International
- Nov- 2019 -5 November
ക്യാം ഗേൾ പോണ് സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു, പുറത്തായത് ഇന്ത്യക്കാരുള്‍പ്പടെ നിരവധി രാജ്യക്കാരുടെ ലോഗിൻ വിവരങ്ങള്‍
മുന്‍നിര പോണ് ക്യാം സൈറ്റായ ക്യാംഗേള്സ് ചോര്‍ന്നു. വെബ്ക്യാമുകളിലൂടെ അശ്ലീല പ്രകടനങ്ങള്‍ ലൈവ് ആയി കണ്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പുറത്തായി.ബാക്എന്ഡ് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ…
Read More » - 5 November
മൊബൈലിൽ സംസാരിച്ചു പരിസരം മറക്കുന്നവരാണോ നിങ്ങൾ? മൊബൈൽ സംഭാഷണത്തിൽ മുഴുകി നടന്ന ഈ യുവതിക്ക് സംഭവിച്ചത് കാണുക
മൊബൈലിൽ സംസാരിച്ചു പരിസരം മറക്കുന്നവരാണ് നമ്മളിൽ പലരും. നിരവധി അപകടങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്. എത്ര തന്നെയായാലും ആളുകൾ ഇത് ശ്രദ്ധിക്കാറില്ല. ഇത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…
Read More » - 5 November
മിഷനറി പ്രവർത്തനങ്ങൾക്ക് പോയ രണ്ട് കന്യാസ്ത്രീകൾ ഗർഭിണികളായ സംഭവത്തിൽ വത്തിക്കാൻ അന്വേഷണം ആരംഭിച്ചു : സംഭവം വെളിയിലായത് ഒരാൾ വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ
വത്തിക്കാന്‍: ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് കന്യാസ്ത്രീകൾ മടങ്ങിയെത്തിയപ്പോൾ ഗര്ഭിണികളായതിനെ ചൊല്ലി വത്തിക്കാനിൽ വിവാദം പുകയുന്നു. ആഫ്രിക്കയിൽ നിന്നുള്ള കന്യാസ്ത്രീകളാണ് ഗര്ഭിണികളായിരിക്കുന്നത്. 34 വയസുള്ള സ്ത്രീകളിലൊരാൾ വയറുവേദനയുമായി…
Read More » - 5 November
‘ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്’ ഹോട്ടലിനെതിരെ അമ്മയുടെ കുറിപ്പ്
ഹോട്ടല്‍ ബില്ലില്‍ മകളെ ‘ഭയങ്കരി’ എന്ന് അഭിസംബോധന ചെയ്ത ഹോട്ടലിനെതിരെ കുറിപ്പുമായി അമ്മ. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് സ്ഥിരമായി പോകുന്ന കഫെയില്‍ കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. എന്നാല്‍…
Read More » - 5 November
ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു : കാരണമിതാണ്
ബെയ്ജിങ് : ചൈനയിലെ ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു. സുരക്ഷാഭീഷണികൾ ഉയർന്നതോടെയാണ് പാലങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നു നിർമാതാക്കൾ അവകാശപ്പെടുന്നെങ്കിലും…
Read More » - 5 November
‘സ്വർണ്ണ ഖനി’ കണ്ടെത്തിയെന്ന് തുർക്കി: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി പിടിയിൽ
അമേരിക്ക വധിച്ച കൊടും ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ. 'സ്വർണ്ണ ഖനി'യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
Read More » - 5 November
മാധ്യമപ്രവര്‍ത്തകരെ കുത്തിക്കൊന്നു
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയില്‍ കമ്പനിയും നാട്ടുകാരും തമ്മിലെ പ്രശ്നത്തില്‍ മധ്യസ്ഥരായെത്തിയവരാണ് മരിച്ചത്. പ്രാദേശിക വെബ്സൈറ്റിനു കീഴില്‍ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ…
Read More » - 5 November
രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാൻ യൂട്യൂബ് സി. ഇ. ഓ
അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റർ ബീസ്റ്റ് ഡൊണാൾസിന്റെ നെത്ര്വത്വത്തിൽ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസൻ വോജിസ്തി. പരിസ്ഥിതി സംരക്ഷണത്തിനു…
Read More » - 5 November
ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി.
