International
- Jul- 2020 -25 July
വരുമാനം കുത്തനെ ഇടിഞ്ഞു ; പണമുണ്ടാക്കാന്‍ പുതിയ വഴികള്‍ തേടി ട്വിറ്റര്‍
വാഷിംഗ്ടണ്‍ ഡിസി: വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ ട്വിറ്റര്‍ തേടുന്നു. അതിനായി സബ്സ്ക്രിപ്ഷന് മോഡല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ട്വിറ്റര്‍ സിഇഒ ജാക്ക്…
Read More » - 25 July
കോവിഡ് വാക്സിന് : യുഎഇയില്‍ മൂന്നാം ഘട്ട ക്ലനിക്കല്‍ പരീക്ഷണം ആരംഭിച്ചു
ലോകമെമ്പാടും ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19നെ തുരത്താനുള്ള വാക്സിന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. ഇപ്പോള്‍ ഇതാ കോവിഡിനെ അതിജീവിക്കാനുള്ള പ്രതിബദ്ധതയും പ്രചോദനം ഉള്‍ക്കൊണ്ട് അബുദാബി…
Read More » - 24 July
ചൈന-യുഎസ് ശീതയുദ്ധത്തില്‍ കോവിഡ് കാലത്ത് തളരാതെ പിടിച്ചു നിന്ന ഇന്ത്യയ്ക്ക് നേട്ടം കൊയ്യാം : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്
ന്യൂയോര്‍ക്ക് : ചൈന-യുഎസ് ശീതയുദ്ധത്തില്‍ കോവിഡ് കാലത്ത് തളരാതെ പിടിച്ചു നിന്ന ഇന്ത്യയ്ക്ക് നേട്ടം കൊയ്യാം. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍…
Read More » - 24 July
അഫ്ഗാനി ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പ്രശംസയുമായി യു.എസ് കോണ്‍ഗ്രസ്
അഫ്ഗാനിലെ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് നേതാവ് ജിം കോസ്റ്റ. ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട് രംഗത്തു വന്ന അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും…
Read More » - 24 July
ബോയ്കോട്ട് ചൈന ക്യാമ്പയിൻ : ചൈനീസ് ഫോൺ വിൽപ്പന താഴോട്ട്, സാംസങ്ങിന് വൻ നേട്ടം
ഇന്ത്യയില്‍ വളരുന്ന ചൈനാ വിരുദ്ധ വികാരം മുതലാക്കാനുള്ള ദക്ഷിണ കൊറിയൻ കമ്പനി സാംസങ്ങിന്റെ ശ്രമം വിജയിച്ചെന്ന് റിപ്പോർട്ട്. ചില പ്രമുഖ ചൈനീസ് ബ്രാൻഡുകൾക്കുള്ള നിയന്ത്രണവും ചൈന വിരുദ്ധ…
Read More » - 24 July
ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന ആയുധസമാനമായ പ്രൊജറ്റൈല് പരീക്ഷണം : ആശങ്കയുമായി യുഎസും ബ്രിട്ടണും
ലണ്ടന്‍ : ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന ആയുധസമാനമായ പ്രൊജറ്റൈല് പരീക്ഷണം, എതിര്‍പ്പ് പ്രകടിപ്പിച്ച് യുഎസും ബ്രിട്ടണും. റഷ്യയ്ക്ക് എതിരെ ഇരു രാജ്യങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്. …
Read More » - 24 July
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഷീ ചിന്‍പിങ്ങിനെ വിമര്‍ശിച്ച പ്രമുഖ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനെ പ്രമുഖ നേതാവ് റെന്‍ ഷിക്യാങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. റിയല്‍ എസ്റ്റേറ്റ് വമ്പനായ…
Read More » - 24 July
കോവിഡ് പരീക്ഷണ വാക്സിന് വികസിപ്പിച്ചത് ,ചിമ്പാന്സികളില് പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ച് : രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ പുറത്ത്
ലണ്ടന്‍ : കോവിഡ് പരീക്ഷണ വാക്സിന് വികസിപ്പിച്ചത് ,ചിമ്പാന്സികളില് പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ച്. രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ പുറത്ത്. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ചിമ്പാന്സികളില്…
Read More » - 24 July
കൊറോണ വൈറസിനെ തിരിച്ചറിയാൻ ഇനി നായ്ക്കളും; പരീക്ഷണം വിജയിച്ചതായി ഫിന്‍ലാന്‍ഡ്
