International
- Mar- 2020 -3 March
ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് : അറബ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി എക്സിറ്റ് പോള്‍ പ്രവചനം
ടെല്‍ അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് , അറബ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി എക്സിറ്റ് പോള്‍ പ്രവചനം. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് എക്സിറ്റ്…
Read More » - 3 March
ലോകം മുഴുവനുമുള്ള രാജ്യാന്തര വിമാനത്താവളങ്ങള്‍ നിശ്ചലം : വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു : കൊറോണ പടരുന്നത് ചൈനയില്‍ വ്യാപിച്ചതിന്റെ 800 ഇരട്ടി വേഗത്തില്‍
വാഷിംഗ്ടണ്‍ : കൊറോണ വൈറസ് ലോകം മുഴുവനും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ചതിന്റെ 800 ഇരട്ടി വേഗത്തിലാണ് കൊറോണ വ്യാപിക്കുന്നതെന്നതാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. രാജ്യാന്തര…
Read More » - 3 March
കൊറോണ; ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്നത്, മുന്നറിയിപ്പുമായി ഡബ്യുഎച്ച്ഒ
ജനീവ: കൊറോണ വൈറസ് ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് മറ്റ് രാജ്യങ്ങളില്‍ പടരുന്നതെന്ന് ഡബ്യുഎച്ച്ഒ. ലോക രാജ്യങ്ങളിലെല്ലാം കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയേക്കാള്‍ എട്ടിരട്ടി വേഗത്തിലാണ് വൈറസ്…
Read More » - 3 March
കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു : കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
ലാഹോര്‍: കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു,കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി . പാകിസ്ഥാനിലാണ് ക്രൂരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍…
Read More » - 3 March
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരെ മത്സരിക്കാൻ തീരുമാനിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടി പിന്മാറി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രൈമറിയില്‍ മത്സരിക്കുന്ന ഒരാള്‍ കൂടി പിന്മാറി. മിനെസോട്ട സെനറ്റര്‍ ആമി ക്ലോബുചാറാണ് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.സൗത്ത്…
Read More » - 3 March
കൊറോണ വൈറസ്; ഭീതി ജനിപ്പിച്ച് ചൈനയില്‍ വീണ്ടും മരണ സംഖ്യ ഉയരുന്നു, മരണം 2,946 ആയി
ബെയ്ജിങ്: കൊറോണ വൈറസ് ബാധ ചെനയില്‍ വീണ്ടും മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചത് 2,946 പോരാണ്. ഇന്നലെ 125 പേര്‍ക്ക് രോഗം ബാധിക്കുകയും 31 പേര്…
Read More » - 3 March
കൊറോണ: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു
സിയാറ്റില്‍: അമേരിക്കയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് മൂന്ന് മരണം. വാഷിംഗ്ടണിലാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. ശനിയാഴ്ചയാണ്…
Read More » - 3 March
അഫ്ഗാനിസ്ഥാനിലെ യുഎസ്-താലിബാൻ ഇടപാടിൽ ദുഷ്ടലാക്കുള്ളവരെ അമേരിക്ക തിരിച്ചറിയണം : അമേരിക്കയ്ക്ക് പാകിസ്ഥാൻ മുന്നറിയിപ്പ്.
ഇസ്ലാമാബാദ് : അഫ്ഗാൻ സമാധാന പ്രക്രിയയെ താളം തെറ്റിക്കുന്നതിൽ മുൻകൈയെടുക്കുന്നവരെ തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. രാജ്യത്തിന്റെ സമാധാന…
Read More » - 2 March
ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ; സമാന രീതിയിൽ സ്ത്രീകളെ ആക്രമിക്കുന്നതിൽ പ്രതി ആനന്ദം കണ്ടെത്തിയിരുന്നെന്ന് പൊലീസ്
ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ. യുഎസിലെ മേരിലാന്‍ഡ് ചര്‍ച്ച്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാൾ സിറിഞ്ച് ഉപയോഗിച്ച് യുവതിയെ കുത്തിയത്.
Read More » - 2 March
സിറിയയിൽ തുർക്കിയുടെ ഡ്രോണ്‍ ആക്രമണം; 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
സിറിയയിൽ തുർക്കിയുടെ ഡ്രോണ്‍ ആക്രമണത്തിൽ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്ലിബില് ആണ് ഡ്രോണ്‍ ആക്രമണം നടന്നത്. സിറിയയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ്…
Read More » - 2 March
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി; കൂടുതൽ വിവരങ്ങൾ പുറത്ത്
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി. അഫ്ഗാന് സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാന് വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.
Read More » - 2 March
ജോലിയിൽ നിന്നും പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരൻ 30 പേരെ ബന്ദിയാക്കി; ഒരാളെ വെടിവച്ചു.
