International
- Jun- 2021 -24 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി
സതാംപ്ടണ് : ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്ലി…
Read More » - 24 June
‘ഹാഹാ’ ഇമോജി ഉപയോഗിക്കുന്നത് ഇസ്ലാമില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു : ഫത്വ പുറപ്പെടുവിച്ച് മത പുരോഹിതന്
ധാക്ക : ബംഗ്ളാദേശിലെ പ്രമുഖ മുസ്ലീം പുരോഹിതനും ഫേസ്ബുക്കിലും യുട്യൂബിലും സുപരിചിതനുമായ അഹ്മദുള്ളയാണ് കഴിഞ്ഞദിവസം ഫത്വയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആള്‍ക്കാരെ പരിഹസിക്കാനായി ഫേസ്ബുക്കിലെ…
Read More » - 24 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 24 June
കോവിഡ് : ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 കോടി പിന്നിട്ടു
ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ട് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ…
Read More » - 24 June
ഒന്നും ഓര്‍ഡര്‍ ചെയ്യാതെ യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് നൂറുകണക്കിന് പാഴ്സലുകള്‍
വാഷിങ്ടൺ : ആമസോണിൽ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ യുവതിക്ക് ലഭിച്ചത് നൂറുകണക്കിന് പാഴ്സലുകള്‍. ന്യൂയോർക്ക് സ്വദേശിയായ ജിലിയൻ കന്നൻ എന്ന യുവതിക്കാണ് വിചിത്രവും അവിശ്വസനീയവുമായ അനുഭവം…
Read More » - 24 June
ഗർഭപാത്രമില്ലാതെ ജനിച്ച 32കാരി പെൺകുഞ്ഞിന് ജന്മം നൽകി
വാഷിങ്ടൺ : ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി. യൂട്ടയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ മാർച്ചിലാണ് അമൻഡ എന്ന 32കാരി അമ്മയായത്. വിവാഹ…
Read More » - 24 June
ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്: ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു
പാരിസ്: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതിനായുള്ള നീക്കങ്ങൾ ഫ്രാൻസ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ബിൽ ഫ്രാൻസ്…
Read More » - 23 June
കോവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ ഇന്ത്യയിലേക്ക് പോകട്ടെ : ഭീഷണിയുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്
മനില : കോവിഡ് വാക്സിനെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്ന ഭീഷണിയുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിലാണ് ഫിലിപ്പൈൻസ് പ്രസിഡന്റ് ഇക്കാര്യം…
Read More » - 23 June
ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ…
Read More » - 23 June
ഐബിപിജി ചെയർമാനായി യൂസഫലിയെ തെരഞ്ഞെടുത്തു
അബുദാബി: പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗവേണിങ് ബോഡി ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയാണ് ഐബിപിജി. ശരദ് ഭണ്ഡാരിയാണ് വൈസ്…
Read More » - 23 June
നീരവ് മോദിയ്ക്ക് കനത്ത തിരിച്ചടി: ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് കോടതി തള്ളി
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് കോടതി തള്ളി. ഇതോടെ നീരവ്…
Read More » - 23 June
കൊവിഡ് പ്രതിരോധത്തിന് രണ്ട് തരം വാക്സിനുകള്‍ സ്വീകരിക്കുന്നത് നല്ലതാണോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
ബര്‍ലിന്‍ : ഒരേ വാക്സിന് രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാര്‍ശ്വഫലങ്ങളേ രണ്ട് വത്യസ്ത വാക്സിന് സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നുള്ളൂ എന്ന് ബ്രിട്ടണില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി.…
Read More » - 23 June
ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രദമല്ല: വാക്സിൻ സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം
ന്യൂഡൽഹി: കൊവിഡ് മഹമാരിക്കെതിരായി ചൈന നിര്‍മ്മിച്ച സിനോ ഫാം, സിനോവാക് വാക്സിനുകള്‍ ഫലപ്രദല്ലെന്ന് റിപ്പോര്‍ട്ട്. സിനോഫാം വാക്സിന് സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം നടക്കുന്നെന്ന റിപ്പോര്‍ട്ടാണ്…
Read More » - 23 June
ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നെന്ന് റിപ്പോർട്ട്
വാഷിങ്ടണ്‍ : ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്…
Read More » - 23 June
ആഗോളതലത്തിലെ കോവിഡ് രോഗികളുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 23 June
പാകിസ്ഥാൻ ഫണ്ട് നൽകി ഇന്ത്യയിൽ വ്യാപക മതംമാറ്റം: പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സര്‍ക്കാര്‍
ലക്നൗ : രാജ്യാന്തര മതപരിവര്‍ത്തന റാക്കറ്റിലെ കണ്ണികളെ പിടികൂടി യോഗി സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജാമിയ നഗര്‍…
Read More » - 23 June
ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ ഉടന്‍ എത്തും
വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യ അടക്കമുള്ള ഇടത്തരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ആസ്ഥാനമായ…
Read More » - 23 June
‘ശ്രീരാമന് ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ല’: നേപ്പാളിലാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി
കാഠ്മണ്ഡു: ശ്രീരാമന് ജനിച്ചത് ഇന്ത്യയിലെ അയോധ്യയിലല്ല, നേപ്പാളിലെ മാഡി മേഖലയിലോ അയോധ്യാപുരിയിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. കൂടാതെ യോഗ രൂപം കൊണ്ടത് ഇന്ത്യയിലല്ലെന്നും…
Read More » - 22 June
കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത്
ഫിലിപ്പൈന്‍സ് : കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി ഫിലിപ്പൈന്‍സ് പ്രസിഡന്റ്. കൊവിഡ് വാക്സിനെടുക്കാത്തവരെ തടവിലാക്കുമെന്നാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട് മുന്നറിയിപ്പ്…
Read More » - 22 June
ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ…
Read More » - 22 June
ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന: കണക്കുകള്‍ പുറത്ത്
ജനീവ: ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്. Also Read: രോഗവ്യാപനം…
Read More » - 22 June
വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതനെ ചങ്ങലക്കിട്ട് അറസ്റ്റ് ചെയ്തു പോലീസ്
ലാഹോര്‍: പാകിസ്താനില്‍ മതനിന്ദക്കെതിരായ റാലികള്‍ക്ക് നേതൃത്വം നല്കിയ ഇസ്ലാം പുരോഹിതനെതിരെ ലൈംഗിക പീഡനക്കേസ്. മതപഠന സ്കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് അസീസ് ഉര് റഹ്മാന് എന്ന മതപുരോഹിതനെതിരെ…
Read More » - 22 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ…
Read More » - 21 June
സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര…
Read More » - 21 June
യോഗയുടെ ഉത്ഭവം നേപ്പാളില്‍: അന്ന് ഇന്ത്യ എന്ന രാജ്യമേ ഉണ്ടായിരുന്നില്ലെന്ന് കെ.പി ശര്‍മ്മ ഒലി, വിവാദം
കാഠ്മണ്ഡു: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി. യോഗയുടെ ഉത്ഭവം നേപ്പാളിലാണെന്നും ഇന്ത്യയില്‍ അല്ലെന്നും ഒലി അവകാശപ്പെട്ടു. യോഗ ഉത്ഭവിച്ച…
Read More »