Latest NewsNewsInternational

കൊറോണ; ഐസൊലേഷനിലുള്ളവർക്ക് ആശ്വാസം നൽകാനായി ഒരു മാസം സൗജന്യമായി പോൺ വീഡിയോ കാണാൻ സൗകര്യമൊരുക്കി അധികൃതർ

ഇറ്റലിയില്‍ തങ്ങളുടെ പ്രീമിയം സര്‍വീസുകള്‍ സൗജന്യമാക്കി പ്രമുഖ പോണ്‍സൈറ്റ് ആയ പോണ്‍ ഹബ്ബ്. ഒരു മാസത്തെ സൗജന്യ സേവനമാണ് പോണ്‍ ഹബ് വാഗ്ദാനം ചെയ്യുന്നത്. ഐസൊലേഷനില്‍ കഴിയുന്ന കൊറോണബാധിതര്‍ക്ക് ആശ്വാസം നല്‍കാനാണ് തീരുമാനമെന്നാണ് സൈറ്റിന്റെ അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. ഞങ്ങള്‍ ഇറ്റലിയെ സ്നേഹിക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ വരുമാനത്തിന്‍റെ ഒരു പങ്ക് ഇറ്റലിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന നിങ്ങള്‍ക്ക് ഒരു മാസം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ പോണ്‍ ഹബ് പ്രീമിയം ആസ്വദിക്കാമെന്ന് വാർത്താക്കുറിപ്പിലൂടെ കമ്പനി അധികൃതർ അറിയിച്ചു.

Read also: തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞിട്ടില്ല

കോവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുന്‍കുരുതലിനെ സംബന്ധിച്ചും പോണ്‍ ഹബില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അതേസമയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി.സർക്കാർ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം പേരും പുറത്തിറങ്ങാതെ വീടുകളിൽ കഴിയുകയാണ്. ആയിരത്തിലേറെ പേരാണ് ഇവിടെ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button