International
- Apr- 2020 -25 April
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം വെള്ളിയാഴ്ച : മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത് രണ്ട് കാരണങ്ങള്‍
ന്യൂയോര്‍ക്ക് : ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം വെള്ളിയാഴ്ച , മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത് രണ്ട് കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ദ്ധരുടെ…
Read More » - 25 April
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാലും നിന്ദിച്ചാലും ജയില്‍ശിക്ഷ : കോവിഡ് പ്രതിരോധത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാലും നിന്ദിച്ചാലും ജയില്‍ശിക്ഷ . കോവിഡ് പ്രതിരോധത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ്…
Read More » - 25 April
കോവിഡിനെതിരെ വാക്സിന് പരീക്ഷണം വന്‍ വിജയം : മനുഷ്യരില്‍ പരീക്ഷിയ്ക്കാം… പുറത്തുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശ്വാസ വാര്‍ത്ത
ബെയ്ജിംഗ് : കോവിഡിനെതിരെ വാക്സിന് പരീക്ഷണം വന്‍ വിജയം, മനുഷ്യരില്‍ പരീക്ഷിയ്ക്കാം.. പുറത്തുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശ്വാസ വാര്‍ത്ത . വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നാണ് ഇപ്പോള്‍…
Read More » - 25 April
കോവിഡ് 19 : ഇരട്ട സഹോദരിമാര്‍ മരിച്ചു
ലണ്ടന്‍ • കോവിഡ് 19 ബാധിച്ച നഴ്സുമാരായ ഇരട്ടസഹോദരിമാര്‍ മരിച്ചു. കുട്ടികളുടെ നഴ്സായ കാറ്റി ഡേവിസ് (37), മുൻ നഴ്സായ എമ്മ എന്നിവരാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ…
Read More » - 25 April
ഇത് മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണി : സംഭവിക്കുന്നത് വൈറസിന്റെ ലോകമഹായുദ്ധം : കൊറോണ വൈറസിനെ കുറിച്ച് ബില്‍ഗേറ്റ്സ്
കാലിഫോര്‍ണിയ : ഇത് മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാണ്.സംഭവിക്കുന്നത് വൈറസിന്റെ ലോകമഹായുദ്ധം . കൊറോണ വൈറസിനെ കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും കാരുണ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്സ് . ഈ ലോക മഹായുദ്ധത്തില്‍…
Read More » - 25 April
മരണം വിതച്ച് കോവിഡ് : യുഎസില്‍ മാത്രം മരണം അരലക്ഷം : ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മരണം വിതച്ച് കോവിഡ-19. 24 മണിക്കൂറിനിടയില്‍ യുഎസില്‍ 3332 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം…
Read More » - 25 April
ചൈനയുടെ നുഴഞ്ഞുകയറ്റം തടയാന്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്തേയ്ക്ക് അതിവേഗം പാലം നിര്‍മിച്ച് ഇന്ത്യ : 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണ് ഇന്ത്യയുടെ പാലം
ന്യൂഡല്‍ഹി : രാജ്യം കോവിഡ് 19 നെ അതിജീവിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തര്ക്കപ്രദേശത്തേയ്ക്ക് പാലം നിര്‍മിച്ച് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന തര്ക്കപ്രദേശത്തേയ്ക്ക്…
Read More » - 25 April
കോവിഡ് അനിയന്ത്രിതമായി തുടരുന്നതിനിടെ നിരവധി രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകള്‍ അയക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ്
