August
ഹോങ്കോങ്: ‘പ്രക്ഷോഭകാരികള്‍ ഭീകരർ, സൈനിക നടപടിയെന്ന്’ ചൈന
ഹോങ്കോങ്: ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി.കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 August
ഫെയ്സ്ബുക്കിലെ ചിത്രം കണ്ടിഷ്ടപ്പെട്ട് വിദേശവനിത വിളിച്ചു; തിരുവാർപ്പ് സ്വദേശിക്ക് ഒന്നേകാൽ ലക്ഷം പോയി
കുമരകം ∙ ഓൺലൈൻ തട്ടിപ്പിനിരയായി ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട് തിരുവാർപ്പ് സ്വദേശിയായ യുവാവ്. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും മറ്റു വിവരങ്ങളും…
Read More » - 16 August
ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്
വാഷിംഗ്ടണ്‍: വിമാനത്തില്‍ ചില ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ആപ്പിള്‍ ലാപ്ടോപ്പുകള് തിരിച്ചുവിളിച്ചതിനെ തുടര്‍ന്നാണിത്. വിമാനക്കമ്പനികള്‍ക്ക്…
Read More » - 16 August
വീണ്ടും വ്യത്യസ്തനായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു: ഇത്തവണ ഇന്ത്യക്ക് ഹിന്ദിയില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍
ന്യൂദല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും…
Read More » - 15 August
വെറും ഐസിന്റെ വില ഇരുപതിനായിരത്തിലേറെ രൂപ
ഐസ് ക്യൂബുകളുടെ ഒരു ബാഗിന്റെ വില ഏകദേശം 22,910രൂപ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഗ്ലേസ് ലക്ഷ്വറി കമ്പനിയാണ് ഇത്തരത്തിൽ വില കൂടിയ ഐസ് ക്യൂബുകൾ നിർമ്മിക്കുന്നത്. ഈ ഐസ്…
Read More » - 15 August
ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ അതൃപ്തി, കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎന്‍ രക്ഷാസമിതിക്ക് ചൈനയുടെ കത്ത്
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിക്ക് കത്തെഴുതി ചൈനയും. നേരത്തെ പാകിസ്ഥാൻ ഈ വിഷയത്തിൽ അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം രക്ഷാസമിതി…
Read More » - 15 August
അഭിനന്ദന് വര്‍ത്തമാനനെ വീഴ്ത്തിയ സൈനികര്‍ക്ക് സൈനിക പുരസ്കാരം നല്കി പാകിസ്ഥാന്
ഫെബ്രുവരിയില്‍ ഇന്ത്യയുമായുള്ള വ്യോമാക്രമണത്തില്‍ വീര്യം കാണിച്ച സൈനികര്‍ക്ക് സൈനിക അവാര്‍ഡുകള്‍. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് സൈന്യത്തിന്റെ ഉന്നത പുരസ്കാരം നല്‍കുമെന്ന് പാക് പ്രസിഡന്റ് ആരിഫ് ആല്‍വിയാണ് പ്രഖ്യാപിച്ചത്.…
Read More » - 15 August
വിമാനത്തിൽ പക്ഷിയിടിച്ചു; പൈലറ്റിന്റെ മനോധൈര്യം മൂലം ഒഴിവായത് വലിയ അപകടം
മോസ്കോ: 233 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. പൈലറ്റിന്റെ മനോധൈര്യം മൂലം വൻ അപകടമാണ് ഒഴിവായത്. കേടുപറ്റിയ വിമാനം പൈലറ്റ് സുരക്ഷിതമായി സമീപത്തുള്ള പാടത്ത് ഇറക്കുകയായിരുന്നു. യാത്രക്കാരിൽ…
Read More » - 15 August
പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ആവശ്യം ബലൂചിസ്ഥാൻ ഉന്നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ…
Read More » - 15 August
കാണാതായ കൗമാരക്കാരിയുടെ നഗ്നമായ മൃതദേഹം വനത്തിനുള്ളില്‍ : കണ്ടെത്തിയത് പത്തു ദിവസത്തിന് ശേഷം
ക്വാലാലംപൂർ; മലേഷ്യയില്‍ കണാതായ ലണ്ടന്‍ സ്വദേശിയായ 15കാരിയുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി. മാതാപിതാക്കളോടൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നോറ എന്ന പതിനഞ്ചുകാരി. പെണ്‍കുട്ടിയെ കാണാതായി പത്ത്…
Read More » - 15 August
ഉത്സവത്തിന് എഴുന്നള്ളിച്ച മൃതപ്രായനായ ആനയെ കണ്ടാല്‍ കരളലിയും; നടത്തിച്ചത് കിലോമീറ്ററുകളോളം
കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനകളുടെ എഴുന്നള്ളിപ്പ് ഒരു ആനചന്തം തന്നെയാണ്. എന്നാല്‍ മൃതപ്രായനായ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാല്‍ അതു കരളലിയിപ്പിക്കുക തന്നെ ചെയ്യും. ശ്രീലങ്കയിലാണ് അവശനായ ആനയെ ഉത്സവത്തിന്…
Read More » - 15 August
ഇന്ത്യ പാക് യുദ്ധമുണ്ടായാൽ അതിനു കാരണം അന്താരാഷ്ട്ര സമൂഹമെന്ന് പഴിയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി അന്താരാഷ്ട്ര സമൂഹമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മിര് വിഷയത്തില്‍ അന്താരാഷ്ട്ര സഭ പാകിസ്ഥാന്…
Read More » - 15 August
‘ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍; ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക, കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്’; പാക് മൗലവി
ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടേതാണെന്ന് പാക് മൗലവി മുഹമ്മദ് തൗഹിദി. ‘ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.തൗഹിദിയുടെ പോസ്റ്റ് വൈറലായി. ലക്ഷങ്ങളാണ്…
Read More » - 14 August
‘ആർ എസ് എസും നരേന്ദ്ര മോദിയും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, പാകിസ്ഥാനാണ്,‘ : ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ ആശങ്ക ലോകരാജ്യങ്ങൾ കാണണമെന്ന അപേക്ഷയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ തന്നെ പാകിസ്ഥാനു ആശങ്കയുണ്ടായിരുന്നു .…
Read More » - 14 August
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താന്‍ നേരിട്ട് ആഹ്വാനം ചെയ്തത് പാകിസ്ഥാന് പ്രസിഡന്റ് : തെളിവുകള്‍ പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്
ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താന്‍ നേരിട്ട് ആഹ്വാനം ചെയ്തത് പാകിസ്ഥാന് പ്രസിഡന്റ് ആരിഫ് അല്‍വി.:ഇതിനുള്ള തെളിവുകള്‍ പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന് നാണംകെട്ടു.…
Read More » - 14 August
ബലൂചിസ്ഥാനിലെ പീഡിത ജനതയ്ക്ക് വേണ്ടി നിലകൊള്ളാൻ മുസ്ളീം ആകണമെന്നില്ല, മനുഷ്യനായാൽ മതി: പാകിസ്ഥാന് മറുപടിയുമായി അജിത് ഡോവൽ
ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ജനങ്ങളോട് പാക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ദേശീയ സുരഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ നടത്തുന്ന ഭീകരതയെ കുറിച്ച്…
Read More » - 14 August
‘നിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു’- ഇന്ത്യയോട് ഇമ്രാന് ഖാന്റെ ഭീഷണി
ഇസ്ലാമാബാദ്•പാക് അധീന കാശ്മീരില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന് തയ്യാറാണെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന് പ്രധാമന്ത്രി ഇമ്രാന് ഖാന്. ഡല്‍ഹിയെ ഒരു പാഠം പഠിപ്പിക്കേണ്ട…
Read More » - 14 August
പേരക്കുട്ടിയുടെ പേരൊന്ന് ഗൂഗിളില്‍ തെരഞ്ഞിരുന്നെങ്കില്‍ വെറുതെ ഫോണ്‍ ചെയ്ത് കാശ് കളയേണ്ടായിരുന്നു; ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ വിളിച്ച ഇമ്രാന് ഖാനെ ട്രോളി സോഷ്യൽ മീഡിയ
ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയെ വിളിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ട്രോളി സോഷ്യൽ മീഡിയ. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ…
Read More » - 14 August
പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് പാക് മന്ത്രി; കാരണം ഇതാണ്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസിനെ യുഎന്‍ ഗുഡ്വില് അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് പാക് മന്ത്രി. പാകിസ്ഥാന് മനുഷ്യാവകാശ മന്ത്രി ഷിരീന് മസാരിയാണ് യൂനിസെഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » - 14 August
ചാവേറുകൾക്ക് പരിശീലനം നൽകുന്ന താലിബാന് പരിശീലന കേന്ദ്രം തകര്‍ത്തു; എട്ടു ഭീകരരെ വധിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലോഗാര്‍ പ്രവിശ്യയില്‍ പ്രത്യേക സേന എട്ടു താലിബാന് ഭീകരരെ വധിച്ചു. ബറാകി ബറാക് ജില്ലയിലെ തഗാബ് മേഖലയിലായിരുന്നു സൈനിക നടപടി. ചാവേറുകള്‍ക്ക് പരിശീലനം നല്കുന്ന…
Read More » - 14 August
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം ,പാകിസ്ഥാനോ ചൈനയോ ഇടപെടേണ്ടെന്ന് ചൈനയിൽ വച്ച് മറുപടി നൽകി എസ് ജയശങ്കർ
കശ്മീർ വിഷയത്തിൽ ചൈനയുടെ അതൃപ്തിക്ക് ചൈനയിൽ വെച്ച് തന്നെ മറുപടി പറഞ്ഞു വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. കശ്മീർ വിഷയത്തിൽ ആശങ്കയറിയിച്ച ചൈനീസ് വിദേശ കാര്യമന്ത്രിക്കാണ് ജയശങ്കർ…
Read More » - 13 August
പോൺ വ്യവസായത്തില്‍ നിന്നുള്ള തന്റെ സമ്പാദ്യം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മിയ ഖലീഫ
പോണ് ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല. പതുക്കെ അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു. എനിക്ക് ഒരു മൂല്യവുമില്ലെന്നു ഞാൻ കരുതിയിരുന്നു. പോൺ വ്യവസായത്തില്‍ ജോലി ചെയ്ത ശേഷം പുറത്ത്…
Read More » - 13 August
കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത; ഇന്തോനേഷ്യയോട് സഹായം തേടി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്തോനേഷ്യയോട് സഹായം തേടി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്നും…
Read More »