International
- May- 2020 -14 May
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക്
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതു വരെ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ചുപേർ രോഗം ബാധിച്ച് മരിച്ചതായാണ് പുതിയ കണക്കുകൾ…
Read More » - 14 May
കേരള മണ്ണിലേക്ക് വരാതെ മാലാഖ യാത്രയായി; കുവൈത്തിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സ് മരിച്ചു
കുവൈത്ത്; ഇനി ആനി മടങ്ങി വരില്ല, കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്, കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന…
Read More » - 14 May
ചൈനയിൽനിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ല; നിലപാട് കടുപ്പിച്ച് അമേരിക്ക
ചൈനയിൽ നിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ചൈനയിൽനിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ…
Read More » - 14 May
കൊറോണ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകും? ലോകാരോഗ്യ സംഘടന പറഞ്ഞത്
ലോകത്ത് മരണം വിതയ്ക്കുന്ന മഹാമാരിയായ കൊറോണ വൈറസ് ഭീഷണി ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത…
Read More » - 14 May
ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു
കാബൂൾ : ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കാബൂളിൽ ഷിയാ മേഖലയിൽ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള ദാഷ്റ്റ് ഇ ബർച്ചി പ്രസവാശുപത്രിക്കു നേരേ…
Read More » - 13 May
കോവിഡിന്റെ പുതിയ കേന്ദ്രമായി ഈ രാജ്യം : മരണം 12,400 കടന്നു
സാവോപോളോ : കോവിഡിന്റെ പുതിയ കേന്ദ്രമായി ഈ രാജ്യം . പുതിയ കൊവിഡ് വ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 881…
Read More » - 13 May
ടണ്‍ കണക്കിന് ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചു
ബെയ്ജിംഗ് : ടണ്‍ കണക്കിന് ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചു . നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴേയ്ക്ക് പതിക്കുകയായിരുന്നു. ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍…
Read More » - 13 May
പാകിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു : ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ്
ലാഹോര്‍: പാകിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് .പ്രത്യേക വിമാനത്തില്‍ തിരികെ നാട്ടിലെത്തിയ 379…
Read More » - 13 May
കോവിഡ് കാലത്ത് പോപ്പ് ഗായിക വിഷാദത്തിൽ; വശ്യ സുന്ദരിയുടെ മൗനത്തിന് കാരണം ഇങ്ങനെ
ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായിക വിഷാദത്തിൽ. മുപ്പത്തിയഞ്ചുകാരിയായ വശ്യ സുന്ദരി കാറ്റി പെറിയാണ് വിഷാദ അവസ്ഥയിൽ തുടരുന്നത്. ഇപ്പോള്‍ ഗര്ഭിണിയായിരിക്കുന്നതിനാലുംകോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി…
Read More » - 13 May
ആശുപത്രി പ്രസവ വാർഡിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന താലിബാൻ ഭീകരാക്രമണം; കരളലിയിപ്പിക്കുന്ന സംഭവത്തിൽ മരിച്ചത് നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും
അഫ്ഗാനിസ്ഥാനിലെ ആശുപത്രിയുടെ പ്രസവ വാർഡിൽ കയറി താലിബാൻ ഭീകരാക്രമണം. ആക്രമണത്തിൽ നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന്…
Read More » - 13 May
നുഴഞ്ഞു കയറിയ ചെെനീസ് മേജറിന്റെ മൂക്കിന്റെ പാലം തകർത്ത് ഇന്ത്യന്‍ സെെനികന് അതിർത്തിയിൽ നടന്നത്
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചെെന സെെനികര്‍ നേര്‍ക്കുനേര്‍ വന്നതായും സംഘട്ടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എകിലും ഇപ്പോൾ പുറത്തു വരുന്നത് ഇന്ത്യക്കാരെ ആവേശഭരിതരാക്കുന്ന മറ്റൊരു വാർത്തയാണ്. സിക്കിമിലെ ഇന്‍ഡോ-സിനോ…
Read More » - 13 May
പത്തനംതിട്ട സ്വദേശിയായ ഡോക്ടർ ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടനിൽ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽ സ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
Read More » - 13 May
ചൈനയില്‍ തിങ്കളാഴ്ച ആശങ്ക, ചൊവ്വാഴ്ച ആശ്വാസം; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു?
