International
- Nov- 2019 -20 November
കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടില്‍…
Read More » - 20 November
ആന്റിബയോട്ടിക് മരുന്നുകള്‍ ശരീരത്തിന് നേര് വിപരീതഫലം : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഇരുപതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകള്‍. 1929 ല്‍ അലക്സാണ്ടര്‍ ഫ്ലെമിങ് ആണ് ആദ്യമായി ഇവ വികസിപ്പിച്ചത്. പെനിസിലിന് കണ്ടുപിടിക്കുമ്പോള്‍ത്തന്നെ അലക്സാണ്ടര്‍ ഫ്ലെമിങ് അതിന്റെ വിവേകപൂര്‍വമല്ലാത്ത…
Read More » - 20 November
പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ കനത്ത പോരാട്ടം; ഭീകര ദൃശ്യങ്ങള്‍ പുറത്ത്
ഇരട്ടി വലിപ്പമുള്ള മാനിനെയും പന്നിയെയും ഒക്കെ വേട്ടയാടി വിഴുങ്ങാന്‍ പെരുമ്പാമ്പിന് കഴിയും. ഇര എത്ര വലുതാണെങ്കിലും നിഷ്പ്രയാസം അതിനെ വിഴുങ്ങാന്‍ പെരുമ്പാമ്പിന് കഴിയും. പുള്ളിപ്പുലിയും ശക്തനായ ഒരു…
Read More » - 20 November
ഫേസ്ബുക്കിന്റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ പ്രതികാര പോണ് വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് : തടയാനായി പുതിയ സംവിധാനം
മെലോപാര്ക്ക്: ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പടെ ഫേസ്ബുക്കിന്റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ പ്രതികാര പോണ് വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രതികാര പോണ് നടപടികൾക്ക് പൂട്ടിടാൻ തയ്യാറാക്കിയ…
Read More » - 20 November
മകളെ മുലയൂട്ടുന്ന അച്ഛന്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ഒരു അച്ഛന് തന്റെ മകളെ മുലയൂട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ലോക പുരുഷ ദിനത്തിലാണ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അച്ഛന് തന്നെ വെളിപ്പെടുത്തി. കുഞ്ഞിന്റെ…
Read More » - 20 November
കാട്ടുതീയിൽ അകപ്പെട്ട കുഞ്ഞു മൃഗത്തെ രക്ഷിച്ച യുവതി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു – വീഡിയോ കാണാം
കാട്ടുതീയിൽ അകപ്പെട്ടു അതിജീവനത്തിനായി പൊരുതുകയായിരുന്ന കോല എന്ന മൃഗത്തിന് രക്ഷയായി ഒരു യുവതി. ഓസ്ട്രേലിയയിലെ ടോണി എന്ന യുവതിയാണ് ഗുരുതരമായി തീ പടര്‍ന്ന് കത്തുന്ന വനത്തില്‍ നിന്ന്…
Read More » - 20 November
തക്കാളിയ്ക്ക് പൊന്നിന്റെ വില : വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങളും .. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും
ഇസ്ലാമബാദ് : തക്കാളിയ്ക്ക് പൊന്നിന്റെ വിലയായതോടെ വധു അണിഞ്ഞത് തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍. ലോകശ്രദ്ധ പിടിച്ചുപറ്റി ഈ വിവാഹവും വധുവും. ഈ വ്യത്യസ്ത വിവാഹം നടന്നത് പാകിസ്ഥാനിലാണ്.…
Read More » - 20 November
ലൈംഗീകാരോപണം ; ജൂലിയൻ അസാഞ്ചിനെതിരെ അന്വേഷണം അവസാനിപ്പിച്ചു
സ്റ്റോക്ക്ഹോം: നിഗൂഢ കേസുകളുടെ തെളിവുകൾ പുറത്തേക്ക് കൊണ്ടുവന്ന പ്രമുഖ മാധ്യമം വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ…
Read More » - 19 November
നിലപാട് മാറ്റം: വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് അമേരിക്ക
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക തങ്ങളുടെ പഴയ നിലപാട് മാറ്റി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.