ഏഥന്‍സ് : ഗ്രീസില്‍ ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും കുടിയേറ്റക്കാരെ കണ്ടെത്തി. 41 കുടിയേറ്റക്കാരെയാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കണ്ടെത്തിയത്. ട്രക്കിനുള്ളിലെ ഭൂരിഭാഗം പേരും അഫ്ഗാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന.…
Read More » - 4 November
നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് ടീം ജയിക്കുമെന്ന ഉറപ്പിൽ; ആരാധകന് കിട്ടിയത് എട്ടിന്റെ പണി
ടീം ജയിക്കുമെന്ന ഉറപ്പിൽ നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് മൂലം ആരാധകന് കിട്ടിയത് എട്ടിന്റെ പണി. ജപ്പാനില്‍ ശനിയാഴ്ച നടന്ന ലോക റഗ്ബി മത്സരത്തിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കയോട്…
Read More » - 4 November
വിവാഹ മോചനം നേടിയതിനു പിന്നാലെ മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
ടെക്സാസ്:വിവാഹമോചനം നേടിയതിന് മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ ടെക്സാസിലാണ്…
Read More » - 4 November
ഐസിസ് ഭീകരർക്ക് പരിശീലനവും, ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ്; ട്രംപ് അനുകൂലികളുടെ ആരോപണം പുറത്ത്
ഐസിസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ് അനുകൂലികൾ
Read More » - 4 November
പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളഞ്ഞ് ആശുപത്രിയിലെത്തിയ അറുപതുകാരന് തിരിച്ചടി
പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് അറുപതുകാരന് വിരല്‍ മുറിച്ചുകളഞ്ഞു. ചൈനയിലെ ഷാങ്യൂയിലാണ് സംഭവം. ഈ നാട്ടില്‍ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ്…
Read More » - 4 November
ചാറ്റ് ചെയ്യുന്നതിനിടെ സ്വയംഭോഗം ചെയ്ത് പ്രശസ്ത ക്രിക്കറ്റ് താരം: വീഡിയോ പുറത്തുവിട്ട് ടിക് ടോക് താരമായ പെണ്‍കുട്ടി
ചാറ്റ് ചെയ്യുന്നതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതായും സ്വയംഭോഗം ചെയ്തതായും ആരോപിച്ച് പാക് ടിക് ടോക്ക് മോഡൽ രംഗത്ത്. മോഡലായ…
Read More » - 4 November
ആമസോൺ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു
ആമസോൺ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ വെള്ളിയാഴ്ചയാണ് സംഭവം.
Read More » - 4 November
ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്, മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്
രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യയുടെ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ…
Read More » - 3 November
തെക്കന്‍ ഏഷ്യയിലെ സാമ്പത്തിക വ്യവസ്ഥയെ നയിക്കുന്നത് ഇന്ത്യയാകും : ഏഷ്യയിലെ പ്രബല ശക്തിയായി ഇന്ത്യയുടെ കുതിപ്പ് : പാകിസ്ഥാന് തകര്‍ച്ചയില്‍ തന്നെ : ഐഎംഎഫ് റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : സാമ്പത്തിക രംഗത്ത് ഇന്ത്യയെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. ‘രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യ മാറും, ആ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കും’…
Read More » - 3 November
ട്രക്കില്‍ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ഏത് രാജ്യക്കാരുടെതാണെന്ന് ഏകദേശ സ്ഥിരീകരണം
ലണ്ടന്‍ : ട്രക്കില്‍ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ഏത് രാജ്യക്കാരുടെതാണെന്ന് ഏകദേശ സ്ഥിരീകരണം. കണ്ടെയ്നറില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും…
Read More » - 3 November
യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് : ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ
ലണ്ടന്‍: യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് , ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടണിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്തതിനു പുറമെ…
Read More » - 3 November
ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ച് കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം : വനിതാ നേതാവ് അറസ്റ്റില്‍
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ച് കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം. വനിതാ നേതാവ് അറസ്റ്റില്‍ . അമേരിക്കയിലാണ് സംഭവം. ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകള്‍…
Read More » - 3 November
ജ്യൂസിലെ അവസാന തുള്ളി വായിലാക്കാന്‍ ശ്രമിച്ച കുട്ടിയുടെ നാവ് കുപ്പിയില്‍ കുടുങ്ങി
ബെര്‍ലിന്‍: കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ജ്യൂസിന്റെ അവസാന തുള്ളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുള്ള ശ്രമത്തിനിടെ ഏഴ് വയസ്സുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം. കുപ്പിയില്‍ കുടുങ്ങിയ…
Read More » - 3 November
പത്തുവര്‍ഷമായിട്ടും കേടുകൂടാതെ സ്പെഷ്യല്‍ ചീസ് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും; അത്ഭുതക്കാഴ്ച കാണാനെത്തുന്നത് നിരവധി പേര്
പത്ത് വര്‍ഷമായും കേടുകൂടാതെയിരിക്കുന്ന ബര്‍ഗര്‍. കേള്‍ക്കുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും. കാരണം പത്തുവര്‍ഷം പോയിട്ട് പത്ത് ദിവസം പോലും സാധാരണ ബര്‍ഗറുകള്‍ ഇരിക്കാറില്ല. എന്നാല്‍ മക്ഡൊണാള്‍ഡ്സ് ഐസ്…
Read More » - 3 November
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് 15 വര്‍ഷം തടവു ശിക്ഷയാണ്…
Read More » - 3 November
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നാലു വയസുകാരനു ദാരുണാന്ത്യം
മിഷിഗന്‍ : വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നാലു വയസുകാരനു ദാരുണാന്ത്യം. അറുപതു പൗണ്ടുള്ള പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ശരീരത്തില്‍ നിരവധി മുറിവുകളേറ്റ നാലു വയസ്സുകാരന് മരിച്ചു. ഒക്ടോബര്‍ 29 നായിരുന്നു…
Read More » - 3 November
കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ മരിച്ചു
ഡമാസ്കസ് : കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. തുർക്കി അതിർത്തിയിലെ സിറിയൻ നഗരത്തിൽ കുർദുകളുടെ നിയന്ത്രണത്തിലുള്ള താൽ അബിയാദിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. 20…
Read More »