കൊറോണ മഹാമാരി അനിയന്ത്രിതമായി തുടരുന്നതിനിടെ നിരവധി രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകള്‍ അയക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ കൈവശംം ഇപ്പോള്‍ ആവശ്യത്തിലധികം വെന്റിലേറ്ററുകള്‍ ഉണ്ടെന്നും അത് വേണ്ട…
Read More » - 24 April
നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്ത്രേലിയയും : ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ നേതൃസ്ഥാനത്തേക്ക് വരുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന ഉടച്ചുവാര്‍ക്കേണ്ടതുണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്ത്രേലിയയും. ലോകാരോഗ്യ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും പുതിയ…
Read More » - 24 April
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പാകിസ്താന് ചാര സംഘടനയായാ ഇന്റര്‍സര്‍വ്വീസസ് ഏജന്‍സി ഉപയോഗിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഒമാന്‍ രാജകുമാരി മോന…
Read More » - 24 April
കോവിഡ്-19നെക്കുറിച്ച് ചൈനയ്ക്ക് നവംബറില്‍ തന്നെ അറിയാമായിരുന്നിരിക്കാമെന്ന് ആരോപണം
വാഷിംഗ്ടണ്‍ • ബീജിംഗ് സുതാര്യമല്ലെന്ന ആരോപണം പുതുക്കി നവംബര്‍ ആദ്യം തന്നെ കൊറോണ വൈറസിനെക്കുറിച്ച് ചൈനയ്ക്ക് അറിയാമായിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. ഈ…
Read More » - 24 April
കോവിഡിനെ ഇല്ലാതെയാക്കാന്‍ അണുനാശിനി കുത്തിവച്ചാല്‍ മതി, തെളിവുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെ നശിപ്പിക്കാന്‍ രോഗബാധിതരുടെ ശരീരത്തില്‍ അണുനാശിനി കുത്തിവച്ചാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓരോനിമിഷവും…
Read More » - 24 April
പുക വലിക്കുന്നവർക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍
പുക വലിക്കുന്നവർക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനം പുറത്തു വിട്ട് ഫ്രാന്‍സിലെ ഗവേഷകര്‍.പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
Read More » - 24 April
പൊതുതെരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ 30 ശതമാനം കൂടുതല്‍ യുവാക്കളുടെ വോട്ട് ജോ ബിഡന് ലഭിക്കുമെന്ന് സര്‍വ്വേ ഫലം
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 30 ശതമാനം കൂടുതല്‍ വോട്ടുകള്‍ 30 വയസ്സിന് താഴെയുള്ള അമേരിക്കന്‍ യുവാക്കള്‍ മുന്‍ ഉപരാഷ്ട്രപതി ജോ…
Read More » - 24 April
മെഡിക്കല്‍ വിദഗ്ധരെ നിരാശരാക്കി കോവിഡ് 19 മരുന്ന് പരീക്ഷണ പരാജയം
ന്യൂയോർക്ക് • ആരോഗ്യ വിദഗ്ധരെ നിരാശരാക്കി കോവിഡ് 19 മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണ പരാജയങ്ങള്‍. കുറച്ചുനാൾ മുമ്പ്, ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ കൊറോണ വൈറസ്…
Read More » - 24 April
കിം ജോംഗ് ഉന്‍ രോഗിയാണെന്നുള്ള വാര്‍ത്തകൾ തള്ളി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്‍ രോഗിയാണെന്നുള്ള വാര്‍ത്തകൾ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ടുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യാജമാണെന്നും അവർ ഉപയോഗിച്ചത്…
Read More » - 24 April
പരീക്ഷണങ്ങള്‍ക്കിടയില്‍ സംഭവിച്ച ഒരു തെറ്റ്; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെ ചൈനീസ് ലബോറട്ടറിയിലെ കൊറോണ പരീക്ഷണങ്ങള്‍ ലോകത്ത് മനഃപൂർവം ദുരിതം വിതയ്ക്കാനായിരുന്നില്ലെന്ന് റഷ്യന്‍ മൈക്രോബയോളജിസ്റ്റ്
