International
- Mar- 2020 -9 March
100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ; മരണം 3800 ഉം കടന്നു
ബെയ്ജിങ്:100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരണം 3800 ഉം കടന്നു. 1,10,071 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിതീകരിച്ചു. ചൈനയില്‍ തുടങ്ങിയ…
Read More » - 9 March
ഇന്നും നാളെയും മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
മസ്കത്ത്: ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടായതിനാല്‍ മസ്ക്കത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി വടക്കന്‍ ഗലവര്ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിയോടുകൂടിയും കൂടാതെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന്…
Read More » - 9 March
ശക്തമായ ഭൂചലനം : തീവ്രത 5.6
കാലിഫോർണിയ : ശക്തമായ ഭൂചലനം. അമേരിക്കയിൽ വടക്കൻ കാലിഫോർണിയയുടെ തീരത്ത് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.…
Read More » - 9 March
കോവിഡ്-19 : ചൈനയില്‍ കൊറോണ രോഗികളെ ശുശ്രൂഷിയ്ക്കുന്നവര്ക്ക് വൈറസ് പിടിപെടുമെന്നുള്ള ആശങ്ക വേണ്ട : രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് ഇവര്‍
ബീജിംഗ് : ചൈനയില്‍ കൊറോണ രോഗികളെ ശുശ്രൂഷിയ്ക്കുന്നവര്ക്ക് വൈറസ് പിടിപെടുമെന്നുള്ള ആശങ്ക വേണ്ട . രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് റോബോട്ടുകള്‍ . ചൈനയില്‍ വന്‍നഗരങ്ങള്‍ ബന്തവസ്സിലായപ്പോള്…
Read More » - 9 March
ഉത്തരകൊറിയ വീണ്ടും മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്
സിയൂൾ: ലോകമെമ്പാടും കോവിഡ് ബാധ വ്യാപിക്കേ ഉത്തരകൊറിയ വീണ്ടും മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഹാംയോംഗ് പ്രവിശ്യയിലെ സണ്ടോക് മേഖലയിൽ നിന്ന് കിഴക്കൻ തീരത്തേക്ക് മൂന്നു മിസൈലുകളാണ് പരീക്ഷിച്ചതെന്നും…
Read More » - 9 March
മരണ സംഖ്യ ഒറ്റയടിക്ക് 400ലേക്ക് കുതിച്ചുയര്‍ന്നു; എണ്ണായിരത്തോളം പേര്‍ക്ക് രോഗ ബാധ, ഇറ്റലിയിലെ എല്ലാ പൊതു ഇടങ്ങളും അടച്ചു
റോം: കൊറോണ വൈറസ് പിടിമുറുക്കിയ ഇറ്റലിയില്‍ ഒറ്റയടിക്ക് മരണസംഖ്യ 400ലേക്ക് കുതിച്ചുയര്‍ന്നു. ഇറ്റലിയില്‍ 8000ത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഏപ്രില്‍ മൂന്ന് വരെ വടക്കന്‍…
Read More » - 9 March
ചൂട് കൂടിയാല്‍ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ല…കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാതെ : കൊറോണയെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങളെ പാടെ തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് : തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ യു.എന്നും
യുഎന്‍ : ചൂട് കൂടിയാല്‍ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ല…കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാത, കൊറോണയെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങളെ…
Read More » - 8 March
ടിക്ടോക് വീഡിയോ എടുക്കുമ്പോൾ പോലീസുകാരന്റെ തോക്ക് കൈക്കലാക്കി, പിടിവലിക്കിടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു
ലാഹോര്‍ : ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി പാകിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഗുജ്റത്ത് പ്രവിശ്യയിലെ പോലീസ് കോണ്‍സ്റ്റബിളായ ഹസ്സന് ഷഹസാദയാണ്…
