International
- May- 2020 -12 May
മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി ട്രംപ് ; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു
വാഷിങ്ടൻ : മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് വാര്‍ത്താസമ്മേളം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏഷ്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം…
Read More » - 12 May
‘ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും ‘- യു എസിന് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: അമേരിക്കയില്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനല്‍കി ചൈന. ഇരുരാജ്യങ്ങളിലെയും പൗരന്മാര് തമ്മിലുള്ള സാംസ്കാരിക വിനിമയത്തെയും ഇത് ബാധിക്കുമെന്നു ചൈന…
Read More » - 12 May
ഉല്പാദനത്തിന്റെ നല്ല ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍ : 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിർമ്മിക്കും
ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന് ബിസിനസ് ഭീമന് ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി…
Read More » - 12 May
കോവിഡ് 19- നിയന്ത്രണങ്ങൾ പിൻവലിച്ചാലും അതീവ ജാഗ്രത അത്യാവശ്യം; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
വാഷിംങ്ടൺ; ലോകത്ത് കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, മഹാമാരി രൂക്ഷമായവയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ്…
Read More » - 12 May
ഇന്ന് ലോക നഴ്സസ് ദിനം ; ഓരോ ജീവനും രക്ഷിക്കാൻ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരുടെ ദിനത്തിന് ലോകത്തിന്റെ സല്യൂട്ട്
ഇന്ന് ലോക നഴ്സസ് ദിനം. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്റെ…
Read More » - 12 May
കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി; അമേരിക്കയിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി. അതേസമയം, ലോകത്ത് രോഗ ബാധിതരുടെ എണ്ണം നാൽപ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ്…
Read More » - 12 May
നൊമ്പരമായി കുഞ്ഞു ഇവ സൂസന്;മലയാളി ദമ്പതികളുടെ ചികിത്സയിലിരുന്ന ഒന്നരവയസുകാരി മകള്‍ അന്തരിച്ചു
ഷാർജ; മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍…
Read More » - 11 May
നിയമ ലംഘനം ;കമ്പനികൾക്കും, വ്യക്തികൾക്കും കനത്ത പിഴ ചുമത്തി ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി
നിയമ ലംഘനം നടത്തിയെന്ന് തെളിഞ്ഞ ദുബായിലെ പ്രമുഖമായ രണ്ട് കമ്പനികൾക്കും മൂന്ന് വ്യക്തികൾക്കും പിഴ ചുമത്തിയതായും കൂടാതെ ഇവരെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നത് വിലക്കിയതായും ദുബായ് ഫിനാൻഷ്യൽ…
Read More » - 11 May
നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ
റിയാദ്; നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍…
Read More » - 11 May
റഷ്യയില്‍ കോവിഡ് രോഗബാധിതർ വർധിക്കുന്നു ; ഒമ്പതാം ദിവസവും പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു
മോസ്കോ : റഷ്യയില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പതിനായിരത്തിലേറെ പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,656 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ…
Read More » - 11 May
അറുനൂറിലേറെ ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ്
അറുനൂറിലേറെ ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒരു ജീവനക്കാരിയെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന…
Read More » - 11 May
കൊറോണ പ്രതിരോധ വാക്സിന് കണ്ടെത്തിയില്ലെങ്കില്‍ സംഭവിയ്ക്കാനിരിക്കുന്നത് വന്‍ വിപത്തുകള്‍
2019 ഡിസംബറില്‍ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് 2020 മെയ് ആയപ്പോഴേയ്ക്കും ലോകം മുഴുവന്‍ വ്യാപിയ്ക്കുകയും ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുകയും ലക്ഷക്കണക്കിനു പേര് വൈറസ് ബാധിതരാകുകയും…
Read More » - 11 May
ഈ രാജ്യത്ത് സ്കൂളുകള്‍ ജൂണില്‍ തന്നെ തുറക്കും
ലണ്ടന്‍ : കോവിഡ് വ്യാപനം കുറഞ്ഞതോടെ ബ്രിട്ടനില്‍ നിലവിലുള്ള ലോക്ഡൗണ്‍ ചട്ടങ്ങളില്‍ നിബന്ധനകളോടെ ഇളവുവരുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ യഥേഷ്ടം വ്യായാമത്തിനു…
Read More » - 11 May
