International
- May- 2021 -16 May
ഹമാസ് ഭീകരരുടെ റോക്കറ്റുകളില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛൻ; നൊമ്പരക്കാഴ്ച
നവജാതശിശു ഉള്‍പ്പെടുന്ന കുടുംബവുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു റോക്കറ്റാക്രമണം.
Read More » - 16 May
വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മിലടിച്ചു; 17 പേര് അറസ്റ്റില്‍
ലണ്ടന്‍: ലൂട്ടണ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. മെയ് 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read More » - 16 May
സാധാരണ ജനങ്ങളെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ട് ഇസ്രയേല്‍
ജറുസലേം: പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. സാധാരണക്കാരെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഹമാസിന്റെ പതനം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍…
Read More » - 16 May
ഗാസയിൽ ഓപ്പറേഷൻ തുടരും, യുദ്ധം തുടങ്ങിവെച്ചതിൽ ഹമാസ് തീവ്രവാദികൾക്ക് കുറ്റബോധം തോന്നും; നെതന്യാഹു
ജറുസലേം; ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും ഈ യുദ്ധം തുടങ്ങിവെച്ചത് തങ്ങളല്ലെന്നും…
Read More » - 16 May
ഈ വര്‍ഷം യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നീണ്ട അവധി ദിനങ്ങള്‍
ദുബായ്: ഈ വര്‍ഷം യുഎഇയില്‍ നീണ്ട അവധി ദിനങ്ങള്‍ ഉണ്ടാകും. മൂന്ന് മുതല്‍ ആറ് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. ഈ…
Read More » - 16 May
ചൈനക്കാര്‍ തത്ക്കാലം എവറസ്റ്റ് കയറണ്ട; ചൈനീസ് പര്‍വ്വതാരോഹകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്മാരെ എവറസ്റ്റ് കയറുന്നതില്‍ നിന്നും ചൈന വിലക്കി. നേപ്പാളിലെ കോവിഡ് വ്യാപനം ഭയന്നാണ് നടപടി. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 16 May
വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന പലസ്തീനികൾക്കൊപ്പം; പിന്തുണ പ്രഖ്യാപിച്ച് ബെന്യാമിൻ
വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്ത പലസ്തീനൊപ്പമാണ് താനെന്ന് എഴത്തുകാരന് ബെന്യമിന്. ഓരോ തവണ പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും ആവര്‍ത്തിക്കേണ്ടതില്ലാത്ത വിധം, തുടക്കം മുതലേ താന്‍ ഫലസ്തീനൊപ്പമാണെന്നും…
Read More » - 16 May
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി രാജ്യങ്ങള്‍
അബുദാബി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി രാജ്യങ്ങള്‍. അമേരിക്കയ്ക്കും യൂറോപ്യന്‍ എയര്‍ലൈന്‍സുകള്‍ക്കും പിന്നാലെ യു.എ.ഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച മുതല്‍…
Read More » - 16 May
ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി റോക്കറ്റുകൾ പാഞ്ഞു; അൽജലാ ടവർ തകർത്തതിനെ കുറിച്ച് ഇസ്രായേൽ
ടെൽ അവീവ് : ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത് ഹമാസ് തീവ്രവാദികൾ ഒളിത്താവളങ്ങളാക്കിയ കെട്ടിടങ്ങൾ ലക്ഷ്യം വെച്ച്. ഇസ്രായേൽ പ്രതിരോധ സേനയാണ് ഇക്കാര്യം അറിയിച്ചത്. അൽ ജസീറ ഉൾപ്പെടെയുള്ള…
Read More » - 16 May
ഇസ്രയേലിന്റെ തിരിച്ചടിയിൽ വിറച്ച് ഹമാസ്, അൽ ജസീറയുടെ ഓഫീസ് തകർത്ത് ഇസ്രയേൽ സേന
ഇസ്രയേൽ–പലസ്തീൻ സംഘർഷം 5–ആം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പലസ്തീനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അൽ ജസീറ തകർന്നു. അൽ ജസീറ തന്നെയാണ് ഇക്കാര്യം…
Read More » - 16 May
സേവാഭാരതിയ്ക്ക് 18 കോടി രൂപ നൽകി ട്വിറ്റർ ; പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ കോടികള്‍ കൈമാറി സമൂഹമാധ്യമ കമ്ബനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്റര്‍നാഷണലിന് രണ്ടര മില്യണ്‍…
Read More » - 16 May
പുകവലി നിർത്താൻ ഒരു അറ്റക്കൈ പ്രയോഗം; സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടിവെച്ച് യുവാവ്
