International
- Mar- 2020 -13 March
” ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു, കാരണം സംരക്ഷണ ഉപകരണങ്ങളെല്ലാം വളരെ മോശമാണ് .ഇറ്റലിയിലെ കൊറോണ വാർഡിലെ ഒരു നഴ്സിന്റെ ഹൃദയസ്പർശിയായ കുറിപ്പ്
കൊറോണയെന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഭീതിയുടെ നിഴലിലാണ് എല്ലാ ലോകരാഷ്ട്രങ്ങളിലെയും ജനങ്ങൾ .പ്രഭവകേന്ദ്രമായ ചൈനയിൽ ഇതിന്റെ ശൌര്യം കുറഞ്ഞുവെങ്കിലും മറ്റ് രാജ്യങ്ങളിൽ…
Read More » - 13 March
കാനഡ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചു
ഒട്ടാവ•കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി ഐസോലെഷനില്‍ നിരീക്ഷണത്തിലായിരുന്ന സോഫിയ്ക്ക്…
Read More » - 13 March
കൊറോണ വൈറസ്: ട്രംപും അയര്‍ലന്‍ഡ് പ്രധാനമന്ത്രിയും കൈകൂപ്പി സ്വാഗതം പറഞ്ഞു
വാഷിംഗ്ടണ്‍: കൊറോണ വൈറസ് അണുബാധയെക്കുറിച്ചുള്ള ഭയം മൂലം ലോകമെമ്പാടുമുള്ള നേതാക്കളും പരമ്പരാഗത ഷെയ്ഖ് ഹാന്‍ഡ് അഥവാ ഹസ്തദാനം ഒഴിവാക്കി പരസ്പരം കാണുമ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിവാദ്യം ചെയ്യുന്നത്…
Read More » - 13 March
കൊവിഡ് 19; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഇറ്റലി, 21 വര്‍ഷം വരെ തടവ്
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. രോഗം ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ്…
Read More » - 13 March
വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: വ്യോമാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. ഇറാന് അനുകൂല സൈന്യത്തിനു തിരിച്ചടി നല്‍കാനായി അമേരിക്ക ഇറാഖിലെ ഹാഷെഡ് അല്‍ഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകള്‍ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ ആക്രമണം…
Read More » - 13 March
കൊറോണ: കേന്ദ്രത്തിനെതിരെ വ്യാപകമായി പ്രചാരണങ്ങൾ നടക്കുമ്പോഴും, കൊട്ടിഘോഷങ്ങളില്ലാതെ കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്ത കാര്യങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയില്‍ ഇതുവരെ 73 കോവിഡ് 19 കേസുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലെ മൂന്നു കേസുകളില്‍ രോഗം ഭേദമാവുകയും അവര്‍ ആശുപത്രി വിടുകയും ചെയ്തു. ചൈനയിലെ…
Read More » - 13 March
ഗൾഫ് രാജ്യത്ത് രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
മനാമ : ബഹ്റൈനിൽ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലയാളി നഴ്സുമാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരായ ഇവരെ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍…
Read More » - 13 March
കൊവിഡ് 19 : ലോകത്തെ ആശങ്കയിലാക്കി, ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു
മിലാൻ : ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19, ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി റിപ്പോർട്ട്. വൈറസ് ബാധിച്ച് 1,016 പേർ മരിച്ചതായാണ് ഔദ്യോഗിക…
Read More » - 12 March
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം:പീപ്പിൾസ് ഡെയിലി ചൈന
ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം. സ്വയം പ്രഖ്യാപിച്ച ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം. #Canada Prime Minister @JustinTrudeau is self-isolating over #Covid_19…
Read More » - 12 March
വുഹാന്‍ തിരിച്ചുവരുന്നു, താല്‍ക്കാലിക ആശുപത്രികള്‍ അടച്ചു: വൈറലായി ഡോക്ടറുടെ വിശ്രമ ചിത്രം.
