International
- May- 2021 -10 May
അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാഡിമിർ പുടിന്റെ മുഖ്യ വിമർശനകനുമായ അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അലക്സി നവാൽനിയെ…
Read More » - 10 May
നേപ്പാളിൽ ഇന്ന് ശർമ്മ ഒലിയുടെ വിശ്വാസവോട്ട്
കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലി ഇന്ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള…
Read More » - 10 May
ദുരിതകാലത്ത് ഇന്ത്യയ്ക്കൊപ്പം; മെഡിക്കൽ സഹായം കയറ്റി അയച്ച് കുവൈറ്റിലെ ഓക്സിജൻ കമ്പനി
കുവൈത്ത് സിറ്റി: കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നിട്ടിറങ്ങി വിദേശരാജ്യങ്ങൾ. കോവിഡ് കാരണം ദുരിതത്തിലുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി കുവൈത്തിലെ എയര്‍ടെക് ഗ്രൂപ്. റഫ്രിജറേഷന്‍ ആന്‍ഡ്…
Read More » - 10 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.89 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ…
Read More » - 10 May
ചൈന ലക്ഷ്യം വെച്ചത് മൂന്നാം ലോക മഹായുദ്ധത്തിന്? ജൈവായുധമാക്കി കൊറോണവൈറസ്
ബെയ്ജിംഗ്: കൊറോണവൈറസ് അഞ്ച് വര്‍ഷം മുമ്പ് ജൈവായുധമാക്കി മൂന്നാം ലോക മഹായുദ്ധത്തിന് ചൈന ലക്ഷ്യം വെച്ചതായി രേഖകള്‍ പുറത്ത്. കൊറോണവൈറസ് വ്യാപനത്തിന് മുമ്പാണ് ഇക്കാര്യം ചൈന ആലോചിച്ചിരുന്നത്.…
Read More » - 9 May
കോവിഡ് വ്യാപനം : ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ.നൂറ് ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള്, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു.…
Read More » - 9 May
കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ…
Read More » - 9 May
എട്ട് വർഷമായി പോലീസ് പിടിയിൽ അകപ്പെടാതെ കഴിഞ്ഞ യു.കെയിലെ കൊടും ക്രിമിനലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
എട്ട് വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനൽ മൈക്കൽ പോൾ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാജ മേൽവിലാസത്തിൽ ദുബായിൽ കഴിഞ്ഞുവരികയായികരുന്നു.…
Read More » - 9 May
കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് മെഡിക്കൽ സമിതി
ന്യൂഡൽഹി : കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. വായുവിലൂടെ പകരുന്നതല്ല കൊറോണ വൈറസുകളെന്ന് ലാൻസെറ്റ്…
Read More » - 9 May
ഈദ് അവധി ദിനങ്ങളിൽ അബുദാബിയിൽ സൗജന്യ പാർക്കിങ് സൗകര്യം
അബുദാബി : ഈദ് അവധി ആരംഭിക്കുന്ന മെയ് 11 ചൊവ്വാഴ്ച മുതൽ അബുദാബിയിലെ പൊതു സ്ഥലങ്ങളിലെ പാർക്കിംഗ് സൗജന്യമായിരിക്കും, അവധിക്കാലത്ത് ഡാർബ് ടോളുകളൊന്നും ഉണ്ടാവില്ല. ഔദ്യോഗിക അവധി…
Read More » - 9 May
വൈറസ് മാത്രമല്ല, രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്; ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്
ജനീവ : രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്. എഎഫ്പിയ്ക്ക്…
Read More » - 9 May
മെഡിക്കല്‍ സഹായം ഇനി അതിവേഗം; ദുബായ്-ഇന്ത്യ എയര്‍ ബ്രിഡ്ജുമായി എമിറേറ്റ്സ് എയര്‍ലൈന്‍
ദുബായ്: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എമിറേറ്റ്സ് എയര്‍ലൈന്‍. അവശ്യ മരുന്നുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും വേഗത്തില്‍ എത്തിക്കാനായി എമിറേറ്റ്സ് എയര്‍ലൈന്‍ ദുബായ്-ഇന്ത്യ എയര്‍ ബ്രിഡ്ജ് സ്ഥാപിച്ചു.…
Read More » - 9 May
തലയില്‍ തുണിയിട്ട് കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയ്ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തി; പരാതിയുമായി പൈലറ്റ്
കെട്ടിയിട്ട ആളുടെ അടുത്ത് കൂടെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
Read More » - 9 May
കൊറോണ വൈറസ് ‘മേയ്ഡ് ഇന്‍ ചൈന’ , ഒരുലോക മഹായുദ്ധത്തിന് ചൈന കോപ്പുകൂട്ടിയിരുന്നുവെന്ന് കണ്ടെത്തല്‍
ബെയ്ജിംഗ്: ലോകത്ത് മരണതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് സൂചന ലഭിച്ചു. ഈ വൈറസിനെ ചൈന അഞ്ച് വര്‍ഷം മുമ്പ് ജൈവായുധമാക്കാന്‍ തീരുമാനിച്ചിരുവെന്ന് രേഖകള്‍. കൊറോണവൈറസ് വ്യാപനത്തിന്…
Read More » - 9 May
‘യഥാര്‍ത്ഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും’ ഒബാമയുടെ വളര്‍ത്തു നായ മരണത്തിന് കീഴടങ്ങി
