International
- Nov- 2019 -17 November
സർക്കാർ വിരുദ്ധ പ്രക്ഷോഭം: ബാഗ്ദാദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.12 പേർക്ക് പരുക്കേറ്റു.ഒരു വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
Read More » - 17 November
തടാകത്തില്‍ കുളിച്ചതിന് ശേഷം യുവാവിന് നരകതുല്യമായ ജീവിതം
സ്വപ്നയാത്ര കഴിഞ്ഞെത്തിയ 32കാരനെ കാത്തിരുന്നത് നരകതുല്യമായ ജീവിതം. യുകെ സ്വദേശിയായ ജെയിംസ് മിഖായേലിനാണ് ദുരനുഭവം ഉണ്ടായത്. ജെയിംസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ടാന്‍സാനിയയിലേക്ക് ഒരു യാത്ര. സാംബിയ…
Read More » - 17 November
ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു. 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും…
Read More » - 17 November
ഗൂഗിൾ മാപ് ഇനി 50 ഭാഷകളിൽ വഴികാട്ടിയാകും : പുതിയ ഫീച്ചർ അവതരിപ്പിച്ചു
50 ഭാഷകളിൽ ഗൂഗിൾ മാപ് ഇനി വഴികാട്ടിയാകും. ഗൂഗിൾ മാപ്സ് കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അപ്ഡേഷന് അവതരിപ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേരും, ലാന്‍ഡ്മാര്‍ക്കും…
Read More » - 17 November
പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി : സംഭവമിങ്ങനെ
പെട്ടെന്ന് മസിലുകൾ വരാൻ എളുപ്പ വഴി തിരഞ്ഞെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. റഷ്യയിൽ നിന്നുള്ള ബോഡിബില്‍ഡറായ 23കാരനായ കിറില്‍ തെരെഷാണ് കൈയില്‍ പെട്രോളിയം ജെല്ലി കുത്തി…
Read More » - 17 November
കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
മൊസൂൾ : കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. തുർക്കി നിയന്ത്രണത്തിലുള്ള വടക്കൻ സിറിയൻ നഗരമായ അൽ ബാബിലെ തിരക്കേറിയ ടാക്സി-ബസ് സ്റ്റാൻഡിന് സമീപമാണ് കാർ…
Read More » - 17 November
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ; നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന് നിർമ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്.
Read More » - 16 November
ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം; 25 ജിഹാദികള്‍ കൊല്ലപ്പെട്ടു
ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം. 25 ജിഹാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. പലസ്തീന് ഭീകര സംഘടന നേതാവ് ബാഹ അബു അല്‍ അതയെ വധിച്ചതിന്…
Read More » - 16 November
കുഞ്ഞു മകളുടെ ആരോഗ്യത്തിന് പാൽ അത്യാവശ്യമാണെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു, എന്നാൽ കുറച്ചു കൂടുതൽ പാൽ തന്നെ അമ്മ നൽകി; ഒടുവിൽ മരണത്തെ മുഖാ മുഖം കണ്ട കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യവശാൽ; സംഭവം ഇങ്ങനെ
പാൽ കുടിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് കാത്സ്യത്തിന്റെ കുറവ് ഉണ്ടാകുമെന്ന് നമ്മുക്കറിയാം. കാത്സ്യത്തിന്റെ കുറവ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
Read More » - 16 November
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതാബായയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം. 1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച രാവിലെ 7…
Read More » - 16 November
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര് കീഴടങ്ങി
കാബൂൾ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായവർ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന്…
Read More » - 16 November
പതിനാലുകാരന്റെ അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നത് കണ്ട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു; പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു
സ്കൂളില്‍ നിന്നും തിരികെയെത്തിയ പതിനാലുകാരന്റെ അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നത് കണ്ട് വീട്ടുകാര്‍ അമ്പരന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ജിയാങ് ഹുവാ എന്ന വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു. തമാശയ്ക്ക്…
Read More » - 16 November
16 കാരനുമായി ക്ലാസ് മുറിയില്‍ ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍
വാഷിംഗ്ടണ്‍•വാഷിംഗ്ടണിലെ എവററ്റിൽ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആൺകുട്ടിയുമായി 28 കാരിയായ ക്വയർ ടീച്ചർ…
Read More » - 16 November
