International
- Jun- 2021 -21 June
ബിന്‍ ലാദന് രക്തസാക്ഷിയെന്ന് ഇമ്രാന് ഖാന്: ചോദ്യങ്ങളോട് പ്രതികരിക്കാതെ പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച സംഭവം വിവാദമായിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്…
Read More » - 21 June
ലൈംഗികാതിക്രമത്തിന് കാരണം വസ്ത്രധാരണം: ഇമ്രാന് ഖാനെതിരെ പ്രതിഷേധം
ഇസ്ലാമാബാദ്: വിവാദ പ്രസ്താവന നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പ്രതിഷേധം. രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്ത്രീകളുടെ വസ്ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്തര്‍ദേശീയ മാധ്യമത്തിന്…
Read More » - 21 June
സ്ത്രീകളുടെ വസ്ത്രധാരണം പുരുഷനെ സ്വാധീനിക്കുന്നു, അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന് ആയിരിക്കണം: ഇമ്രാൻ ഖാൻ
ലാഹോര്‍: സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ രീതിയാണ് പാകിസ്ഥാനിലെ ഉയർന്നു വരുന്ന സ്ത്രീപീഡനങ്ങൾക്ക് കാരണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സമാനമായ അഭിപ്രായം മുൻപും ഇമ്രാൻ ഖാൻ നടത്തിയിരുന്നു.…
Read More » - 20 June
28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ച് ചൈന: വൈറലായി വീഡിയോ
ബെയ്ജിംഗ്: 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ച് ചൈന. ചാങ്ഷാ നഗരത്തിലാണ് 28 മണിക്കൂറുകൾ കൊണ്ട് 10 നില കെട്ടിടം പണിതുയർത്തിയത്. ബ്രോഡ് ഗ്രൂപ്പ് എന്ന…
Read More » - 20 June
മാസ്കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി: നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
മനാമ: മാസ്കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രവാസികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് പത്ത് വർഷം…
Read More » - 20 June
വുഹാനിലെ വൈറോളജി ലാബിനെ പറ്റിനെയും കൊറോണ വൈറസ് ചോര്‍ന്നതിനെ കുറിച്ചും വ്യക്തമായ വിവരം
വാഷിംഗ്ടണ്‍: ലോകം മുഴുവനും കൊറോണ വൈറസ് മരണ താണ്ഡവമാടിയതിനു പിന്നില്‍ ചൈനയെന്ന് തെളിവുകള്‍ ലഭിച്ചതായി അമേരിക്ക. ചൈനയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന വൈറോളജി ലാബിനെ പറ്റിനെയും അവിടെ…
Read More » - 20 June
പുതിയ ഐടി ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് നിലവിൽ വന്ന പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രസർക്കാർ മറുപടി നൽകി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്നും ചട്ടങ്ങളിൽ…
Read More » - 20 June
ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമം: വളം നിര്‍മ്മാണത്തിനായി കർഷകർ രണ്ട് ലിറ്റര്‍ മൂത്രം വീതം നല്കാന് നിര്‍ദേശം
സോള്‍ : ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി…
Read More » - 20 June
അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ‘സോഷ്യല്‍ മീഡിയ &…
Read More » - 20 June
കശ്മീരിനെ തൊട്ടുകളിക്കാന്‍ ഇന്ത്യയെ ഇനി അനുവദിക്കില്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ വിഭജിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പാകിസ്താന്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമുണ്ടായാലും തടയുമെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി…
Read More » - 20 June
യുഎഇയിലെ ജനങ്ങളെ ഞെട്ടിച്ച് ദുബായ് ഭരണാധികാരി: സൂപ്പര്‍മാര്‍ക്കറ്റിലെ സര്‍പ്രൈസ് വിസിറ്റ് കാണാം, വീഡിയോ
ദുബായ്: യുഎഇയിലെ ജനങ്ങള്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കാറുള്ള ഭരണാധികാരിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്താറുള്ളത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്.…
Read More » - 20 June
ഗര്‍ഭഛിദ്രത്തെ എതിര്‍ക്കണം: ബൈഡന് വിലക്കു ഭീഷണിയുമായി സഭ നേതൃത്വം
വാഷിംഗ്ടൺ: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സഭ നേതൃത്വം. ഗര്‍ഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് സഭ ഉയര്‍ത്തുന്നത്. ഇവര്‍ക്ക് കുര്‍ബാന വിലക്കുള്‍പ്പെടെ കടുത്ത…
Read More » - 20 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 20 June
ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ്: സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡല്‍ഹി: ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍…
Read More » - 19 June
ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്
ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക പിന്തുണയോടെ അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനം തുടങ്ങാനൊരുങ്ങി പാകിസ്താൻ. തങ്ങൾക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനം ആരംഭിക്കാനാണ് പാകിസ്താൻ പദ്ധതിയിടുന്നത്. അൽ ജസീറയുടെയും റഷ്യ…
Read More » - 19 June
റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ്: 400 ഓളം വിമാനങ്ങൾ റദ്ദാക്കി
ബെയ്ജിംഗ്: റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 400 വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം. സൗത്ത് ചൈനയിലെ ഷെൻസ്ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ് ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്.…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 19 June
ചൈനയുടെ ആണവായുധ ശാസ്ത്രജ്ഞന് ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
ബീജിംഗ് : ചൈനയുടെ മുതിർന്ന ആണവായുധ ശാസ്ത്രജ്ഞന് ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ചൈനീസ് ന്യൂക്ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്ന…
Read More » - 19 June
കോവിഡ് വാക്സിനുകള്‍ പ്രത്യുല്‍പ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമോ? : പുതിയ പഠന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിനുകള്‍ പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ഫൈസര്‍, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളിലാണ് പഠനം നടത്തിയത്. ഈ…
Read More » - 19 June
സോപ്പ് ഉപയോഗിച്ച് കഴുകി ഉപയോഗിക്കാം , വെള്ളത്തിനടിയിലും പ്രവർത്തിക്കും : തകർപ്പൻ സ്മാർട്ട് ഫോണുമായി മോട്ടോറോള
ന്യൂഡൽഹി : IP68 മിലിറ്ററി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുള്ള ഏതൊരു പ്രതികൂല സാഹചര്യത്തിലും ഒരു പരിധിവരെ സുഗമമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുമായി മോട്ടോറോള എത്തി. മികച്ച സീലിങ്ങുള്ള ബോഡി…
Read More » - 19 June
റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നു : നിരവധി മരണം, 18,000 പേരെ മാറ്റിപ്പാർപ്പിച്ചു
ധാക്ക : ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നെന്ന് റിപ്പോർട്ട് . ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 20 കാരിയായ യുവതിയും മൂന്ന് കുട്ടികളുമാണ്…
Read More » - 19 June
ശത്രുക്കളാണെങ്കിലും അതൊക്കെ മറന്ന് പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്
ജറുസലേം: ശത്രുക്കളാണെങ്കിലും കോവിഡ് മഹാമാരിയില്‍ പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്. 10 ലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ പലസ്തീന് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഫൈസര്‍…
Read More » - 19 June
അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ
ഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷമായി അതിർത്തിയിൽ റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഇന്ത്യ. കഴിഞ്ഞ…
Read More » - 19 June
മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു: ഇന്ത്യയുടെ ‘പറക്കും സിഖ്’ ഇനി ഓർമ്മകളിൽ മാത്രം
ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ…
Read More »