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നായ ബോ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശനിയാഴ്ചയാണ് ബോ വിടപറഞ്ഞതെന്ന് ഒബാമയും ഭാര്യ മിഷേലും പറഞ്ഞു. നായയുടെ മരണത്തില്‍…
Read More » - 9 May
വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും; കോവിഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി വിദഗ്ധർ
വാഷിംഗ്ടൺ: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ഇക്കാര്യം ഉൾപ്പെടുത്തിക്കൊണ്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശങ്ങൾ പുതുക്കി. വായുവിലൂടെ പകരുന്നതല്ല…
Read More » - 9 May
‘ഇസ്രായേല്‍ ഭീകര രാഷ്ട്രം’; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്ന് തുർക്കി
അങ്കാറ: ഫലസ്തീനികള്ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ഇസ്രയേല്‍ ഭീകരരാഷ്ട്രമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണം…
Read More » - 9 May
സ്കൂള്‍ പ്രവേശന കവാടത്തില്‍ കാര്‍ ബോംബ് ആക്രമണം; മരണം 55
കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മരണം 55 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാര്‍ഥിനികളാണ്. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. സയ്യിദുല്‍ ശുഹദ സ്കൂളില്‍നിന്ന്…
Read More » - 9 May
പിള്ളേരെ സൂക്ഷിച്ചോ അല്ലേൽ പണി കിട്ടും ; ആമസോണിൽ നിന്ന് നാലുവയസ്സുകാരൻ ഓർഡർ ചെയ്തത് 1.9 ലക്ഷത്തിന്റെ കോലുമിട്ടായി
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുള്ള ഇഷ്ടം കാരൻ സ്പോഞ്ച്ബോംബ് എന്ന കോലുമിട്ടായി ആമസോണിൽ നിന്ന് ഓർഡർ ചെയ്ത നാലുവയസ്സുകാരന് പറ്റിയ അബദ്ധവും പിന്നീട് സംഭവിച്ച കാര്യങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍…
Read More » - 9 May
ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനമായി, എന്നാൽ ബഹിരാകാശത്തേക്ക് പോയാലോ; യാത്രാ പദ്ധതിയുമായി ആമസോൺ സി ഇ ഒ
ബഹിരാകാശയാത്രാ പദ്ധതിയുമായി ആമസോണ്‍ സി.ഇ.ഒ ജെഫ്ബെസോസ്. ഇതിനായി തന്റെ റോക്കറ്റ് കമ്പനിയായ ബ്ളൂ ഒര്‍ജിന്റെ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ച് പണം കണ്ടെത്തുകയാണ് ഇദ്ദേഹം. ജൂലായ് 20ന് കന്നി…
Read More » - 9 May
‘അല്ലാഹുവിന്റെ കൃപയാല്‍ ഞാന്‍ സിഎസ്എസ് 2020 പരീക്ഷയില്‍ വിജയം കരസ്ഥമാക്കി’- വിജയിയായ ആദ്യ പാക് ഹിന്ദുയുവതി
ഇസ്ലാമബാദ് : പാക് സിവില്‍ സര്‍വ്വീസിലെത്തിയ (സിഎസ്എസ്) ആദ്യ ഹിന്ദു യുവതി എന്ന നേട്ടവുമായി സന രാമചന്ദ്. പാകിസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിലേക്കാണ് സന തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്ഥാനില്‍ ഏറ്റവും…
Read More » - 9 May
മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് മരിച്ചു വീണു; 2 മാസം പ്രായമായ പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടമായി
അർജന്റീന: മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് കുഴഞ്ഞുവീണു. ഇതോടെ അമ്മയ്ക്ക് പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30…
Read More » - 9 May
BREAKING: ആശങ്കയ്ക്ക് അവസാനം; ഒടുവിൽ ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു
ബെയ്ജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചതായി റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിന്റെ…
Read More » - 9 May
‘കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യം’; ഇമ്രാന്‍ഖാനെ വെട്ടിലാക്കി വിദേശകാര്യമന്ത്രി
ഇസ്ലാമബാദ്: ഇമ്രാന്ഖാന് സര്‍ക്കാരിനെ വെട്ടിലാക്കി പാകിസ്ഥാന് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍- ‘ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.’…
Read More » - 9 May
നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കൂറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത; ആശങ്കയോടെ ലോകരാജ്യങ്ങൾ
വാഷിംഗ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കുറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത. ഒന്നര മണിക്കൂറിനുള്ളിൽ റോക്കറ്റ് ഭൂമിയിലെത്താനാണ് സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചൈന വിക്ഷേപിച്ച ലോങ്…
Read More »