ജനകീയ പ്രക്ഷോഭം വിനയായി; ഈ രാജ്യത്ത് ഒരു ദശകത്തിനിടെ ആദ്യമായി സാമ്പത്തികമാന്ദ്യം
ഹോങ്കോങിൽ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്. കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവുണ്ടായി. സെപ്റ്റംബറോടെ അവസാനിച്ച പാദത്തിൽ 3.2 ശതമാനത്തിന്റെ കുറവാണ്…
Read More » - 15 November
സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട്; കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് സോഷ്യൽ മീഡിയ
ഫേസ്ബുക്ക് മേധാവി സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് വിവരം. ചൈനീസ് കമ്പനിയായ ബെെറ്റ് ഡാൻസിന്റെ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ വന്നപ്പോൾ…
Read More » - 15 November
അഭിഭാഷകയായി അമ്മ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്ക്കുമ്പോള് ഇവരുടെ കുഞ്ഞിനെ ജഡ്ജ് പരിപാലിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
കുഞ്ഞിനെ സാക്ഷിയാക്കി അമ്മ അഭിഭാഷകയായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്ക്കുമ്പോള് ഇവരുടെ കുഞ്ഞിനെ ജഡ്ജ് ആണ് പരിപാലിക്കുന്നത്. വാഷിംഗ്ടണ്‍…
Read More » - 15 November
കമ്പ്യൂട്ടര്‍ ആന്റി വൈറസ് സോഫ്റ്റ് വെയറിന്റെ അമരക്കാരനായ മാകഫിയുടെ ജീവിതം ഒളിവില്‍… കൂട്ടിന് ലഹരിയും അര്‍ധ നഗ്ന സുന്ദരികളുടേയും ഒരു പട : മാകഫിയുടെ പിന്നാലെ അമേരിക്കന്‍ പൊലീസ്
വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ ആന്റി വൈറസ് സോഫ്റ്റ് വെയറിന്റെ അമരക്കാരനായ മാകഫിയുടെ ജീവിതം ഒളിവില്‍… കൂട്ടിന് ലഹരിയും അര്‍ധ നഗ്ന സുന്ദരികളുടേയും ഒരു പട : മാകഫിയുടെ പിന്നാലെ…
Read More » - 15 November
സ്കൂളില്‍ വെടിവയ്പ്പ് : രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ലൊസാഞ്ചലസ് : സ്കൂളില്‍ വെടിവയ്പ്പ് , രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. കലിഫോര്‍ണിയയില്‍ 16 കാരനായ സ്കൂള്‍വിദ്യാര്‍ഥി പിറന്നാള്‍ ദിനത്തില്‍ നടത്തിയ വെടിവയ്പ്പില്‍ 2 വിദ്യാര്‍ത്ഥികള്‍…
Read More » - 15 November
ലാൻഡ് ചെയ്ത വിമാനം റണ്‍വേയില്‍ തെന്നി നീങ്ങി, ഒഴിവായത് വൻ ദുരന്തം : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചിക്കാഗോ : വിമാനം റണ്‍വേയില്‍ തെന്നി നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസിന്റെ ഈഗിള്‍ ഫ്ലൈറ്റ് 4125 എന്ന ചെറു…
Read More » - 15 November
ശക്തമായ ഭൂചലനം :റിക്ടർ സ്കെയിലിൽ 7.1 തീവ്രത,സുനാമി മുന്നറിയിപ്പ്
ജക്കാർത്ത : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിൽ ദേശിക സമയം രാത്രി 11.17നാണു റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ടെർനേറ്റ് ദ്വീപിൽ നിന്ന് 138 കിലോമീറ്റർ…
Read More » - 15 November
ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്ലാമിക് ജിഹാദിനെ (പിഐജെ) ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. മരിച്ചവരിൽ 3 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ…
Read More » - 15 November
ലൈവ് റിപ്പോർട്ടിംഗിനിടെ ഐസ്ക്രീം മോഷണം നടത്തി യുവാവ്: സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ലൈവ് റിപ്പോർട്ടിംഗിനിടെ ഐസ്ക്രീം മോഷണം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഫോക്സ് സ്പോർട്സിന്റെ ലൈവ് റിപ്പോർട്ടിംഗിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ…
Read More » - 14 November
പാകിസ്ഥാന്റെ ആരാധനപാത്രങ്ങള് കൊടുംഭീകരരാണെന്ന് വെളിപ്പെടുത്തി പര്‍വേസ് മുഷറഫ്
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആരാധനപാത്രങ്ങള് കൊടുംഭീകരരാണെന്ന് വെളിപ്പെടുത്തി പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഭീകരരായ ഒസാമ ബിന്ലാദന്, അയ്മന് അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നിവര്‍ പാകിസ്ഥാന്റെ…
Read More » - 14 November
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ. എല്ലാ വിഭാഗം വിശ്വാസങ്ങളെയും മാനിച്ച് ഇന്ത്യയിലെ പരമോന്നത കോടതി പറഞ്ഞ വിധിയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.
Read More » - 14 November
പൂർണ ഗർഭിണിയായ യുവതിയുടെ വയർ പരിശോധിച്ച ആൾ ഞെട്ടി, പരിശോധിച്ചത് ഡോക്ടറല്ല; സംഭവം ഇങ്ങനെ
പൂർണ ഗർഭിണിയായ യുവതിയുടെ വയർ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. നിറവയറുണ്ടാക്കി അതിനുള്ളിൽ കഞ്ചാവ് കടത്തുകയാണ് യുവതി ചെയ്തത്. ഒറ്റനോട്ടത്തിൽ പൂർണ ഗർഭിണിയാണെന്ന് തോന്നും.
Read More »