Read More » - 8 March
കോവിഡ് 19: ലോകാരോഗ്യ സംഘടനക്ക് വൻ തുക വാഗ്ദാനം ചെയ്ത് ചൈന
കൊറോണ എന്ന വിപത്തിനെ നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ക്ക് വൻ തുക വാഗ്ദാനം ചെയ്ത് ചൈന. ലോകാരോഗ്യ സംഘടനക്ക് രണ്ട് കോടി യുഎസ് ഡോളറിന്റെ സഹായമാണ്…
Read More » - 8 March
ഓരൊറ്റ ചോദ്യം കൊണ്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിമര്‍ശകരുടെ അടക്കമുള്ളവരുടെ വായടപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
പൗരത്വ ഭേദഗതി നിയമത്തിലും, കശ്മീരിന്റെ വിശേഷ അധികാരങ്ങള്‍ റദ്ദാക്കിയതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രതികരണത്തിനു മറുപടിയുമായി കേന്ദ്ര വിദേശ കാര്യമന്ത്രി എസ്…
Read More » - 8 March
ആർത്തവം നീട്ടി വെക്കാൻ ഗുളിക, മൊട്ടയടിച്ച തലകൾ, രക്ഷാസ്യൂട്ടുകൾ മാറാൻ കഴിയാത്ത അവസ്ഥ;കൊറോണ രോഗികളെ പരിചരിക്കുന്ന സ്ത്രീ ആരോഗ്യപ്രവർത്തകരുടെ അവസ്ഥ ഇങ്ങനെ
ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് (കോവിഡ് 19) രോഗികളെ പരിചരിക്കുന്ന സ്ത്രീ ആരോഗ്യപ്രവർത്തകരുടെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്. ആർത്തവസമയം നീട്ടിവയ്ക്കാൻ ഇവർക്കു ഗർഭ നിരോധന…
Read More » - 8 March
കുർബാന കഴിഞ്ഞിട്ടേ ഉള്ളൂ കൊറോണ ! കൊറോണ വ്യാപകമായ ഇറ്റലിയിൽ പൊതുസ്ഥലത്ത് കുർബാന കൂടി കത്തോലിക്കാ വിശ്വാസികൾ .
റോം :കോവിഡ്-19 ഭീഷണി വലിയ തോതിൽ നേരിടുന്ന രാജ്യമാണ് ഇറ്റലി . ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വൈറസ് എത്തിച്ചത്തിൽ ഇറ്റലിക്കാർക്ക് നല്ലൊരു പങ്കുണ്ട് താനും . ഇപ്പോഴിതാ…
Read More » - 8 March
കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; എല്ലാവരും ഈ രാജ്യത്തു നിവ്വും എത്തിയവര്‍
കുവൈത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനില്‍ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ…
Read More » - 8 March
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെത്ലഹേം നഗരം അടച്ചുപൂട്ടി
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെത്ലഹേം നഗരം അടച്ചുപൂട്ടി. ബെത്ലഹേമില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read More » - 8 March
കൊറോണ ബാധ: മലേഷ്യയും തായ്ലാന്റും വിലക്കിയ ക്രൂയിസ് കപ്പലിൽ നിരവധി ഇന്ത്യക്കാർ
കൊറോണ ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലേഷ്യ, തായ്ലാന്റ് തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പലിനെ വിലക്കി. കോസ്റ്റ ഫോര്‍ച്യൂണാ എന്ന ആഡംബര കപ്പലാണ് ഇരുതുറമുഖത്തും അടുക്കാനാകാതെ നടുക്കടലില്‍ നങ്കൂരമിടേണ്ടി…
Read More » - 8 March
കൊറോണവൈറസ് ; ക്ഷേത്രങ്ങള്‍ ഹോളി ആഘോഷം റദ്ദാക്കി
ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാന്‍ ദുബായിലെ ഹിന്ദു ക്ഷേത്രങ്ങള്‍ വരാനിരിക്കുന്ന ഹോളി ആഘോഷങ്ങള്‍ റദ്ദാക്കുകയും ചായങ്ങളില്‍ കളിക്കുന്നതിനെതിരെ ഉപദേശിക്കുകയും ചെയ്തു. ഭക്തരെയും വലിയ സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള…
Read More » - 8 March
തന്റെ ജീവന് തിരിച്ചു കിട്ടുന്നതിനായി കാട്ടുപൂച്ച പാമ്പുമായി ജീവന്മരണ പോരാട്ടം… ഒടുവില്‍ കാട്ടുപൂച്ചയ്ക്ക് തിരിച്ചുജീവന് കിട്ടിയോ എന്നതിന് ഉത്തരം ഇങ്ങനെ