വുഹാൻ : ചൈനയുടെ കൊറോണ രോഗമുക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ചൈനയിലെ പീപ്പിള്‍സ് ഡെയ്ലി പുറത്തുവിട്ടിരിക്കുന്ന ഒരു ചിത്രം.. താല്‍ക്കാലിക ആശുപത്രിയില്‍ നിന്നും അവസാനത്തെ രോഗിയും രോഗമുക്തി നേടി…
Read More » - 12 March
ഡിന്നര്‍ പാര്‍ട്ടിയില്‍ ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീല്‍ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു ; ഇതിനെ കുറിച്ച് വലിയ ബോധമില്ലായിരുന്നുവെന്ന് ട്രംപ്
വാഷിംഗ്ടണ്‍: മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീല്‍ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രസീല്‍ പ്രസിഡന്റ്…
Read More » - 12 March
ചിപ്സ് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
ചിപ്സ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. റാസല്‍ ഖൈമയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More » - 12 March
വിമാനത്തില്‍ പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കമിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി
വിമാനത്തില്‍ അമിതമായി മദ്യപിച്ച് പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കമിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. കഴിഞ്ഞ വര്‍ഷം ജൂലായ് 29-ന് മാഞ്ചസ്റ്ററില്‍നിന്ന് ട്യൂണീഷ്യയിലേക്ക് പോയ തോമസ് കുക്ക് വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
Read More » - 12 March
കോവിഡ് 19 ; വിമാനത്താവളത്തില്‍ ഇനി ഇതും ചെയ്യും
തായ്ലന്ഡ്, ലെബനന്, സിറിയ, ഇറ്റലി, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായ് വിമാനത്താവളങ്ങളില്‍ താപ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് ഹെല്‍ത്ത്…
Read More » - 12 March
VIDEO: പ്രതീക്ഷയുടെ തിളക്കം : കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി 103 കാരിയായ മുത്തശ്ശി
വുഹാന്‍•കൊറോണ വൈറസ് ലോകമെമ്പാടും മരണനൃത്തമാടുമ്പോള്‍, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള 103 വയസ്സുള്ള മുത്തശ്ശി മാരകമായ അണുബാധയിൽ നിന്ന് കരകയറുന്നത് പ്രതീക്ഷയുടെ തിളക്കമാകുന്നു. 101 വയസുള്ള അവസാന…
Read More » - 12 March
സ്പെയിനില്‍ വനിതാ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
മഡ്രിഡ്: യൂറോപ്പില്‍ മറ്റൊരു വനിതാ മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനില്‍ സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഡെപ്യൂട്ടി…
Read More » - 12 March
കൊറോണ ഭീതിയിൽ ഓഹരി വിപണി, കനത്ത ഇടിവ്
മുംബൈ : ഓഹരി വിപണിയെ സാരമായി ബാധിച്ച് കൊറോണ . വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ കനത്ത ഇടിവ്. ദേശീയ സൂചികയായ നിഫ്റ്റ് 2018 മാര്‍ച്ചിനു ശേഷമുള്ള…
Read More » - 12 March
ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു … എന്താണ് മഹാമാരിയും പകര്‍ച്ച വ്യാധിയും തമ്മിലുള്ള വ്യത്യാസം
ജനീവ : ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി (pandemic) പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ…
Read More » - 12 March
കൊറോണ വൈറസ്: യൂറോപ്പിലേക്കുള്ള യാത്രകള്‍ 30 ദിവസത്തേക്ക് നിരോധിച്ച് ട്രംപ്
വാഷിംഗ്ടണ്‍•ചൈനയില്‍ നിന്ന് മാരകമായ കൊറോണ വൈറസ് പടരുന്നത് തടയാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിലേക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍…
Read More » - 12 March
സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികൾ പിടിയിൽ
രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ പിടിയിൽ. 15 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. Also read : 30 ദിവസത്തെ യാത്രാവിലക്കുമായി…
Read More » - 12 March
30 ദിവസത്തെ യാത്രാവിലക്കുമായി അമേരിക്ക
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും 30 ദിവസത്തെ നിരോധനമേർപ്പെടുത്തി അമേരിക്ക. പ്രസിഡന്റ ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
ഹോളിവുഡ് നടനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു
സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും, ഭാര്യയും നടിയുമായ റിത വില്‍സണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ : വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഈ രാജ്യത്ത് ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ്
റോം: കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഇറ്റലിയില്‍ ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ് . ഭക്ഷണ സംഭരണ ശാലകളും…
Read More » - 12 March
യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബാഗ്ദാദ്: യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാഖിലെ ബാഗ്ദാദിനു വടക്കുള്ള തജി സൈനിക ക്യാംപിനു നേരെ ആക്രമണം ഉണ്ടായ വിവരം അമേരിക്കൻ സൈനിക വൃത്തങ്ങളാണ്…
Read More » - 12 March
കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല…
Read More »