International
- Oct- 2023 -24 October
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി
ടെല്‍ അവീവ് : ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ്…
Read More » - 24 October
ഗാസയില്‍ സ്ഥിതി ആശങ്കാജനകം, കുഞ്ഞുങ്ങളുടെ ജീവന് അപകടത്തില്‍
ഗാസ: ഗാസയില്‍ ആശുപത്രികളിലെ ദുരവസ്ഥ പങ്കുവച്ച് ഡോക്ടര്‍മാര്‍. അടിയന്തരമായി ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആവശ്യമാണെന്നും അല്ലാത്തപക്ഷം വലിയ ദുരന്തം നേരിടേണ്ടിവരുമെന്നും ഗാസയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. Read…
Read More » - 24 October
ഹമാസിന്റെ മുതിര്‍ന്ന നേതാവ് ജയിലിൽ മരിച്ചു, ഇസ്രയേല്‍ പീഡിപ്പിച്ച് കൊന്നതെന്ന് ഹമാസ്, ഹാർട്ടറ്റാക്ക് എന്ന് സൈന്യം
ഹമാസ് നേതാവ് ജയിലില്‍ മരിച്ചു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഇദ്ദേഹത്തെ ഇസ്രയേല്‍ പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം. ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം…
Read More » - 24 October
നേപ്പാളിലെ കാഠ്മണ്ഡുവിന് സമീപം വീണ്ടും ഭൂചലനം: ആളപായമില്ല
ഭീതി വിതച്ച് നേപ്പാളിൽ വീണ്ടും ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലർച്ചെ 4:17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ…
Read More » - 24 October
ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈൽ പതിച്ചാണ് ആശുപത്രിയിൽ സ്ഫോടനം നടന്നത്: വെളിപ്പെടുത്തലുമായി ബ്രിട്ടൻ
ലണ്ടൻ: പാലസ്തീനിൽ നിന്ന് തന്നെ മിസൈൽ തെറ്റായി പതിച്ചാണ് ഗാസയിലെ ആശുപത്രിയിൽ സ്ഫോടനം നടന്നതെന്ന് ബ്രിട്ടീഷ് സർക്കാരിൻറെ വിലയിരുത്തൽ . സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന നിഗമനവും…
Read More » - 24 October
ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി ഹമാസ്
ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായും കരയുദ്ധം ആരംഭിച്ചതായും ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയില്‍ പ്രവേശിച്ച…
Read More » - 23 October
കോടീശ്വരൻമാരായ സുഹൃത്തുക്കൾക്കായി ബിക്കിനിയിൽ നടക്കാൻ ട്രംപ് മെലാനിയയോട് ആവശ്യപ്പെട്ടോ? മറുപടി
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭാര്യ മെലാനിയയോട് മാർ-എ-ലാഗോയിലെ കുളത്തിനരികിൽ ബിക്കിനി ധരിച്ച് നടക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയാണ്…
Read More » - 23 October
9 മാസം ഉള്ള കുഞ്ഞ് മുതൽ 12 വയസ്സുള്ള കുട്ടി വരെ; ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയത് ഒരു കുടുംബത്തിലെ നാല് കുട്ടികളെ
ടെൽഅവീവ്: ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്.…
Read More » - 23 October
വിക്കിപീഡിയയുടെ പേര് ‘ഇങ്ങനെ’ ആക്കിയാൽ 1 ബില്യൺ ഡോളർ നൽകാമെന്ന് എലോൺ മസ്ക്
സ്പേസ് എക്സിനും ടെസ്ലയ്ക്കും പിന്നിൽ പ്രവർത്തിച്ച ഇലോൺ മസ്ക് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. വിക്കിപീഡിയയുടെ പേര് മാറ്റിയാൽ 1 ബില്യൺ ഡോളർ നൽകാമെന്ന വാഗ്ദാനത്തിലൂടെയാണ് മാസ്ക്…
Read More » - 23 October
യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ
അജ്മാൻ: യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ. അജ്മാനിലാണ് സംഭവം. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസാണ് മരിച്ചത്. 17 വയസായിരുന്നു. തിങ്കളാഴ്ച…
Read More » - 23 October
ഇസ്രയേലിനെതിരെ സയനൈഡ് കൊണ്ടുള്ള രാസബോംബ് ആക്രമണത്തിന് ഹമാസ് പദ്ധതിയിട്ടു! വെളിപ്പെടുത്തലുമായി ഐസക് ഹെർസോഗ്
ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിൽ സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിക്കാൻ ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്. സയനൈഡ് വിതറി കൂട്ടക്കൊല നടത്താനുള്ള നിർദേശങ്ങൾ…
Read More » - 23 October
