International
- Nov- 2019 -7 November
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? ‘ലിവിങ് ഫ്യൂണറല്‍’ അനുഭവം ഇങ്ങനെ
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് 'അനുഭവിച്ചറിയാനുള്ള' സൗകര്യം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം…
Read More » - 7 November
പൈലറ്റിന് പറ്റിയ അബദ്ധം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് വിമാനത്താവളം അടച്ചു, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി
ആംസ്റ്റര്‍ഡാം: നിമിഷനേരം കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളാകട്ടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ എല്ലാം വെറുതെയായിരുന്നു.…
Read More » - 7 November
ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി
ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 7 November
തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ആക്രമണം: 37 പേർ കൊല്ലപ്പെട്ടു
ഔഗദൊഗു: തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ബുർകിനഫാസോയിൽ കനേഡിയൻ മൈനിംഗ് കമ്പനിയായ സെമാഫോയിലെ തൊഴിലാളികൾ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം…
Read More » - 7 November
യുഎസ് – ചൈന വ്യാപാര യുദ്ധത്തില്‍ നേട്ടംകൊയ്ത് ഇന്ത്യ : ഇന്ത്യയ്ക്ക് 5,363 കോടി രൂപയുടെ നേട്ടം
ജനീവ :യു.എസുമായുള്ള വ്യാപാരത്തിന് ഇന്ത്യയ്ക്ക് നേട്ടം. യുഎസ് – ചൈന വ്യാപാര യുദ്ധമാണ് യു.എസിലേയ്ക്കുള്ള വ്യാപാര കയറ്റുമതിയ്ക്ക് ഇന്ത്യയെ സഹായിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യുഎസിലേക്ക്…
Read More » - 7 November
കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ: ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചു
ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ പുറത്തിറങ്ങിയതില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നയതന്ത്രമാര്ഗങ്ങളിലുടെ ഇന്ത്യ പ്രതിഷേധം അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍…
Read More » - 6 November
വ്യാപാര രംഗത്ത് ഇന്ത്യയുടെ തന്ത്രപരമായ ചുവടുമാറ്റം : ചൈന പിന്തുണ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍നിന്നു പിന്മാറിയതിനു പിന്നാലെ യുഎസുമായി വ്യാപാരകരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ.
ന്യൂഡല്‍ഹി : വ്യാപാര രംഗത്ത് ഇന്ത്യയുടെ തന്ത്രപരമായ ചുവടുമാറ്റം, ചൈന പിന്തുണ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍നിന്നു പിന്മാറിയതിനു പിന്നാലെ യുഎസുമായി വ്യാപാരകരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ.…
Read More » - 6 November
അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാള്‍ പിടിയില്‍
അങ്കാര: സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും തുര്‍ക്കി പിടികൂടി. ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി അടുത്തിടെ…
Read More » - 6 November
വീണ്ടും ശക്തമായ ഭൂചലനം : ഗൾഫ് രാജ്യത്തും പ്രകമ്പനം അനുഭവപ്പെട്ടു
അബുദാബി: വീണ്ടും ശക്തമായ ഭൂചലനം. ഇറാന്റെ തെക്കന്‍ പ്രദേശങ്ങളിൽ റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യുഎഇയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ 11.40നാണ്…
Read More » - 6 November
വിമാനത്താവളത്തില്‍ യുവതിയുടെ വിചിത്ര നടത്തം : പരിശോധനയിൽ ചെരുപ്പില്‍ നിന്നും കണ്ടെത്തിയത് രണ്ട് കിലോ സ്വർണം
മോസ്കോ : വിമാനത്താവളത്തില്‍ ചെരുപ്പില്‍ കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം കണ്ടെത്തി. യുവതി പിടിയിൽ. റഷ്യയിൽ കിഴക്കന്‍ സൈബീരിയയിലെ ചൈനീസ് ബോര്‍ഡറിലാണ് സംഭവം. യുവതിയുടെ നടത്തം…
Read More » - 6 November
വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്: വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. തെക്കൻ തായ്ലൻഡിലാണ് സംഭവം. മുസ്ലിം വിമതരെന്നു സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിൽ. 12 പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലും…
Read More » - 6 November
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ലണ്ടൻ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് സമീപം സൗത്ത് സാൻഡ്വിച്ച് ദ്വീപിലായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ…
Read More » - 6 November
തലവേദനയും ബോധക്കേടും; ചികിത്സതേടിയെത്തിയ രോഗിയുടെ തലച്ചോറിനുള്ളില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ലീയുടെ തലച്ചോറിനുള്ളില്‍ ജീവനുളള വലിയൊരു പുഴു(Parasitic worm) ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി അത് അയാളുടെ തലച്ചോറിനുളളിലുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലയുടെ ഇടത് ഭാഗത്തുണ്ടായ…
Read More » - 6 November
