International
- Jun- 2021 -13 June
ആശുപത്രിക്ക് നേരെ ആക്രമണം : 13 മരണം , നിരവധി പേർക്ക് പരിക്ക്
സിറിയ : സിറിയന്‍ നഗരമായ അഫ്രിനില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 27 ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ…
Read More » - 13 June
ജി സെവൻ ഉച്ചകോടിയില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കാലാവസ്ഥ വൃതിയാനവും കൊറോണ വൈറസ് വാക്സിനും മുഖ്യ അജണ്ടയായി സ്വീകരിച്ച് ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ ആരംഭിച്ച ജി 7 ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 June
‘ഇമ്രാന് ഖാന് കഴുതകളുടെ രാജാവ്’: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ഇമ്രാന് ഖാനെ കഴുതകളുടെ രാജാവ് എന്ന് അഭിസംബോധന ചെയ്താണ് പ്രതിപക്ഷം പരിഹസിച്ചത്. പാര്‍ലമെന്റിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. Also…
Read More » - 12 June
ചൈനയില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥ: കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു, നിരവധി മരണം
ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും…
Read More » - 12 June
‘വീണ്ടും പിണറായിയുടെ കബളിപ്പിക്കല്‍ തന്ത്രം’: സർക്കാരിന്റെ നൂറുദിന പദ്ധതി പ്രഖ്യാപനത്തിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ഒന്നാം പിണറായി സര്‍ക്കാർ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ്…
Read More » - 12 June
ഐ.എസിൽ ചേർന്ന് രണ്ട് തവണ വിധവയായ മെറിൻ ജേക്കബ് എന്ന മറിയം: ഭീകരരുടെ വിധവകളില്‍ അഞ്ച് മലയാളി വനിതകള്‍?
ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ…
Read More » - 12 June
അവർ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരരുടെ വിധവകളെന്ന് വാദം: ജിഹാദി പ്രചാരണത്തില്‍ വീണുപോയെന്ന് യുവതികളുടെ കുടുംബം
ന്യൂഡല്‍ഹി : ഐസിസില്‍ ചേരാനായി രാജ്യം വിട്ട മലയാളി വനിതകള്‍ അടക്കം 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുകയാണ്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ…
Read More » - 12 June
ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുമെന്ന് പാക്കിസ്ഥാന് മാധ്യമപ്രവര്ത്തകന് ഉറപ്പു നൽകിയ കോൺഗ്രസ് നേതാവിന് പണി കിട്ടി
ദില്ലി: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ക്ലബ്ബ് ഹൗസ് ചര്‍ച്ച വലിയ വിവാദങ്ങളിലേക്കാണ് കടന്നു പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ പുനഃപരിശോധന നടപ്പാക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന് ദിഗ്വിജയ് സിംഗ്…
Read More » - 12 June
സൈന്യത്തെ വിമര്‍ശിക്കുന്നവർക്ക് ഇനി ശിക്ഷ : നിയമം പാസാക്കി ചൈന
ബീജിംഗ്: സൈന്യത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി പുതിയ നിയമം പാസ്സാക്കി ചൈന. പുതിയ നിയമപ്രകാരം ചൈനയിലെ ഒരു സംഘടനയോ, വ്യക്തിയോ സൈനികരെ അവഹേളിക്കാനോ, സൈന്യത്തിന് അപമാനമുണ്ടാക്കാനോ…
Read More » - 12 June
‘അതീവ ജാഗ്രത പുലര്‍ത്തണം’: സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍
പ്യോങ്യാങ്: രാജ്യത്ത് സൈനിക ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉന്നത…
Read More » - 12 June
ഐഎസില്‍ ചേര്‍ന്ന വിധവകളായ മലയാളി യുവതികൾ ഇപ്പോഴും തീവ്രനിലപാടുകാർ: ചോദ്യം ചെയ്ത ഉദ്യോഗസ്ഥരുടെ പ്രതികരണം
ന്യൂഡല്‍ഹി: അഫ്ഗാന് ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ…
Read More » - 12 June
മുന്‍ യു.എസ് പ്രസിഡന്റിനെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്
വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡമീര്‍ പുടിന്. ജനീവയില്‍ ജോ ബൈഡനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ പരാമര്‍ശം. രാഷ്ട്രീയം…
