International
- May- 2020 -2 May
ഒടുവിൽ അഭ്യൂഹങ്ങൾ ഇല്ലാതാക്കി കിം ജോംഗ് ഉന്‍ പൊതുവേദിയില്‍
സിയൂള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് അന്ത്യം. കിം ജോംഗ് ഉന്‍ മൂന്നാഴ്ചയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില…
Read More » - 2 May
തുടക്കത്തിൽ വിരലിലെണ്ണാവുന്ന അത്ര ആളുകൾ മരിച്ച അമേരിക്കയിൽ കോവിഡ് മരണ സംഖ്യ 65,000 കടന്നു
തുടക്കത്തിൽ വിരലിലെണ്ണാവുന്ന അത്ര ആളുകൾ മരിച്ച അമേരിക്കയിൽ കോവിഡ് മരണ സംഖ്യ അതിവേഗം വർധിക്കുന്നു. അമേരിക്കയില്‍ കോവിഡ് മരണം 65,000 കടന്നു. വെള്ളിയാഴ്ച 1,654 പേര് കൂടി…
Read More » - 2 May
പാകിസ്ഥാന് സ്പീക്കറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
പാകിസ്ഥാന് സ്പീക്കറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാകിസ്ഥാന് ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസറിന് ആണ് വൈറസ് സ്ഥിരീകരിച്ചത്. സ്പീക്കറുടെ രണ്ട് മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » - 1 May
കിം ജോങ് ഉന്നിനെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ : മരണ വാര്‍ത്ത അടുത്ത ആഴ്ച പ്രഖ്യാപിയ്ക്കുമെന്ന് വിമത നേതാവ് : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
പ്യോംഗ്യാങ്ങ്: 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായ കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്നത് ഏറ്റവും പുതിയ വിവരങ്ങള്‍. കിം…
Read More » - 1 May
കിം ജോങ് ഉന്നിന് എന്ത് സംഭവിച്ചു : ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടിയുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു
സോള്‍: കിം ജോങ് ഉന്നിന് എന്ത് സംഭവിച്ചു, ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടിയുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില…
Read More » - 1 May
ദമ്പതികള്‍ സാധാരണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അത്രയും ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുന്നില്ല… കാരണം വെളിപ്പെടുത്തി പ്രമുഖ കോണ്ടം കമ്പനി
ലണ്ടന്‍: ലോക്ക്ഡൗണ്‍ കാലത്ത് കോണ്ടത്തിന്റെ വില്‍പ്പന കൂടുമെന്ന് കരുതിയിരുന്ന കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞെന്ന് പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്സ്…
Read More » - 1 May
ഇന്ത്യയിലെ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇവരെ ഗൾഫ് രാജ്യങ്ങളിൽ വെച്ച് അറസ്റ്റ് ചെയ്യണമെന്നും സാക്കീർ നായിക്
ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യക്കെതിരെ വര്‍ഗീയ പരാമർശങ്ങളുടെ വിവാദ മുസ്ലീം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുസ്ലീങ്ങളെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ എത്തിയാല്‍ ഈ…
Read More » - 1 May
അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഫാസിസ്റ്റ് നടപടിയാണെന്ന് ഇലോണ്‍ മസ്ക്.
സാന്‍ഫ്രാന്‍സിസ്കോ: കോവിഡ് വ്യാപനം തടയാൻ അമേരിക്കയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ ഇലക്ട്രിക് വാഹന നിര്‍മാതക്കളായ ടെസ്ലയുടെ തലവന്‍ ഇലോണ്‍ മസ്ക്. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഫാസിസ്റ്റ്…
Read More » - 1 May
‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ ; അമേരിക്കക്കെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന
ഫ്രാന്‍സിലെ ചൈനീസ് എംബസി ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറസ്…
Read More » - 1 May
വവ്വാലുകളിൽ നിന്ന് കൊറോണ വൈറസ് ശേഖരിക്കാൻ അമേരിക്കയും ചൈനയ്ക്ക് പണം നൽകിയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന പണം നല്കിവന്നിരുന്നതായി വെളിപ്പെടുത്തൽ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത്,…
Read More » - 1 May
കോവിഡ് -19: യുകെയില്‍ മലയാളി വീട്ടമ്മ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് യുകെയില്‍ മരിച്ചത്. 62 വയസായിരുന്നു.…
Read More » - 1 May
കോവിഡ് നഷ്ടങ്ങള്‍ക്ക് ചൈന നഷ്ടപരിഹാരം നല്‍കണം, ലോകാരോഗ്യ സംഘടന ചൈനയുടെ ‘പിആര്‍’ ഏജന്റ് : കടുത്ത നടപടിക്കൊരുങ്ങി ട്രംപ്
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കെതിരെയും ചൈനക്കെതിരെയും വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതായും, അതില്‍ സംഘടന ലജ്ജിക്കണമെന്നും ട്രംപ് അതിരൂക്ഷ…
Read More » - 1 May
