International
- Jul- 2021 -9 July
റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
ലോസ് ഏഞ്ചലസ് : റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. കാലിഫോര്‍ണിയയിലെ നെവാഡയുടെ അതിര്‍ത്തിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. സാക്രമെന്റോ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലും…
Read More » - 8 July
‘കൈവിട്ട കളി’: ഒരു കയ്യിൽ ബിയർ, മറുകൈയ്യിലെ കുട്ടിയെ വിട്ട് പന്ത് പിടിച്ചു, വൈറലായി വീഡിയോ
അരിസോണ: ഒരു കയ്യിൽ ബിയറും മറുകയ്യിൽ കുട്ടിയും, കുട്ടിയെ വിട്ട് തനിക്കുനേരെ വന്ന പന്ത് പിടിച്ച അച്ഛൻ പന്ത് പിടിച്ച അതെ കയ്യിൽ തന്നെ ഒരു സെക്കന്റിൽ…
Read More » - 8 July
വിവിധ കാരണങ്ങൾ പറഞ്ഞ് 14600 പ്രവാസികളുടെ ഡ്രൈവിംങ് ലൈസൻസുകൾ റദ്ദാക്കി
കുവൈത്ത് സിറ്റി: കോവിഡിനൊപ്പം പ്രവാസികൾക്ക് ഭീഷണിയായി കുവൈത്തിലെ പുതിയ നിയമങ്ങൾ. ജോലി മാറ്റം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ പറഞ്ഞ് 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത്…
Read More » - 8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More » - 8 July
ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം, 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്ന് പുതിയ നിയമം
ബീജിങ്: ചൈനയില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 500 മീറ്ററില്‍ കൂടുതല്‍…
Read More » - 8 July
ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റർപോളിന്റെ നോട്ടീസ്: ആവശ്യപ്പെട്ടത് ഇന്ത്യ
ഡൽഹി: ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ. അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ…
Read More » - 8 July
സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പ്രാകൃത സംസ്കാരമാണ് സാക്ഷര കേരളത്തിന്റേത്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
സൗദി: കേരളത്തിന്റെ പ്രാകൃത സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രാകൃതസംസ്കാരം…
Read More » - 8 July
2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്…
Read More » - 8 July
ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ വെടിവെച്ചു കൊന്നു, ഭാര്യ ഗുരുതരാവസ്ഥയിൽ
മയാമി: കാലാവധി തീര്‍ന്നിട്ടും തെരഞ്ഞെടുപ്പിന് മുതിരാതെ അധികാരത്തില്‍ തൂങ്ങിക്കിടന്ന ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ ഒരു കൂട്ടം അക്രമികള്‍ വെടിവെച്ചുകൊന്നു. അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങള്‍…
Read More » - 8 July
സോഷ്യൽ മീഡിയ വിലക്ക്: അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലിനെതിരെ ടെക് ഭീമന്മാര്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ട്രംപ്
ന്യൂയോർക്: സമൂഹമാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുകളില്‍ നിന്നെല്ലാം ട്രംപിനെ ഇലക്ഷൻ…
Read More » - 7 July
കോവിഡിന് വീണ്ടും ജനിതക വ്യതിയാനം: ലാംബ്ഡ ഡെൽറ്റയേക്കാൾ അപകടകാരി
ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വൈറസിന് ജനിതക വകഭേദം സംഭവിക്കുന്നതാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക വർധിപ്പിക്കുന്നത്. കോവിഡിന്റെ ആദ്യ ഘട്ടത്തിലെ വ്യാപനത്തിന് കാരണം ആൽഫാ…
Read More » - 7 July
മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്: 11 പേർക്ക് ശിക്ഷ വിധിച്ച് കോടതി
പാരിസ്: മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 11 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഫ്രഞ്ച് കോടതി. കുറ്റക്കാർക്ക് നാല് മുതൽ ആറ് മാസം വരെ…
Read More » - 7 July
സ്വപ്ന ഫൈനലിന് കളമൊരുങ്ങി: അർജന്റീനയ്ക്കൊപ്പമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്, വെല്ലുവിളിച്ച് ശിവൻകുട്ടി
ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന – ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി…
