പ്യോഗ്യാംഗ്: രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയിൽ ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബാറുകളും ക്ലബ്ബുകളും അടക്കാന്‍ കിം ഭരണകൂടം നിര്‍ദേശം നല്കി. തിങ്കളാഴ്ച മാത്രം ഇവിടെ 34 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,874 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നിശാക്ലബുകളിലും ഒരു ആഘോഷ പരിപാടിയിലും എത്തിയ 29കാരനില്‍ നിന്നാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും വൈറസ് പടര്‍ന്നത്.
ALSO READ:ലോക്ക് ഡൗൺ സാമ്പത്തിക പ്രതിസന്ധി; ബാങ്ക് വായ്പകളില്‍ ആശ്വാസം തേടി ജനങ്ങൾ
1,500ലേറെപ്പേര്‍ ആഘോഷ ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ്് കണക്ക്. അതേസമയം, ലോകത്തെ വിറപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
Post Your Comments