വുഹാൻ: കൊറോണ വൈറസ് ലോകത്ത് വ്യാപിക്കാൻ തുടങ്ങിയത് മുതൽ ചൈന സംശയത്തിന്റെ നിഴലിലാണ്. അപകടകാരിയായ ഈ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയം നിരവധി രാജ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ…
Read More » - 24 April
ബ്രിട്ടനിൽ കോവിഡ് വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം
ബ്രിട്ടനിൽ കോവിഡ് വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ വാർത്ത കേട്ട് വളരെയധികം പ്രതീക്ഷയിലാണ് ലോകം. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് വികസിപ്പിച്ചത്.…
Read More » - 24 April
അമേരിക്കയെ കീഴടക്കി കൊവിഡ്: മരണം 50,000ത്തിലേക്ക്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയും കൊവിഡ് മരണങ്ങള് തുടരുന്നു. ഇന്നലെമാത്രം 2341 പേര് മരിച്ചു. ആകെ മരണം 50,000 ആയി. രോഗികള്‍ എട്ടരലക്ഷമായി. 20,000…
Read More » - 24 April
വുഹാന്‍ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; അനുമതി നിഷേധിച്ച് ചൈന
ബെയ്ജിങ്: നോവല്‍ കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞർക്ക് ചൈന അനുമതി നിഷേധിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ…
Read More » - 24 April
ബ്രിട്ടനില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നാമത് ഇന്ത്യന്‍ വംശജര്‍
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍ ആണെന്ന് റിപ്പോർട്ട്. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
Read More » - 23 April
12ആം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടു, ഒരു ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാര്ക്കൊപ്പം, 30 വയസിനുള്ളില്‍ അന്തിയുറങ്ങിയത് 200ലധികം പുരുഷന്മാര്ക്കൊപ്പം, സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു ; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവതി
12ആം വയസില്‍ കന്യകാത്വം നഷ്ടപ്പെട്ടു, അന്നു മുതല്‍ 30 വയസ് വരെ കിടക്കപങ്കിട്ടത് 200ലധികം പുരുഷന്മാര്ക്കൊപ്പം. സെക്സ് ക്ലബ്ബുകളില്‍ നിന്നും പരിചയപ്പെട്ട ബന്ധം ചെന്നെത്തിയത് കിടപ്പറയില്‍. അടക്കാനാവാത്ത…
Read More » - 23 April
അമേരിക്ക ധനസഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ തുകയനുവദിച്ച് ചൈന
ബീജിംഗ്: അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ചൈന ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ അനുവദിച്ചു. ചൈന സാധാരണ അനുവദിക്കുന്നതിലും അധികം തുകയാണിത്. മാര്‍ച്ചില്‍ ലോകാരോഗ്യ…
Read More » - 23 April
രണ്ട് തവണ ഓസ്കര് നോമിനേഷന് ലഭിച്ച പ്രശസ്ത നടി അന്തരിച്ചു
ടെക്സാസ് • രണ്ട് തവണ ഓസ്കര് പുരസ്കാരത്തിന് നോമിനേഷന് ലഭിച്ച നടി ഷേര്‍ലി നൈറ്റ് അന്തരിച്ചു. 83 വയസായിരുന്നു. ടെക്സസിലെ സാൻ മാർക്കോസിലുള്ള മകളുടെ വീട്ടിൽ വച്ച്…
Read More » - 23 April
കൊറോണ വൈറസിന്റെ രണ്ടാമത്തെ ആക്രമണം വിനാശകരമായിരിക്കുമെന്ന് യു.എസ് ആരോഗ്യ വകുപ്പ്
വാഷിംഗ്ടണ്‍: രാജ്യത്ത് ഇന്‍ഫ്ലുവന്‍സ സീസണ് ആരംഭിക്കുന്നതിനാല്‍ അമേരിക്കയിലെ രണ്ടാം ഘട്ട കൊറോണ വൈറസ് കൂടുതല്‍ വിനാശകരമായിരിക്കുമെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് അവകാശപ്പെട്ടു. വരും മാസങ്ങളില്‍ ഇന്‍ഫ്ലുവന്‍സ…
Read More »