International
- Sep- 2020 -11 September
ബംഗ്ലാദേശില്‍ മിന്നലാക്രമണം ; രണ്ട് യുവ കിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ധാക്ക : ബംഗ്ലാദേശില്‍ മിന്നലാക്രമണ രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന് എന്നിവരാണ് വ്യാഴാഴ്ച ഇടിമിന്നലേറ്റ് ദാരുണമായി മരിച്ചത്. മഴയെത്തുടര്‍ന്ന് ക്രിക്കറ്റ്…
Read More » - 11 September
കോവിഡ് തടയാന്‍ രോഗബാധിതരെ വെടിവെച്ച് കൊല്ലുന്നു… ഉത്തര കൊറിയയ്ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്ക
വാഷിംഗ്ടണ്‍: കോവിഡ് തടയാന്‍ രോഗബാധിതരെ വെടിവെച്ച് കൊല്ലുന്നു. ഉത്തര കൊറിയയ്ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്ക . ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപനം തടയാന്‍ ആളുകളെ വെടിവെച്ച് കൊല്ലാന്‍…
Read More » - 11 September
ലോക ഭീകരതയുടെ കറുത്ത ദിനം, സപ്തംബര്‍ 11, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട ദിവസം അമേരിക്കൻ അഗ്നിശമന സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായ ദിനം
19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്ദ ഭീകരർ…
Read More » - 11 September
ടിക് ടോകിനെ വില്ക്കാന് അനുവദിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് ട്രംപ്: ചൈനയെ പുറത്താക്കാനുറച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ടിക് ടോകിനെ വില്ക്കാന് അനുവദിക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോകിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സമയപരിധി നീട്ടാനാകില്ല. ഒന്നുകില്‍ ടിക് ടോക്…
Read More » - 11 September
അതിർത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകള്‍
മോസ്കോ : കിഴക്കന്‍ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്കോയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുരാജ്യത്തെയും…
Read More » - 11 September
ബെയ്റൂട്ട് തുറമുഖത്ത് വീണ്ടും വൻ അപകടം
ബെയ്റൂട്ട്: ലോകത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായ ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും അപകടം. തുറമുഖത്തുള്ള എണ്ണയുടേയും ടയറുകളുടേയും ഗോഡൗണിന് തീപിടിച്ചെന്ന് ലെബനന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. Also read…
Read More » - 11 September
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.83 കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 കടന്നു. ആകെ മരണസംഖ്യ ഒൻപത് ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ്…
Read More » - 11 September
ചൈനയ്ക്കും പാകിസ്ഥാനും ഇനി കൂടുതൽ വിയർക്കേണ്ടി വരും ; ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു
ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി…
Read More » - 10 September
ഏറെ തന്ത്രപ്രധാനമായ ഇന്ത്യ-ചൈന ചര്‍ച്ച അവസാനിച്ചു
മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. രണ്ടെരമണിക്കൂറിലേറെയാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും…
Read More » - 10 September
ഈ വര്‍ഷത്തെ എ എഫ് സി ടൂര്‍ണമെന്റ് റദ്ധാക്കി
ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി…
Read More » - 10 September
ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ച ആരംഭിച്ചു : നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്ന കാര്യത്തില്‍ ഉറച്ച് ഇന്ത്യ : ഇന്ത്യയുടെ വ്യവസ്ഥ ചൈന അംഗീകരിയ്ക്കുമോ എന്ന് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍
മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച മോസ്കോയില്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ്…
Read More » - 10 September
ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു ; ചൈനയും പാകിസ്ഥാനും അങ്കലാപ്പിൽ
ന്യൂഡൽഹി : യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ്…
Read More » - 10 September
ഭൂമിക്കടിയില്‍ പ്രത്യക്ഷപ്പെട്ടത് നിഗൂഢ ഗര്‍ത്തം
