Latest NewsKeralaInternational

കെ സുരേന്ദ്രന്റെ ഇടപെടൽ, ഫിലിപ്പിൻസിൽ നിന്ന് വിദ്യാർഥികൾ നാട്ടിലേക്ക് :നന്ദി അറിയിച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ

മനില : ഫിലിപ്പിൻസിലെ മനിലയിൽ കുടുങ്ങിയ 250 വിദ്യാർഥികൾ നാട്ടിലേക്ക്. സഹായം അഭ്യർത്ഥിച്ച പലരിൽ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാതായതോടെ ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ഇടപെടലിലാണ് നാട്ടിലെത്തുന്നത്‌.

അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി യുവാവ് മുങ്ങിയ സംഭവം ,​ കേസായപ്പോള്‍ മക്കളെ ഭർത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി

വിദേശികൾ മാർച്ച 20 നു മുൻപ് പോകണമെന്ന അന്ത്യശാസനത്തെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനക്കമ്പനികൾ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയായിരുന്നു. എന്നാൽ ഒരു അവസാന പരീക്ഷണം എന്ന നിലക്ക് ബി ജെ പി കേരളം അധ്യക്ഷൻ കെ സുരേന്ദ്രനെ ബന്ധപ്പെടുകയും, അദ്ദേഹം വിഷയത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു. കുട്ടികളുടെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button