ഹമാസ്-ഇസ്രായേൽ യുദ്ധം; ‘എന്തും ചെയ്യാൻ തയ്യാർ’ – ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനയുടെ വിലയിരുത്തൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുമ്പോൾ ഗാസയിലെ സ്ഥിതിഗതികൾ വളരെ ഗൗരവതരമായാണ് ചൈന വീക്ഷിക്കുന്നത്. വലിയ തോതിലുള്ള കര സംഘർഷം വർദ്ധിക്കുകയും അതിർത്തികളിൽ സായുധ സംഘട്ടനങ്ങൾ…
Read More » - 23 October
വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന്…
Read More » - 22 October
പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി
റിയാദ്: പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. കെയ്റോ ഉച്ചകോടിയില്‍ സൗദി ആവശ്യപ്പെട്ടത് ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്നാണ്. ഗാസയില്‍ സംഘര്‍ഷം…
Read More » - 22 October
ഇസ്രായേലിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,651 പലസ്തീനികൾ, 14,245 പേർക്ക് പരിക്ക്; ഗാസ മന്ത്രാലയം
ഗാസ: ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 4,651 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം. കൊല്ലപ്പെട്ടവരിൽ 40% കുട്ടികളാണ്. 14,245-ലധികം പേർക്ക് പരിക്കേറ്റു, അവരിൽ…
Read More » - 22 October
വെള്ള കാർ, ലൈംഗിക തൊഴിലാളിയുടെ ആധാർ, ഫോൺ നമ്പർ; സ്വിസ് യുവതിയെ കൊന്ന കാമുകനെ കുടുക്കിയതിങ്ങനെ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടിയത് വിദഗ്ധമായി. വെറും 12 മണിക്കൂർ കൊണ്ടാണ് പ്രതിയെ ഡൽഹി പോലീസ്…
Read More » - 22 October
നോർക്ക യു കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് വിജയകരമായ സമാപനം: അടുത്ത കരിയർ ഫെയർ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിൽ പതിവുരതീകളിൽ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ…
Read More » - 22 October
മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമപ്രവർത്തകരെ ജയിലിലടച്ച് ഇറാൻ
ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മഹ്സ അമിനിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമ പ്രവർത്തകരെ ജയിലിലടച്ച് ഇറാൻ. ഈ കുറ്റത്തിനൊപ്പം അമേരിക്കൻ ഗവൺമെന്റുമായി…
Read More » - 22 October
ജീവനും കൊണ്ടോടിയെങ്കിലും ഹമാസ് ഭീകരർ പിടികൂടി; കാമുകിയെ ഹമാസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാവ്
ന്യൂഡൽഹി: ഈ മാസം ആദ്യം ഹമാസ് സംഘം കരയിലും കടലിലും വായുവിലൂടെയും ഇസ്രായേലിനെതിരെ ത്രികോണ ആക്രമണം നടത്തിയപ്പോൾ ലോകം ഞെട്ടി. 1500 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ…
Read More » - 22 October
‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ
ന്യൂഡൽഹി: ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ഹമാസിനെയും ഇസ്രയേലിനെയും രൂക്ഷമായി വിമർശിച്ച് സൗദി രാജകുമാരൻ ഫൈസൽ. ഈ പോരാട്ടത്തിൽ വീരന്മാരില്ലെന്നും ഇരകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലെ സൈനിക…
Read More » - 22 October
സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി…
Read More » - 22 October
ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം
ന്യൂഡൽഹി: ഇസ്രയേലുമായുള്ള ഹമാസിന്റെ യുദ്ധത്തിൽ ഇരുവശത്തും ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. പലസ്തീനിലും ഇസ്രയേലിലുമായി ദുരിതപ്പെയ്തതാണ്. ഗാസയിലെ പലസ്തീനികൾക്കായി ഇന്ത്യ ഇന്ന് വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു.…
Read More » - 22 October
ഹമാസ് ഭീകരരെ വേട്ടയാടാനും ഉന്മൂലനം ചെയ്യാനും പ്രത്യേക യൂണിറ്റ് രൂപീകരിച്ച് ഇസ്രായേൽ: റിപ്പോർട്ട്
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ നടത്തിയ മാരക ആക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ…
Read More » - 22 October
ഹമാസിനെ പുതിയ ഐഎസ് എന്ന് വിശേഷിപ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.…
Read More » - 22 October
ജൂത നേതാവ് സാമന്ത വോളിനെ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: യുഎസ് സിനഗോഗിലെ ജൂത നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്ടൗണ് സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്.…
Read More »