കൊറോണ വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്ന്; തെളിവ് ലഭിച്ചെന്ന് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ…
Read More » - 1 May
പുരസ്കാര തുകയായ 75 ലക്ഷം രൂപ കോവിഡ് പോരാട്ടത്തിന് സംഭാവന നല്കി ഗ്രെറ്റ തുന്‍ബെര്‍ഗ്
കോവിഡ് പ്രതിരോധനത്തിനായി പുരസ്കാര തുകയായ 1 ലക്ഷം ഡോളര്‍(75 ലക്ഷം രൂപ) സംഭാവന നല്കി ഗ്രെറ്റ തുന്‍ബെര്‍ഗ്. ഡച്ച് സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാനതുകയാണ് ഗ്രെറ്റ…
Read More » - 1 May
നരേന്ദ്രമോദിയെയും രാംനാഥ് കോവിന്ദിനെയും ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിന്റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ്‍ഫോളൊ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, യു.എസിലെ ഇന്ത്യന്‍ എംബസി തുടങ്ങിയ…
Read More » - 1 May
അമേരിക്കയില്‍ മാത്രം ലക്ഷകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത
ഹൂസ്റ്റണ്‍ : കോവിഡ് 19 നെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ മാത്രം ലക്ഷക്കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍…
Read More » - Apr- 2020 -30 April
റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
മോസ്കോ : റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിന് ഇക്കാര്യം അറിയിച്ചത്.…
Read More » - 30 April
കൊറോണ വൈറസ് സംബന്ധിച്ച് യുഎസിന്റെ പുതിയ വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: ലോകമെമ്പാടും മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍. ‘കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല. എന്നാല്‍, ചൈനയിലാണ്…
Read More » - 30 April
ചൈനയിലെ കൊറോണ വൈറസ് വ്യാപനം : യുഎസിനെ ബാധിയ്ക്കുമെന്ന് ട്രംപിന് ചാരസംഘടനയായ സിഐഎ മുന്നറിയിപ്പുകള്‍ നല്കി : ട്രംപ് അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : ചൈനയിലെ കൊറോണ വൈറസ് വ്യാപനം, അത് അമേരിക്കയെ ബാധിയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപിന് ചാരസംഘടനയായ സിഐഎ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അത് തള്ളിക്കളഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇതു യുഎസിനെ…
Read More » - 30 April
ലോക്ഡൗണില്‍ മദ്യപാനം കൂടുന്നുവെന്ന് സൂചന
മോസ്കോ : കോവിഡ് ലോകമെമ്പാടും ഭീതി വിതയ്ക്കുമ്പോള് റഷ്യയില്‍ കോവിഡ് അല്ല ഭീഷണി. റഷ്യയിലിപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് മദ്യപാനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീടുകളില്‍ അടച്ചിരിക്കേണ്ടിവന്ന റഷ്യക്കാര്‍ മടുപ്പും…
Read More » - 30 April
പാകിസ്ഥാനിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; 181ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. രോഗികളുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 26 പേരാണ്. ഇതോടെ മരണസംഖ്യ 343…
Read More » - 30 April
‘നാട്ടിലേക്ക് പോകേണ്ട; കേരളത്തിൽ സുരക്ഷിതനാണ്’; വിസ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സംവിധായകൻ ടെറി ജോൺ കോൺവേർസ് കോടതിയിൽ
ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്. സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസാണ്…
Read More » - 30 April
ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
അമേരിക്കയിലെ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ന്യുക്കഡ റസ്റ്റോറന്റ് ഉടമകളായ ഗരിമൊ കോഠാരി(35), ഭര്‍ത്താവ് മന്മോഹന് മല്(37) എന്നിവരെയാണ് വെടിയേറ്റ്…
Read More » - 30 April
കൊറോണ വൈറസിന്റെ മറവില്‍ ചൈന നടത്തുന്നത് താൻ വീണ്ടും അമേരിക്കയിൽ വിജയിക്കാതിരിക്കാനുള്ള ശ്രമങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ്
നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പകർച്ചവ്യാധിയുടെ മറവില്‍ താന്‍ രണ്ടാമതും പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് റോയിട്ടേഴ്സിന്…
Read More » - 30 April
ആശുപത്രികളിലെ അന്തരീക്ഷവായുവില്‍ കൊറോണ വൈറസ് സാന്നിധ്യം; വൈറസ് വായുവില്‍ കൂടി പകരുമോയെന്നും ആശങ്ക; പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
ബെയ്ജിങ്: കൊറോണ വൈറസ് വായുവില്‍ കൂടി പകരുമോ എന്ന ആശങ്കയുയർത്തി പുതിയ പഠനറിപ്പോർട്ട്. വുഹാനില്‍ കോവിഡ് രോഗികളെ ചികിത്സിച്ച രണ്ട് ആശുപത്രികളിലെ അന്തരീക്ഷവായുവില്‍നിന്നു ശേഖരിച്ച ദ്രവകണികയില് (ഡ്രോപ്ലെറ്റ്)…
Read More »