തന്റെ ജീവന് തിരിച്ചു കിട്ടുന്നതിനായി കാട്ടുപൂച്ച പാമ്പുമായി ജീവന്മരണ പോരാട്ടം… ഒടുവില്‍ കാട്ടുപൂച്ചയ്ക്ക് തിരിച്ചുജീവന് കിട്ടിയോ എന്നതിന് ഉത്തരം ഇങ്ങനെ. കൂറ്റന്‍ പാമ്പിനോട് ജീവനുവേണ്ടി പോരാടിയ കാട്ടുപൂച്ചയ്ക്ക്…
Read More » - 8 March
കൊറോണ വൈറസ് : അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു
ന്യൂയോർക്ക് : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വാഷിംഗ്ടൺ സ്റ്റേറ്റിൽ രണ്ടു പേർ കൂടി ശനിയാഴ്ച മരിച്ചതോടെയാണ് മരണ സംഖ്യ…
Read More » - 8 March
മനുഷ്യരാശിയെ കൊന്നൊടുക്കി കൊറോണ എന്ന മാരക വൈറസ് അതിവേഗം വ്യാപിയ്ക്കുന്നു : 100 ഓളം രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗ ബാധ
ബെയ്ജിങ് : മനുഷ്യരാശിയെ കൊന്നൊടുക്കി കൊറോണ എന്ന മാരക വൈറസ് അതിവേഗം വ്യാപിയ്ക്കുന്നു . 100 ഓളം രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധയുള്ളത്.…
Read More » - 8 March
ചൈനയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന സംഭവം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഗ്വാങ്ഷു: ചൈനയിലെ ഗ്വാന്‍ഷുവില്‍ ബഹുനില ഹോട്ടല്‍ തകര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗ്വാങ്ചോ നഗരത്തില്‍ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴരയോടെയാണ്…
Read More » - 7 March
കൊവിഡ്-19 രോഗം ബാധിച്ചവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് നിരവധി പേര് കുടുങ്ങി
ചൈനയില്‍ കൊവിഡ് -19 രോഗികളെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. ക്വാന്‍സു നഗരത്തിലാണ് ശനിയാഴ്ച സംഭവമുണ്ടായത്. ഏകദേശം 70ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍…
Read More » - 7 March
പൊട്ടിത്തെറിക്കുന്ന ബോംബുകളെ നോക്കി പൊട്ടിച്ചിരിച്ച ഒരു സിറിയൻ പെൺകുട്ടിയുടെ കഥ : അയത്തൊള്ള ഖൊമേനിമാർ കണ്ടില്ലെന്നു നടിക്കുന്ന നേരിന്റെ കഥകൾ .
നിലത്ത് പ്ലാസ്റ്റിക്കിലുള്ള ഒരുപാട് കുഞ്ഞ് അടുക്കള ഉപകരങ്ങളുണ്ട് . കൂടെ ഒരു ചെറിയ ഡിന്നർ സെറ്റും ഉണ്ട്, പ്ലാസ്റ്റിക് മുന്തിരി, ബർഗർ മുട്ട എന്നിവ ചുറ്റും ചിതറിക്കിടക്കുന്നു.ഇതിനെല്ലാം…
Read More » - 7 March
കൊറോണ ബാധ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രാർത്ഥന വേറിട്ട രീതിയിൽ
ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാൻ തീരുമാനിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലക്കരികില്‍ നിന്നായിരുന്നു മാര്‍പ്പാപ്പ…
Read More » - 7 March
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ ഉപയോഗിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്നു
തെക്കുകിഴക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ക്വാന്‍ഷൗവില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ ഉപയോഗിച്ചിരുന്ന അഞ്ച് നില ഹോട്ടല്‍ തകര്‍ന്നു. ഇവിടെ 70 ഓളം പേര് കുടുങ്ങിക്കിടക്കുകയായിരുന്നു. രാത്രി 7:…
Read More » - 7 March
കൊറോണ മൂലം ആഗോള തലത്തിൽ കടുത്ത ആശങ്ക : 29 കോടി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
ജനീവ: കൊറോണ വൈറസ് ബാധ ആഗോള വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധി. 13 രാജ്യങ്ങളിലായ് 29 കോടി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതായി യുനെസ്കോ അറിയിച്ചു.ഒന്‍പത്…
Read More »