ഭൂമിക്കടിയില്‍ പ്രത്യക്ഷപ്പെട്ടത് നിഗൂഢ ഗര്‍ത്തം. സൈബീരിയയില്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ട ഒരു അഗാധ ഗര്‍ത്തത്തിനു പിന്നാലെയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ഭൂമിക്കടിയില്‍ രൂപപ്പെട്ട തുറന്ന ഗര്‍ത്തത്തിന് 164 അടിയിലധികം ആഴമാണുള്ളത്.…
Read More » - 10 September
അതിർത്തിയിൽ തന്ത്രപ്രധാന മേഖലകളില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യൻ സൈന്യം ; ഇനി ചൈനയുടെ ചെറിയ നീക്കങ്ങൾ പോലും ഇന്ത്യ അറിയും
ലഡാക്ക് അതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അറിയാന്‍ സാധിക്കുന്ന കുന്നിന് മേഖലകളിലെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തി പോരില്‍ ഇന്ത്യ…
Read More » - 10 September
പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ജപ്പാനും ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
ന്യൂഡൽഹി : ജപ്പാനുമായി പ്രധിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇരു…
Read More » - 10 September
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍
ന്യൂയോര്‍ക്ക്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ . യുഎസ് പ്രസിഡന്റ് ട്രംപിനോടാണ് ആ വലിയ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അമ്മാവനെ കിം…
Read More » - 10 September
ബെയ്റൂട്ടില്‍ വീണ്ടും വന്‍ തീപിടിത്തം; തുടര്‍സ്ഫോടന ഭീതിയില്‍ ജനങ്ങള്‍
ബെയ്റൂട്ട് : കഴിഞ്ഞമാസത്തെ ഉഗ്രസ്ഫോടനത്തിനു പിന്നാലെ ലബനന് തലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്തു വീണ്ടും വന്‍ തീപിടിത്തം. ആഗസ്റ്റിലെ ഇരട്ട സ്ഫോടനത്തില്‍ തകര്‍ന്നിടത്ത് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. തുറമുഖത്തെ…
Read More » - 10 September
ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തോട് തോളോട് തോള് ചേര്‍ന്ന് നാട്ടുകാരും ടിബറ്റന്‍ ജനതയും
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ചുഷൂല്‍ താഴ്വരയില് ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തോട് ചേര്‍ന്ന് നാട്ടുകാരും.…
Read More » - 10 September
കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്
വാഷിങ്ടണ്‍: കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്. കോവിഡ് പ്രതിരോധ വാക്സിന് തയാറായി കഴിഞ്ഞാല്‍ എല്ലാവര്ക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണം…
Read More » - 10 September
കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കും: പഠനറിപ്പോർട്ടുമായി ഗവേഷകർ
വാഷിംഗ്ടണ്‍:കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ്…
Read More » - 10 September
ഭൂചലനം അനുഭവപ്പെട്ടു : 3.1 തീവ്രത
ന്യൂജേഴ്സി : ഭൂചലനം അനുഭവപെട്ടു. അമേരിക്കയിൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഫ്രീഹോൾഡിൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ , 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ…
Read More » - 10 September
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി…
Read More » - 10 September
ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി എത്തിയ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി
കൊളംബോ: ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി വരവേ ശ്രീലങ്കൻ തീരത്തു വച്ച് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച കപ്പലിലെ തീ അണച്ചെന്ന വിവരം…
Read More » - 10 September
വിമാനാപകടം : ഒരുകുടുംബത്തിലെ നാല് പേർ മരിച്ചു
ഒക് ലഹോമ സിറ്റി: ഒക് ലഹോമയിൽ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒക് ലഹോമയിൽനിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനം അർക്കൻസാസ്…
Read More » - 10 September
സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് ഡൊണാൾഡ് ട്രംപിന്റെ പേരും
വാഷിങ്ടൻ: സമാധാന നോബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും. ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമാണ് ട്രംപിനെ നാമനിര്‍ദേശം…
Read More »