കൊറോണ വൈറസിനെ തിരിച്ചറിയുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച പട്ടികള്‍ വിജയിച്ചതായി ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നല്‍കിയത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് പോലുളള…
Read More » - 24 July
ഉമിനീരില്‍ നിന്നും ശബ്ദത്തില്‍ നിന്നും കോവിഡ് 30 മിനിറ്റ് കൊണ്ട് തിരിച്ചറിയാം, ഇസ്രായേലി ശാസ്ത്രജ്ഞരുടെ ടീം ഇന്ത്യയിലേക്ക്
ടെല്‍ അവീവ് : നാല് കോവിഡ് പ്രതിരോധ സംവിധാനങ്ങളുമായി ഇസ്രായേലി ശാസ്ത്രജ്ഞന്മാര് ഈ ആഴ്ച ഇന്ത്യയിലെത്തും.അവര്‍ വികസിപ്പിച്ചെടുത്ത നൂതന രോഗ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യന്‍ ആരോഗ്യ വിദഗ്ദ്ധരോട്…
Read More » - 24 July
കോവിഡിൽ പകച്ച് ലോകം; രോഗബാധിതരുടെ എണ്ണം 1.56 കോടി കടന്നു
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 15,641,085 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 635,633 ആയി. 9,530,006 പേർ രോഗമുക്തി…
Read More » - 24 July
ഒരുമാസ കാലയളവിൽ കോവിഡ് ബാധിച്ച് കോൺവെന്റിൽ 13 കന്യാസ്ത്രീകള്‍ മരിച്ചു
മിഷിഗൺ: അമേരിക്കയിലെ കോണ്‍വെന്റില്‍ കോവിഡ് ബാധിച്ച് 13 കന്യാസ്ത്രീകള്‍ മരിച്ചു.ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകള്‍ മരിച്ചത്. 69 മുതല്‍ 99 വയസ് വരെയായിരുന്നു ഇവരുടെ പ്രായം.…
Read More » - 24 July
ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയത് 2000 കോടി ഡോളറിന്റെ നിക്ഷേപം- പ്രധാനമന്ത്രി
ന്യൂഡൽഹി: “വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യം”, ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി. ചൈനാ വിരുദ്ധ വികാരം കത്തിപടരുന്നസാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ മോദി…
Read More » - 24 July
ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്സിന് അവസാനഘട്ട പരീക്ഷണം ആരംഭിച്ചു : പുറത്തിറങ്ങുന്ന കൊറോണാവാക് എങ്ങിനെയാകുമെന്ന് ആശങ്ക
സാവോപോളോ : ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്സിന് അവസാനഘട്ട പരീക്ഷണം ആരംഭിച്ചു . ബ്രസീലിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെതിരെ നിര്‍ണായകമാകുമെന്ന്…
Read More » - 23 July
ജനങ്ങള്‍ ആശങ്കയില്‍ : യുഎസില്‍ കോവിഡ് നിരക്ക് റെക്കോര്‍ഡില്‍
ഹൂസ്റ്റണ്‍ : യുഎസില്‍ ജനങ്ങള്‍ ആശങ്കയില്‍. ഫ്ലോളോറിഡ, കലിഫോര്‍ണിയ, ടെക്സസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് മരണം പുതിയ റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. അമേരിക്കയിലുടനീളം വ്യാപകമായ പകര്‍ച്ചവ്യാധിയുടെ…
Read More » - 23 July
ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള ജിഹാദി ആക്രമണം മൂലം ഹഗിയ സോഫിയയിലെ മുസ്ലിം അധിനിവേശം പൂർണമാകുന്നു, തുർക്കി ഒരു പരിപൂർണ മുസ്ലിം രാജ്യമായി മാറാൻ പോകുന്നു – അഡ്വ: നോബിൾ മാത്യു
അങ്ങനെ ഹഗിയ സോഫിയയിലെ മുസ്ലിം അധിനിവേശം പൂർണമാകുന്നു.തുർക്കി ഒരു പരിപൂർണ മുസ്ലിം രാജ്യമായി മാറാൻ പോകുന്നു . നമുക്കറിയാം ഹഗിയ സോഫിയ. എ ഡി 537 ഇൽ…
Read More » - 23 July
യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ഏഴായിരത്തിന് താഴെ മാത്രം രോഗികള്‍
യുഎഇയില്‍ നിന്ന് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 494 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ…
Read More » - 23 July
കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള ചൈനയുടെ അവകാശവാദത്തിനു പിന്നില്‍ ആരും കണ്ടിട്ടില്ലാത്ത അതിമാനുഷികനായ യതി എന്ന ഹിമ മനുഷ്യനെ ചൈനയ്ക്ക് സ്വന്തമാക്കാന്‍
തിമ്പു : കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള ചൈനയുടെ അവകാശവാദത്തിനു പിന്നില്‍ ആരും കണ്ടിട്ടില്ലാത്ത അതിമാനുഷികനായ യതി എന്ന ഹിമ മനുഷ്യനെ ചൈനയ്ക്ക് സ്വന്തമാക്കാന്‍…
Read More » - 23 July
ഫ്ളാറ്റിൽ തീപിടുത്തം; 40 അടി താഴേക്ക് ചാടിയ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ഗ്രെനോബിള്‍ : തീപിടുത്തമുണ്ടായ ഫ്ളാറ്റിൽ നിന്നും രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് ചാടിയ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . ഫ്രാന്‍സിലാണ് സംഭവം. ഫ്ളാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും താഴെ നില്‍ക്കുകയായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ…
Read More » - 23 July
കോവിഡ് വാക്സിന് ചൈനയാണ് ആദ്യം കണ്ടെത്തുന്നതെങ്കില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് ട്രംപ്
വാഷിങ്ടൻ : കോവിഡിന്റെ തുടക്കം തൊട്ട് ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കോവിഡിന് പിന്നില്‍ ചൈനയാണെന്ന് വിവിധ അവസരങ്ങളില്‍ ട്രംപ് ആരോപണം…
Read More » - 23 July
കോവിഡ് കാലത്ത് കോടികള്‍ കൊയ്ത് ആമസോൺ മേധാവി ജെഫ് ബെസോസ്
കൊച്ചി : കോവിഡ് മഹാമാരിയില്‍പ്പെട്ട് ലോകത്തെ മിക്ക വാണിജ്യ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ അതിലൊന്നും ഉലയാതെ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍. കോവിഡ് കാലത്ത് ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ…
Read More » - 23 July
2021ന്റെ ആദ്യഭാഗം വരെ കോവിഡ് വാക്സിന് പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന വിദഗ്ധന്‍
ജനീവ/സൂറിച്ച് • കോവിഡ് -19 നെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ ഗവേഷകർ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്, അവസാനഘട്ട പരീക്ഷണങ്ങളിൽ ഉള്ളത് വിരലിലെണ്ണാവുന്നവയാണെങ്കിലും 2021 ന്റെ ആരംഭം വരെ ഇവയുടെ…
Read More » - 23 July
ചൈനയിൽ ക്രിസ്ത്യാനികൾക്ക് കർശന ഉത്തരവുമായി ഭരണകൂടം, യേശുവിന് പകരം പള്ളികളിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രം വച്ചു തുടങ്ങി
ബീജിംഗ്: ചൈനീസ് ഭരണകൂടത്തിന്റെ വിചിത്രവും ക്രൂരവുമായ ഉത്തരവിൽ ക്രിസ്തീയ വിശ്വാസികൾ അങ്കലാപ്പിൽ. തങ്ങളുടെ വിശ്വാസമായ കുരിശുകളും യേശുവിന്റെ ചിത്രങ്ങളും മറ്റും ഉപേക്ഷിച്ച് അവിടെ കമ്യുണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ…
Read More » - 23 July
ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലെ ചൈനീസ് അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കി അമേരിക്കന്‍ ജനപ്രതിപ്രതിനിധി സഭ. ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ കടന്നു കയറാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറണമെന്നും…
Read More » - 23 July
‘ഇന്ത്യ ചൈനയുമായി എങ്ങനെ ഇടപെടണം?’ രാഹുല്‍ ഗാന്ധി ഇന്ന് വീഡിയോ സീരീസിന്റെ മൂന്നാം ഭാഗത്തില്‍ വിശദീകരിക്കും
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംഘര്‍ഷവും മറ്റ് പ്രശ്നങ്ങളും കേന്ദ്രീകരിച്ചുള്ള തന്റെ വീഡിയോ സീരീസിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച…
Read More »