മനില : ജോലിയിൽ നിന്നും പിരിച്ചു വിട്ട സെക്യൂരിറ്റി ജീവനക്കാരൻ താൻ ജോലി ചെയ്തിരുന്ന ഷോപ്പിങ് മാളിൽ കടന്നുമുപ്പതോളം പേരെ ബന്ദിയാക്കുകയും ഒരാളെ വെടിവയ്ച്ചു വീഴ്ത്തുകയും ചെയ്തു…
Read More » - 2 March
സൗദിയില്‍ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി എം.എ.യൂസുഫലി
റിയാദ്: സൗദി അറേബ്യയില്‍ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസുഫലി. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ…
Read More » - 2 March
ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു, പിന്നീട് ആ പോസ്റ്റ് യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു
ഒരാളുടെ ജീവിതം എപ്പോള്‍ എങ്ങനെ മാറും എന്നതിനെ കുറിച്ച് ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാകില്ല. ഫെയ്സ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്. ഷാര്‍ജയിലുള്ള…
Read More » - 2 March
അഫ്ഗാനിസ്ഥാനിൽ വൻ സ്ഫോടനം : സ്ഫോടനം അഫ്ഗാൻ സുരക്ഷാസേനയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് താലിബാൻ പ്രസ്താവിച്ചത്തിനു തൊട്ടുപിറകെ.
കാബൂൾ : അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയായ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ഫുട്ബോൾ മൈതാനത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു…
Read More » - 2 March
തടവുകാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ശ്രമിച്ച ഇരുപത്കാരന് അറസ്റ്റില്‍
തടവുകാരനെ കാണാന്‍ പോകുന്നതിനിടെ മയക്കുമരുന്ന് യുഎഇ ജയില്‍ അധികൃതര്‍ യുവാവിനെ പിടികൂടി. ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇരുപത്കാരനാണ് അറസ്റ്റിലായത്. ഇയാളെ അബുദാബിയിലെ കോടതിയില്‍…
Read More » - 2 March
കോവിഡ് -19 കൂടുതൽ രാജ്യങ്ങൾക്ക് ഭീഷണിയാവുന്നു : ഇന്തോനേഷ്യയിൽ നിന്നും ആദ്യത്തെ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു .
മനുഷ്യരാശിക്ക് വൻ ഭീഷണിയുയർത്തി കോവിഡ് -19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപ്പിടിക്കുന്നു .ഇന്തോനേഷ്യയിൽ നിന്നും ഇന്ന് ആദ്യത്തെ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തോടെ ഏഷ്യൻ വൻകരയിൽ ഭൂരിഭാഗം രാജ്യങ്ങളും…
Read More » - 2 March
വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ വെടി നിറുത്തൽകരാർ പ്രതീക്ഷിക്കുന്നു : തുർക്കി പ്രസിഡണ്ട് റീസെപ് തയ്യിപ് എർദോഗൻ.
അങ്കാറ : തുർക്കി -സിറിയ യുദ്ധം രൂക്ഷമായ ഇഡ്ലിബ് മേഖലയിൽ സമാധാനം കൊണ്ടുവരാൻ റഷ്യൻ പ്രസിഡണ്ട് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് തുർക്കി പ്രസിഡണ്ട് വാർത്താ…
Read More » - 2 March
കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ കേസ്; പ്രാർത്ഥന യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ
കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ പൊലീസ് കേസ്. രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 2 March
കൊറോണ വൈറസ്; നാളെ നടക്കുന്ന അബുദാബി റാഫിള്‍ നറുക്കെടുപ്പ് സ്വകാര്യ സ്ഥലത്തേക്ക് മാറ്റി
അബുദാബി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 3 ന് നടക്കാനിരിക്കുന്ന 10 മില്യണ്‍ ദിര്‍ഹത്തിനായുള്ള അബുദാബി റാഫിള്‍ നറുക്കെടുപ്പ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കില്ല. വൈറസ് പടരുന്ന സാഹചര്യത്തില്‍…
Read More » - 2 March
പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണില്ല; വ്യത്യസ്ത സമരവുമായി സ്ത്രീകള്‍, സംഭവം ഇങ്ങനെ
മെക്സിക്കോ: പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണില്ല. വ്യത്യസ്ത സമരവുമായി സ്ത്രീകള്‍. മെക്സിക്കോയിലാണ് ഈ വ്യത്യസ്ത സമരം. സമരത്തിന്റെ ഭാഗമായി ഓഫീസിലോ സ്കൂളിലോ റസ്റ്ററന്റുകളിലോ കടകളിലോ ഒരു സ്ത്രീയെപ്പോലും…
Read More » - 2 March
കൊറോണ വൈറസ് : അമേരിക്കയിൽ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു
വാഷിംഗ്ടണ്‍: കൊറോണ വൈറസ് (കോവിഡ് -19) പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കിംഗ് കൗണ്ടിയിലെ കിര്‍ക്ലാന്‍ഡ് സിറ്റിയിൽ, കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ്…
Read More » - 2 March
ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു : മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു
റോം : കൊറോണ(കോവിഡ് 19) വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നു. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പാവിയാ സർവകലാശാലയിലെ എഞ്ചിനീയറിംഗ് …
Read More » - 2 March
പരസ്പരം കവിളില്‍ ചുംബിക്കുന്നത് ഒഴിവാക്കണം; കാരണം ഇങ്ങനെ
വിയന്ന: പരസ്പരം കവിളില്‍ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈന്‍ ബെര്‍സെറ്റ്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. പരസ്പരം കവിളില്‍ ചുംബിച്ച്…
Read More » - 2 March
കൊറോണ; വീണ്ടും ആശങ്ക, 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, മരണം 3000 വും കടന്നു
ബെയ്ജിങ്: ലോക രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ 65 രാജ്യങ്ങളിലായി വ്യാപിക്കുന്നു.വൈറസ് ബാധിച്ചു ഇതുവരെ മരണം 3000. പല രാജ്യങ്ങളും ആശങ്കയിലാണ്. 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക്…
Read More »