Read More » - 19 November
കല്‍ക്കരി ഖനിയില്‍ വന്‍ സ്ഫോടനം : നിരവധി മരണം
ചൈന: കല്‍ക്കരി ഖനിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ പതിനഞ്ച് പേര് മരിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഷാങ്സി പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ്…
Read More » - 19 November
ഡൽഹി ശ്വസിക്കുന്നത് വിഷപ്പുക; പ്രമുഖ ഹോളിവുഡ് താരം ഡികാപ്രിയോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാവുന്നു
ന്യൂ ഡൽഹി: ഇന്ത്യൻ തലനഗരത്തിന്റെ സ്ഥിതി ദിനംപ്രതി ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അവിടെ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും കഴിഞ്ഞു വരുന്നത് വിഷപ്പുക ശ്വസിച്ചാണ്. കഴിഞ്ഞ ദിവസം…
Read More » - 19 November
സൗജന്യ സേവനമല്ലിത്.. ! ഉപയോക്താക്കളോടു കടുംകൈ ചെയ്യാൻ യൂട്യൂബിന്റെ പുതിയ നയം
ഇന്റർനെറ്റും സ്മാർട്ട് ഫോണും കയ്യിൽ വച്ച് കൊണ്ട് പലരും പ്രത്യേകിച്ച് യുവാക്കൾ പണമുണ്ടാക്കാനും പ്രശസ്തി ആർജിക്കാനും സ്വന്തം മികവ് തെളിയിക്കുവാനുമായി ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായിരുന്നു യൂട്യൂബ്.…
Read More » - 19 November
ഡിസംബറില്‍ വരാനിരിയ്ക്കുന്നത് ഏറ്റവും വലിയ ആകാശ വിസ്മയം : കേരളം ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളില്‍ ഇത് ദര്‍ശിയ്ക്കാം
തിരുവനന്തപുരം : ഡിസംബറില്‍ വരാനിരിയ്ക്കുന്നത് ഏറ്റവും വലിയ ആകാശ വിസ്മയം. ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം എന്ന ആകാശ വിസ്മയത്തിന് കേരളവും സാക്ഷിയാകും. ഈ ഗ്രഹണം…
Read More » - 19 November
യു എസും – ഉത്തരകൊറിയയും നേർക്കു നേർ
സോൾ : യു എസ്സുമായി ഉപയോഗശൂന്യമായ യാതൊരു ചർച്ചകൾക്കും തങ്ങൾക്ക് സമയമില്ലെന്ന് ഉത്തരകൊറിയൻ ഭരണകൂടം. തങ്ങളുമായി ചർച്ചയ്ക്ക് ആത്മാർത്ഥമായും താല്പര്യപെടുന്നുവെങ്കിൽ വിദ്വേഷ നയം മാറ്റിവയ്ക്കാൻ അമേരിക്ക തയ്യാറാകണമെന്നും…
Read More » - 19 November
ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം; മൂന്നു മണിക്കൂറില്‍ ഓഫര്‍ അവസാനിപ്പിച്ച് തടിതപ്പി പമ്പ് അധികൃതര്‍
ബിസിനസ് കൊഴുപ്പിക്കാന്‍ പുത്തന്‍ ഓഫറുകളുമായാണ് ഓരോ സ്ഥാപനങ്ങളും രംഗത്തെത്തുന്നത്. ഇപ്പോഴിതാ രസകരമായ ഓഫറുമായി രംഗത്തെത്തിയ റഷ്യയിലെ ഒരു പെട്രോള്‍ പമ്പ് വൈറലായിരിക്കുകയാണ്. റഷ്യയിലെ സമാറയിലുള്ള പെട്രോള്‍ പമ്പ്…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാന് : തെളിവ് പുറത്ത്
വാഷിങ്ടണ്‍: ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാനാണെന്ന് തെളിവ് പുറത്ത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇറാനുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍…
Read More » - 19 November
അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ വെനീസ് മുങ്ങി
ആഴ്ചയിൽ മൂന്നാം വട്ടവും ഇറ്റലിയിലെ പൈതൃക നഗരമായ വെനീസിൽ പ്രളയം. വേലിയേറ്റത്തെ തുടർന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയർന്ന നഗരം ഇന്നലെ വീണ്ടും വെള്ളത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read More » - 19 November
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം, മികച്ച ശമ്പളം; സൗജന്യ സെമിനാർ നാളെ
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം. നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം മുഖേനെയാണ് മികച്ച ശമ്പളത്തിൽ തൊഴിലവസരം. റിക്രൂട്ട്മെന്റ് സംസ്ഥാനതല കാമ്പയിൻ ഉദ്ഘാടനം നാളെ മന്ത്രി ടി പി…
Read More » - 18 November
ഇന്ത്യയെ പിണക്കരുത്, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയയ്ക്ക് ലങ്കൻ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : ചൈനയുമായി സൗഹൃദം പുലർത്തുന്ന നിയുക്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയോട് ഇന്ത്യയെ പിണക്കരുതെന്ന് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ .സഹോദരൻ മഹിന്ദ രജപക്സെ ഭരണത്തിലിരുന്ന…
Read More » - 18 November
പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, നടക്കുന്നത് ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പാകിസ്ഥാന് ആണവായുധം നിര്‍മ്മിക്കുന്നത്. എന്നാൽ ഈ വാർത്ത പാകിസ്ഥാൻ നിഷേധിച്ചെങ്കിലും…
Read More » - 18 November
ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു
2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ.
Read More » - 18 November
ബംഗ്ലാദേശില്‍ ഉള്ളി വില എക്കാലത്തെയും ഉയർന്ന നിരക്കില്‍: പ്രധാനമന്ത്രിയടക്കം ഉപയോഗം നിര്‍ത്തി
ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260…
Read More » - 18 November
ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; ശ്രീലങ്കയിൽ ഇനി വരുന്ന മാറ്റം നിർണ്ണായകം
ഗോട്ടബയ രാജപക്സെയുടെ വിജയത്തെത്തുടർന്ന് ശ്രീലങ്കയിൽ വരുന്നത് നിർണ്ണായക രാഷ്ട്രീയ മാറ്റം. യുഎസിലുള്ളതുപോലെ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് ലങ്ക മാറിയത് 1978ൽ ജയവർധനെയുടെ കാലത്താണ്. അതോടെ രാജ്യത്തലവനും ഭരണത്തലവനും പ്രസിഡന്റ്…
Read More » - 18 November
ട്രംപിന് തിരിച്ചടി നൽകി ഡെമോക്രറ്റിക് പാര്‍ട്ടിക്കു വിജയം
ലൂസിയാന: ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ബെല്‍ എഡ്വര്‍ഡ് വിജയിച്ചു. ട്രംപ് പിന്തുണ നല്കിയ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡിറിസ പോണിനെ നേരിയ വോട്ടുകള്‍ക്ക്…
Read More »