Read More » - 12 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 12 June
കൊച്ചി ആയുധക്കടത്ത്: ആറ് പേരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി
കൊച്ചി: കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്,…
Read More » - 12 June
പത്തുമാസം മുൻപ് കോമയിലായി, കൂട്ടിരുന്നത് ഭർത്താവ്: ബോധം ലഭിച്ചപ്പോൾ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയായി
ടസ്കാനിയ: പത്തുമാസം മുമ്പ് കോമയിലായി പോയ ഇറ്റാലിയൻ സ്ത്രീ പെൺകുഞ്ഞിന്റെ അമ്മയായി. ടസ്കാനിയിലെ മോണ്ടെ സാൻ സവിനോയിലാണ് സംഭവം. 37കാരിയായ ക്രിസ്റ്റീന റോസി കഴിഞ്ഞവർഷം ജൂലൈയിൽ ഹൃദയാഘാതത്തെ…
Read More » - 11 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ…
Read More » - 11 June
1000 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി : കൂടുതൽ പഠനം നടത്തുമെന്ന് ഗവേഷകര്‍
യാവ്നെ : ഇസ്രായേലിലെ യാവ്നെ നഗരത്തില്‍ നിന്നാണ് 1000 വര്‍ഷം പഴക്കമുള്ള മുട്ട കണ്ടെടുത്തത്. ബൈസന്റൈന്‍ കാലഘട്ടത്തിലെ വ്യവസായ സമുച്ചയത്തില്‍ നിന്നാണ് മുട്ട കണ്ടെത്തിയത്. പ്രദേശത്ത് അടുത്തിടെ…
Read More » - 11 June
ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ് : പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി…
Read More » - 11 June
മ്യാന്മറില് സൈനിക വിമാനം തകര്‍ന്നുവീണു: ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര് മരിച്ചു
നേപിഡോ: മ്യാന്മറില് സൈനിക വിമാനം തകര്‍ന്ന് ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര് മരിച്ചു. വ്യാഴാഴ്ച (ജൂൺ-10) സെന്‍ട്രല്‍ മാന്‍ഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. മ്യാന്മറിന്റെ തലസ്ഥാനമായ നേപിഡോയില്‍നിന്ന്…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 10 June
വലിയ തടിയില്ലാതെ മെലിഞ്ഞ രൂപത്തില്‍ ഉത്തര കൊറിയന്‍ ഏകാധിപതി: കിമ്മിന്റെ ആരോഗ്യം മോശമെന്ന ചർച്ചകൾ സജീവം
കിമ്മിന്റെ ആരോഗ്യനില മോശമാണെന്നും മരിച്ചതായും കഥകൾ പ്രചരിച്ചിരുന്നു.
Read More » - 10 June
കോവിഡ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും, ബുദ്ധിശക്തിയ്ക്ക് കേട് വരാനും സാധ്യത: ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ന്യൂയോർക്ക്: കോവിഡ് വൈറസ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡ് തലച്ചോറിന് സാരമായ പ്രശ്നം വരുത്തുമെന്നാണ് നാഡീരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ…
Read More » - 10 June
പുട്ടിന് മുന്നറിയിപ്പ്, ബോറിസ് ജോണ്‍സണുമായി ജോ ബൈഡന്റെ അതിപ്രധാന്യമുള്ള കൂടിക്കാഴ്ച : ഉറ്റുനോക്കി ലോകരാജ്യങ്ങള്‍
ലണ്ടന്‍ : യു.എസ് പ്രസിഡന്റ് ജോബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മിലുള്ള അതിപ്രധാന കൂടിക്കാഴ്ച ഇംഗ്ലണ്ടില്‍ നടക്കും. യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ജോ ബൈഡന്റെ…
Read More » - 10 June
ബസിന് മുകളില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി മരണം
ഗ്വാങ്ജു : ബഹുനില കെട്ടിടം തകര്‍ന്ന് ബസിന് മുകളില്‍ വീണ് ഒമ്പത് പേര് മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. പൊളിച്ചു നീക്കുന്നതിനിടെയാണ് അഞ്ചുനില കെട്ടിടം ബസിനു…
Read More » - 10 June
മരണമില്ലാത്ത മനുഷ്യന്: ജനിതകവിദ്യയുമായി ഹാര്‍വഡ്, ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നുവെന്ന് ഗവേഷകര്‍
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ കാലത്ത് ലോകരാജ്യങ്ങളെല്ലാം മരണനിരക്ക് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ഹാര്‍വഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും അമ്പരപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മരണമില്ലാത്ത മനുഷ്യനെ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍…
Read More »