വീണ്ടും കോവിഡ് ബാധ ഉണ്ടായതിന്റെ ആശങ്കയിലായിരുന്ന ചൈനയിൽ നിന്ന് പുറത്തു വരുന്നത് ആശ്വാസത്തിന് വകനൽകുന്ന വാർത്തകൾ. രാജ്യത്ത് ചൊവ്വാഴ്ച ഒരേ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 12 May
കാണാതായ 9 കാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍, പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ പെനീഷെ നഗരത്തില്‍ നിന്ന് കാണാതായ ഒമ്ബത് വയസ്സുകാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒരു വയലില്‍ നിന്നാണ്…
Read More » - 12 May
ലൈംഗികാരോപണം; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാര്‍ഡ് ഡി എസ്തേങ്ങിനെതിരെ അന്വേഷണം
പാരീസ് : മാധ്യമപ്രവര്‍ത്തകയുടെ മീ ടൂ ആരോപണത്തെ തുടർന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാര്‍ഡ് ഡി എസ്തേങ്ങിനെതിരേ അന്വേഷണം. 2018-ല്‍ ഒരു അഭിമുഖത്തിനിടെ തന്നെ ലൈംഗികമായി…
Read More » - 12 May
റഷ്യന്‍ ആശുപത്രിയിൽ തീപിടുത്തം ; കൊറോണബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികള്‍ മരിച്ചു
മോസ്കോ : റഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ കൊറോണബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികള്‍ മരിച്ചു. സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ 150 ഓളം…
Read More » - 12 May
ഉപയോഗ ശൂന്യമായ ഫാമിൽ എല്ലാവരെയും അമ്പരപ്പിച്ച് അജ്ഞാത ശവക്കുഴി , കണ്ടെത്തിയത് 25 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ
മെക്സിക്കോ സിറ്റി : ഉപയോഗശൂന്യമായ ഫാമില്‍ എല്ലാവരേയും ഞെട്ടിച്ച് അജ്ഞാത ശവക്കുഴി കണ്ടെത്തിയത് 25 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍. മെക്സിക്കോയില്‍ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹാലിസ്കോയിലെ ഗ്വാഡലഹാരയിലാണ് കൂട്ടശവക്കുഴിയില്‍ 25…
Read More » - 12 May
കൊറോണ വൈറസ് പെട്ടെന്ന് വിട്ടുപോകില്ല…ശൈത്യകാലത്ത് വീണ്ടും പൊട്ടിപുറപ്പെടും : ലക്ഷങ്ങള്‍ മരണത്തിനു കീഴടങ്ങും.. എന്തു ചെയ്യണമെന്നറിയാതെ ശാസ്ത്രലോകം
വാഷിംഗ്ടണ്‍ : 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ മരണം 2,87,336 ആയി. 42,56,053…
Read More » - 12 May
ചാവേർ ആക്രമണത്തിൽ 50തോളം പേർ കൊല്ലപ്പെട്ടു
ജലാലാബാദ്: ചാവേർ ആക്രമണത്തിൽ 50തോളം പേർ കൊല്ലപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഖേവ ജില്ലയിൽ ചൊവ്വാഴ്ച ശവസ്കാര ചടങ്ങിനിടെയാണ് ആക്രമണമണ്ടായത്. An explosion reported near a hospital…
Read More » - 12 May
ചൈനയില്‍ ഭീതിയുണര്‍ത്തി കോവിഡിന്റെ രണ്ടാം തരംഗം : പൊതുസ്ഥലങ്ങള്‍ അടച്ചു : രണ്ടാമതും ആരംഭിച്ചതും വ്യാപകമാകുന്നതും വുഹാനില്‍ നിന്നു തന്നെ
ബെയ്ജിങ് : ചൈനയില്‍ 2019 ഡിസംബറിലാണ് കോറോണ വൈറസിന്റെ ആരംഭം. ആയിരക്കണക്കിനു പേരം മരണത്തിലേയ്ക്ക് തള്ളിവിട്ട വൈറസ് പതിയെ പിന്‍വാങ്ങിയത് ഏപ്രില്‍ അവസാനത്തോടെയായിരുന്നു. ഈ മഹാമാരിയില്‍നിന്നു പതിയെ…
Read More » - 12 May
മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി ട്രംപ് ; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു
വാഷിങ്ടൻ : മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് വാര്‍ത്താസമ്മേളം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏഷ്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം…
Read More » - 12 May
‘ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും ‘- യു എസിന് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: അമേരിക്കയില്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനല്‍കി ചൈന. ഇരുരാജ്യങ്ങളിലെയും പൗരന്മാര് തമ്മിലുള്ള സാംസ്കാരിക വിനിമയത്തെയും ഇത് ബാധിക്കുമെന്നു ചൈന…
Read More » - 12 May
ഉല്പാദനത്തിന്റെ നല്ല ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍ : 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിർമ്മിക്കും
ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന് ബിസിനസ് ഭീമന് ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി…
Read More » - 12 May
കോവിഡ് 19- നിയന്ത്രണങ്ങൾ പിൻവലിച്ചാലും അതീവ ജാഗ്രത അത്യാവശ്യം; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
വാഷിംങ്ടൺ; ലോകത്ത് കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, മഹാമാരി രൂക്ഷമായവയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ്…
Read More » - 12 May
ഇന്ന് ലോക നഴ്സസ് ദിനം ; ഓരോ ജീവനും രക്ഷിക്കാൻ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരുടെ ദിനത്തിന് ലോകത്തിന്റെ സല്യൂട്ട്
ഇന്ന് ലോക നഴ്സസ് ദിനം. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്റെ…
Read More »