International
- Jul- 2021 -5 July
ഹാഫിസ് സയീദിന്റെ വീടിന് മുന്നിലെ സ്ഫോടനം : പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ
ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വസതിക്ക് പുറത്ത് ജൂണ്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ച്…
Read More » - 5 July
ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി വത്തിക്കാൻ
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വന്‍കുടലിലെ ചുരുക്കവുമായി…
Read More » - 5 July
ലാന്‍ഡിംഗിനിടെ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു: 45 മരണം
മനില: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സൈനിക വിമാനം തകർന്നു. ഫിലിപ്പീന്‍സിൽ സൈനികരടക്കം 96 യാത്രക്കാരടങ്ങിയ എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനമാണ് ഇന്നലെ രാവിലെ സുലു…
Read More » - 5 July
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ…
Read More » - 4 July
ലഹോറിലെ ഹാഫിസ് സയീദിന്റെ വീടിന് സമീപം നടന്ന സ്ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്ക് : ആരോപണവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ലഷ്കര്‍ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.…
Read More » - 4 July
ശക്തമായ തിരിച്ചു വരവിൽ താലിബാന്, തന്ത്രപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു: ആശങ്കയോടെ രാജ്യം
അഫ്ഗാനിലെ 421 ജില്ലകള്‍ താലിബാെന്റ നിയന്ത്രണത്തിലായിക്കഴിഞ്ഞു
Read More » - 4 July
ഈ രാജ്യത്ത് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി
താജിക്കിസ്ഥാന്‍ : 18ന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാന്‍. ഇത്തരത്തില്‍ നയം കൈക്കൊള്ളുന്ന ലോകത്തെ…
Read More » - 4 July
ഗംഭീര വെടിക്കെട്ട് മലയാളികളുടെ മാത്രം ആഘോഷമല്ല: സ്വാതന്ത്ര്യദിനം പടക്കം പൊട്ടിച്ചു ആഘോഷിച്ച് യുഎസ്
1776 ജൂലൈ 4 നാണ് യുഎസിലെ രണ്ടാമത്തെ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്.
Read More » - 4 July
പള്ളിപ്പരിസരത്ത് കണ്ട ചീങ്കണ്ണിയെ തന്റെ ബിസിനസ് കാർഡ് നൽകി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ച് പാസ്റ്റര്‍
ഫ്ലോറിഡ: ചീങ്കണ്ണിയെ പള്ളിയിലേക്ക് പ്രാർഥിക്കാൻ വിളിച്ച ഒരു പാസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിങ്ങള്‍ ആരാണെന്നും നിങ്ങള്‍ എങ്ങനെ ഇരിക്കുന്നുവെന്നും പരിഗണിക്കാതെ എല്ലാവരേയും കര്‍ത്താവിന്റെ ഭവനത്തില്‍…
Read More » - 4 July
85 പേരുമായി പോയ വിമാനം ലാന്റിംഗിനിടെ തകർന്ന് വീണു
മനില : ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം ലാൻഡിങ്ങിനിടെ തകര്‍ന്ന് വീണു. സുലു പ്രവിഷ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സി-130…
Read More » - 4 July
ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
കോട്ടയം : കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് ജർമനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ മരിച്ച നിലയിൽ കാണപ്പെട്ടത്. ജർമ്മനിയിലെ കീല് ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍…
Read More » - 4 July
വിമാനം തകർന്ന് വീണ് നിരവധി മരണം
ഹെയ്തി : പോര്‍ട്ട ഔ പ്രിന്‍സില്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണ് രണ്ട് അമേരിക്കന്‍ മിഷണറിമാര്‍ ഉള്‍പ്പടെ ആറ് പേര് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്യാതിരുന്നതോടെ നടത്തിയ…
Read More » - 4 July
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്
അബുദാബി : ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്…
Read More » - 4 July
ജാതിവിവേചനവും അസഹിഷ്ണുതയുമില്ല : ഇന്ത്യയിലെ മത ജീവിതത്തെക്കുറിച്ച് പ്യൂ റിസർച്ച് സര്‍വ്വേ റിപ്പോർട്ട്
വാഷിംഗ്ടൺ : ഇന്ത്യയിലെ 95 ശതമാനം മുസ്ലിങ്ങളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റര്‍ അടുത്തിടെ പുറത്തുവിട്ട…
Read More » - 4 July
ഡെല്‍റ്റ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കൊവിഡില്‍ നിന്നും വ്യത്യസ്തം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ഡെല്‍റ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ആദ്യകാല കൊവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും എന്നാല്‍…
Read More » - 3 July
ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ലോകം കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് ലോകാരോഗ്യ സംഘടന…
Read More » - 3 July
‘തിരിച്ചടിക്കും, സ്ഥലവും സമയവും ഇന്ത്യൻ സേന നിശ്ചയിക്കും, സൈന്യം തയ്യാർ’: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
ഡൽഹി: അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങളിലൂടെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. രാജ്യത്തെ പൗരൻമാര്ക്കെതിരെയോ സേനാ കേന്ദ്രങ്ങൾക്കെതിരെയോ ആധുനിക യുദ്ധമുറകൾ വഴി പാക്കിസ്ഥാൻ ആക്രമണം…
Read More » - 3 July
കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹർ, സർക്കാരുമായി ചർച്ചയ്ക്ക് എം.എ. യൂസുഫലി
അബുദാബി: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങൾ നഷ്ട പരിഹാരത്തിന് അർഹരാണെന്നും ഇവരെ സർക്കാർ പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.…
Read More » - 3 July
ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊലിച്ച് ചെളി, മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍: കനത്ത നാശത്തിൽ ആശങ്ക
പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവര്‍ത്തനത്തിന് കര്‍മ സേനയെ നിയോഗിച്ചു.
Read More » - 3 July
ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് അറിയാം
ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന്…
Read More » - 3 July
ഉമര്‍ ഗൗതമിന്റെ സംഘം മതം മാറ്റിയത് 1000 ത്തിലധികം ആളുകളെ: പണം ഒഴുക്കിയത് ഐഎസ്ഐ, ഇ.ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലും ഉത്തർപ്രദേശിലുമായി ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം…
Read More » - 3 July
ഉഷ്ണതരംഗത്തിൽ ഉരുകിയൊലിച്ച് കാനഡ: ഇതുവരെ മരണപ്പെട്ടത് 500 ൽ അധികം ആളുകൾ
ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണതരംഗം. അന്തരീക്ഷ താപനില അപകടകരമായ രീതിയിലേക്ക് ഉയർന്നതോടെ കാനഡയിൽ മരണങ്ങളും വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ 500-ലധികം പേരാണ് ഇവിടെ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.…
Read More » - 3 July
ഡൽഹിയിലും യു പിയിലും കൂട്ട മതപരിവർത്തനം നടത്തിയെന്ന് പരാതി: ഇസ്ലാമിക നേതാക്കളുടെ വീടുകളിൽ ഇ ഡി റൈഡ്
ന്യൂഡൽഹി: കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയെ തുടർന്ന് ഡൽഹിയിലും ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത്…
Read More » - 3 July
ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു: മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമെന്ന് ഡോക്ടർമാർ
ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില് കുടുങ്ങി 40കാരനായ ബ്രിട്ടീഷ് യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമാണിതെന്നാണ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍…
Read More » - 3 July
‘പ്രകൃതിയിലേക്ക് മടങ്ങൂ, പ്ലാസ്റ്റിക് വില്ലനാണ്’: ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് മുക്തദിനം, പ്രാധാന്യമറിയാം
ആഗോളതലത്തിൽ ഏകദേശം 500 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ
Read More »