കേരളത്തിലേക്കുള്ള യാത്ര തടയാന്‍ തമിഴ് നാട്ടിലാകെ ഇന്നുമുതല്‍ പരിശോധന; പാസ് ഇല്ലെങ്കിൽ പിടി വീഴും
ആവശ്യമായ അനുമതികളില്ലാതെ കേരളത്തിലേക്കുള്ള യാത്ര തടയാന്‍ തമിഴ്നാട്ടിലാകെ ഇന്നുമുതല്‍ പരിശോധന. കേരള, തമിഴ്നാട് ഡി.ജി.പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് റോഡ് പരിശോധന നടത്തി പാസില്ലാത്ത യാത്രക്കാരെ പിടികൂടി തിരിച്ചയക്കാന്‍…
Read More » - 11 May
ചൈനയിലും ദക്ഷിണ കൊറിയയിലും രണ്ടാമതും കൊറോണ വൈറസിന്റെ രണ്ടാം വരവ് : യുഎസില്‍ ഹൃദയകുഴലുകള് പൊട്ടുന്ന അജ്ഞാത രോഗം നിരവധിപേര്‍ക്ക് : ലോകം വീണ്ടും ആശങ്കയിലേയ്ക്ക്
ന്യൂയോര്‍ക്ക് : ചൈനയിലും ദക്ഷിണ കൊറിയയിലും രണ്ടാമതും കൊറോണ വൈറസിന്റെ രണ്ടാം വരവ്. ദക്ഷിണ കൊറിയയില്‍ ഒറ്റദിവസം 34 പുതിയ കേസ്; 26 എണ്ണവും സമ്പര്‍ക്കം വഴി.…
Read More » - 11 May
ഉത്തര കൊറിയയെ സഹായിക്കാമെന്ന് ഏറ്റതിന് പിന്നാലെ അതിര്‍ത്തി അടച്ച് ചൈന, പട്ടാള നിയമം പ്രഖ്യാപിച്ചു
ബെയ്ജിംഗ്: ഉത്തര കൊറിയയെ സഹായിക്കാം എന്ന് ഏറ്റതിന് പിന്നാലെ അതിര്‍ത്തിയില്‍ നിര്‍ണായക നീക്കവുമായി ചൈന. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു നഗരത്തെ അടച്ച് പൂട്ടിയിരിക്കുകയാണ് ചൈന.…
Read More » - 11 May
വിചിത്ര പ്രണയം; മകന്റെ ഭാര്യയാകാനൊരുങ്ങി രണ്ടാനമ്മ; അരുതെന്ന് സോഷ്യൽമീഡിയയും
തന്നെക്കാൾ 15 വയസിന് ഇളയ മകനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു അമ്മയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, റഷ്യ സ്വദേശിയായ മറീന ബല്മഷേവയാണ് കഥയിലെ നായിക. 20കാരനായ യുവാവിന്റെ…
Read More » - 11 May
അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്
ലോക്ക് ഡൗൺ നടപടികൾ അവസാനിപ്പിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടി.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്.
Read More » - 11 May
ഉത്തരകൊറിയയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതി; കർശന നിർദ്ദേശങ്ങളുമായി കിം ഭരണകൂടം
രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയിൽ ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബാറുകളും ക്ലബ്ബുകളും അടക്കാന്‍ കിം ഭരണകൂടം നിര്‍ദേശം നല്കി. തിങ്കളാഴ്ച മാത്രം ഇവിടെ…
Read More » - 10 May
വീണ്ടും ആശങ്ക: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികൾ മരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയാണ്…
Read More » - 10 May
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേയ്ക്ക് അടുക്കുന്നു : വൈറസ് ബാധിതര്‍ 13.5 ലക്ഷത്തിലേയ്ക്ക്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരി എല്ലാ രാഷ്ട്രങ്ങളില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ അമേരിക്കയില്‍ വൈറസ് മരണം വിതച്ച് മുന്നേറുന്നു. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,47,309 ആയി.…
Read More » - 10 May
വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മിൽ സംഘര്‍ഷം? നിർണായക വിവരങ്ങൾ പുറത്ത്
വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മിൽ സംഘര്‍ഷം നടന്നതായി റിപ്പോർട്ട് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായാണ് ലഭ്യമാകുന്ന വിവരം.…
Read More » - 10 May
രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടി; കർശന നടപടി സ്വീകരിച്ച് സർക്കാർ
ദക്ഷിണ കൊറിയയിൽ രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കൊറിയ 2100 ലധികം നിശാ ക്ലബ്ബുകള്‍ പൂട്ടാൻ ഉത്തരവിട്ടു.…
Read More » - 10 May
അമേരിക്കയില്‍ ഈ മേഖലയിലേയ്ക്ക് വന്‍ തൊഴിലവസരം : 40,000 ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്
വാഷിംഗ്ടണ്‍ : മുമ്പ് അംഗീകാരം ലഭിച്ചതും എന്നാല്‍ ഉപയോഗിയ്ക്കപ്പെടാതെ തുടരുന്നതുമായ 40,000 ഗ്രീന്‍ കാര്‍ഡുകള്‍ വിദേശത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി അനുവദിയ്ക്കാനുള്ള ബില്‍ യു.എസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി…
Read More » - 10 May
ട്രംപ് ഭരണകൂടം തീര്‍ത്തും പരാജയവും ഒപ്പം ദുരന്തവും … ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ട്രംപി ഭരണകൂടം തീര്‍ത്തും പരാജയമാണെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അതിരൂക്ഷ വിമര്‍ശനങ്ങളാണ് ട്രംപിനെതിരെ അദ്ദേഹം ഉന്നയിച്ചത്.…
Read More »