അങ്കാര: പുകവലി നിർത്താൻ അറ്റക്കൈ പ്രയോഗവുമായി യുവാവ്. വർഷങ്ങളായി പിന്തുടരുന്ന പുകവലി ശീലം നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടിവെച്ചിരിക്കുകയാണ് ഇബ്രാഹിം എന്ന യുവാവ്. തുർക്കിയിലാണ് സംഭവം.…
Read More » - 16 May
ഇസ്രായേലിന്റെ മാലാഖയാണ് സൗമ്യ ; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രതിനിധി
ഇടുക്കി: റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍…
Read More » - 16 May
പലസ്തീന്റെ മറവിൽ കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നീക്കം; 21 പേർക്കെതിരെ കേസെടുത്ത് പൊലീസ്
ശ്രീനഗര്‍: ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യയ്ക്കകത്തുള്ളവരും ചേരിതിരിഞ്ഞ് പ്രകടനം. ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയ 21 പേരിൽ ജമ്മു കശ്മീരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേൽ…
Read More » - 16 May
ബൈഡനെതിരെ മുസ്ലിം സമൂഹം; തിരിച്ചടിയായി ഈദുല്‍ ഫിത്തര്‍ വിരുന്ന് ബഹിഷ്കരിച്ചു
വാഷിംഗ്ടൺ: ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷം അതിരൂക്ഷ മാകുന്ന സാഹചര്യത്തിൽ അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ എതിര്‍പ്പ് ശക്തമാവുന്നു. ഗാസയിലേക്കുള്ള ആക്രമണങ്ങളെ അപലപിക്കാതെ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച്…
Read More » - 16 May
പള്ളിയില്‍ സ്ഫോടനം; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീംപള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിന് നേരെ ഒരു…
Read More » - 16 May
ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ല…ഹമാസ് തലവന്‍ ഖത്തറില്‍; നെതന്യാഹുവിനെ വിളിച്ച് ബൈഡന്
ദോഹ: ഇസ്രായേല്‍ – പലസ്തീൻ സംഘർഷം തുടരവെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ. ദോഹയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗാസ…
Read More » - 16 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 16 May
ഒരുനാടിന്റെ മുഴുവൻ സ്നേഹാദരങ്ങളോടെ സൗമ്യ ഇനി ഓർമ്മയാകും ; സംസ്കാരം ഇന്ന്
ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30…
Read More » - 16 May
ഹമാസ് ഇതുവരെ പ്രയോഗിച്ചത് 2500 റോക്കറ്റുകള്‍; നാശം വിതച്ചത് ഇസ്രായേലികളെ ആയിരുന്നില്ല മറിച്ച് പലസ്തീനികളെ തന്നെ
ഗാസ: ഇസ്രായേൽ പലസ്തീൻ സംഘർഷം അതിരൂക്ഷമായിരിക്കെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഒഫിര്‍ ജെന്‍ഡല്‍മാൻ. ഇസ്രായേലിന് നേരെ ഇതുവരെ ഹമാസ് പ്രയോഗിച്ചത്…
Read More » - 16 May
പാലസ്തീന് ഐക്യധാര്‍ഡ്യം; പ്രതിഷേധം ശക്തം; 2014 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ ഫ്രാന്‍സ്
പാരീസ്: പാലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ പ്രതിഷേധം ശക്തം. ഫ്രാന്‍സ്, സ്പെയിന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പാലസ്തീന്…
Read More » - 16 May
കോവിഡ് ഇക്കൊല്ലം ലോകത്ത് കൂടുതൽ അപകടം വിതയ്ക്കും; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
ജനീവ : കോവിഡ് കഴിഞ്ഞ വർഷത്തിനേക്കാൾ ഇക്കൊല്ലം കൂടുതൽ അപകടം വിതയ്ക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണവും മരണസംഖ്യയും ഈ വർഷം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ…
Read More » - 16 May
ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ഇസ്രയേല്‍ ആക്രമണം : നിരവധി മരണം
ടെല്‍ അവീവ്: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പിലെ എട്ട് കുട്ടികളടക്കം 10 പേര് മരിച്ചു. ഗാസയിലെ മൂന്നാമത്തെ വലിയ അഭയാര്‍ത്ഥി ക്യാമ്പാണ് ഷാതി. അര…
Read More » - 16 May
ഇസ്രായേൽ, പലസ്തീൻ നേതാക്കളുമായി ടെലിഫോൺ ചർച്ച നടത്തി ബൈഡൻ
വാഷിംഗ്ടൺ: ഇസ്രായേൽ- പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ശ്രമം തുടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ…
Read More » - 15 May
ചൊവ്വയില്‍ ചരിത്രനേട്ടം കൈവരിച്ച് ചൈന
ബെയ്ജിംഗ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന രാജ്യമായി…
Read More »