‘ഭീകരവാദത്തെ തടയുന്നതിൽ പാകിസ്ഥാൻ പരാജയമാണെന്ന യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കി’: പരാതിയുമായി പാകിസ്ഥാൻ
ഇസ്ലമാബാദ് ; ഭീകരവാദത്തെ തടയുന്നതിൽ പാകിസ്ഥാൻ പരാജയമാണെന്ന യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കിയെന്ന് പാകിസ്ഥാൻ . ലഷ്ക്കറെ, ജയ്ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്…
Read More » - 5 November
തന്നെ വശീകരിച്ച യുവതിയുമൊത്ത് സെക്സിനായി ബാത്റൂമിലെത്തിയ 53കാരന് പറ്റിയത്
സെയിൻറ് ലൂയിസ് :അന്‍പത്തിമൂന്നുകാരനെ സെ്കസിനായി പ്രലോഭിപ്പിച്ച് യുവതി ബാത്ത്റൂമിലേക്ക് എത്തിച്ച യുവതി പേഴ്സും മൊബൈലും കവര്‍ന്നതായി പരാതി. മധ്യവയസ്കനെ യുവതി പരിചയപ്പെടുകയും തുടര്‍ന്ന് ഏറെ നേരം സംസാരിച്ച…
Read More » - 5 November
ക്യാം ഗേൾ പോണ് സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു, പുറത്തായത് ഇന്ത്യക്കാരുള്‍പ്പടെ നിരവധി രാജ്യക്കാരുടെ ലോഗിൻ വിവരങ്ങള്‍
മുന്‍നിര പോണ് ക്യാം സൈറ്റായ ക്യാംഗേള്സ് ചോര്‍ന്നു. വെബ്ക്യാമുകളിലൂടെ അശ്ലീല പ്രകടനങ്ങള്‍ ലൈവ് ആയി കണ്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പുറത്തായി.ബാക്എന്ഡ് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ…
Read More » - 5 November
മൊബൈലിൽ സംസാരിച്ചു പരിസരം മറക്കുന്നവരാണോ നിങ്ങൾ? മൊബൈൽ സംഭാഷണത്തിൽ മുഴുകി നടന്ന ഈ യുവതിക്ക് സംഭവിച്ചത് കാണുക
മൊബൈലിൽ സംസാരിച്ചു പരിസരം മറക്കുന്നവരാണ് നമ്മളിൽ പലരും. നിരവധി അപകടങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്. എത്ര തന്നെയായാലും ആളുകൾ ഇത് ശ്രദ്ധിക്കാറില്ല. ഇത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…
Read More » - 5 November
മിഷനറി പ്രവർത്തനങ്ങൾക്ക് പോയ രണ്ട് കന്യാസ്ത്രീകൾ ഗർഭിണികളായ സംഭവത്തിൽ വത്തിക്കാൻ അന്വേഷണം ആരംഭിച്ചു : സംഭവം വെളിയിലായത് ഒരാൾ വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ
വത്തിക്കാന്‍: ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് കന്യാസ്ത്രീകൾ മടങ്ങിയെത്തിയപ്പോൾ ഗര്ഭിണികളായതിനെ ചൊല്ലി വത്തിക്കാനിൽ വിവാദം പുകയുന്നു. ആഫ്രിക്കയിൽ നിന്നുള്ള കന്യാസ്ത്രീകളാണ് ഗര്ഭിണികളായിരിക്കുന്നത്. 34 വയസുള്ള സ്ത്രീകളിലൊരാൾ വയറുവേദനയുമായി…
Read More » - 5 November
‘ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്’ ഹോട്ടലിനെതിരെ അമ്മയുടെ കുറിപ്പ്
ഹോട്ടല്‍ ബില്ലില്‍ മകളെ ‘ഭയങ്കരി’ എന്ന് അഭിസംബോധന ചെയ്ത ഹോട്ടലിനെതിരെ കുറിപ്പുമായി അമ്മ. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് സ്ഥിരമായി പോകുന്ന കഫെയില്‍ കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. എന്നാല്‍…
Read More » - 5 November
ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു : കാരണമിതാണ്
ബെയ്ജിങ് : ചൈനയിലെ ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു. സുരക്ഷാഭീഷണികൾ ഉയർന്നതോടെയാണ് പാലങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നു നിർമാതാക്കൾ അവകാശപ്പെടുന്നെങ്കിലും…
Read More » - 5 November
‘സ്വർണ്ണ ഖനി’ കണ്ടെത്തിയെന്ന് തുർക്കി: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി പിടിയിൽ
അമേരിക്ക വധിച്ച കൊടും ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ. 'സ്വർണ്ണ ഖനി'യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
Read More » - 5 November
മാധ്യമപ്രവര്‍ത്തകരെ കുത്തിക്കൊന്നു
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയില്‍ കമ്പനിയും നാട്ടുകാരും തമ്മിലെ പ്രശ്നത്തില്‍ മധ്യസ്ഥരായെത്തിയവരാണ് മരിച്ചത്. പ്രാദേശിക വെബ്സൈറ്റിനു കീഴില്‍ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ…
Read More » - 5 November
രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാൻ യൂട്യൂബ് സി. ഇ. ഓ
അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റർ ബീസ്റ്റ് ഡൊണാൾസിന്റെ നെത്ര്വത്വത്തിൽ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസൻ വോജിസ്തി. പരിസ്ഥിതി സംരക്ഷണത്തിനു…
Read More » - 5 November
ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി.
ഏഥന്‍സ് : ഗ്രീസില്‍ ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും കുടിയേറ്റക്കാരെ കണ്ടെത്തി. 41 കുടിയേറ്റക്കാരെയാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കണ്ടെത്തിയത്. ട്രക്കിനുള്ളിലെ ഭൂരിഭാഗം പേരും അഫ്ഗാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന.…
Read More » - 4 November
നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് ടീം ജയിക്കുമെന്ന ഉറപ്പിൽ; ആരാധകന് കിട്ടിയത് എട്ടിന്റെ പണി
ടീം ജയിക്കുമെന്ന ഉറപ്പിൽ നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് മൂലം ആരാധകന് കിട്ടിയത് എട്ടിന്റെ പണി. ജപ്പാനില്‍ ശനിയാഴ്ച നടന്ന ലോക റഗ്ബി മത്സരത്തിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കയോട്…
Read More »