Read More » - 7 July
ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു: ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ
പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മോസെയുടെ…
Read More » - 7 July
പഞ്ചാബ് വഴി പാകിസ്ഥാൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു: തീവ്രവാദികൾക്ക് നേരിട്ട് പങ്ക്, പ്രധാനി ഹെറോയിൻ
പഞ്ചാബ്: പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ISI) അനധികൃതമായി പഞ്ചാബ് വഴി രാജ്യത്ത് ഹെറോയിൻ കടത്തുന്നതായി ഐഎഎൻഎസ് റിപ്പോർട്ട്. കശ്മീരിലെ തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഹെറോയിൻ…
Read More » - 7 July
ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍: കോവിഡിന്റെ ലാംബ്ദ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ട്
ക്വാലാലംപൂര്‍ : കോവിഡിന്റെ ലാംബ്ദ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകവും രോഗവ്യാപന ശേഷി കൂടിയതാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ ആരോഗ്യ…
Read More » - 7 July
അമേരിക്ക പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണ് വെച്ച് ചൈന, തടയിടാൻ ഇന്ത്യ-റഷ്യ-ഇറാൻ കൂടിക്കാഴ്ച
ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ ആ രാജ്യത്തിലേക്ക് കണ്ണുവെച്ച് ചൈന. അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതില്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ്…
Read More » - 7 July
ട്രംപ് ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ് കരാര്‍ റദ്ദാക്കി ബൈഡന്
വാഷിങ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു തീരുമാനം കൂടി റദ്ദാക്കി ജോ ബൈഡന്. ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ…
Read More » - 7 July
അപകടകാരിയായ കോവിഡ് ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ലണ്ടന്‍ : ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി…
Read More » - 7 July
കോവിഡ് ധനസഹായം: പ്രവാസി ഇന്ത്യക്കാരുടെ മക്കളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം: കോവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട അനാഥര്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. വിദേശത്ത്…
Read More » - 7 July
ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തി കുറഞ്ഞെന്ന് ഇസ്രായേല്‍: കണക്കുകള്‍ ഇങ്ങനെ
ജെറുസലേം: ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തി കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് ഇസ്രായേല്‍. വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്നാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. Also Read: നിയന്ത്രണങ്ങളില്‍…
Read More » - 6 July
മാർപ്പാപ്പയുടെ ശസ്ത്രക്രിയ വിജയം : പത്രം വായിച്ചു, ഏതാനും ചുവടുകൾ നടന്നു
റോം: ഫ്രാൻസിസ് മാർപ്പാപ്പ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രണ്ടുദിവസം മുൻപ് വന്‍കുടലിന് ശസ്ത്രക്രിയ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകള്‍ നടന്നതായും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 6 July
ആമസോണിന് പറ്റിയ വലിയ അബദ്ധം വൈറലായി: സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കൾ
ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിന് പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും വന്ന ഓർഡറുകൾ നൂറിലധികം. ഇന്നലെയാണ് സംഭവം. തിങ്കളാഴ്ച തോഷിബ എയര്‍കണ്ടീഷണര്‍…
Read More » - 6 July
റഷ്യൻ വിമാനം തകർന്നു വീണു: 28 പേർ മരിച്ചു
മോസ്കോ: റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനമാണ് തകർന്നത്. റഷ്യയുടെ കിഴക്കേ അറ്റത്താണ് വിമാനം തകർന്നു…
Read More » - 6 July
ഡെല്‍റ്റ പടരുമ്പോള്‍ വാക്സിന്റെ ഫലപ്രാപ്തി കുറയുന്നു: ആശങ്ക അറിയിച്ച് ഇസ്രായേല്‍
ജെറുസലേം: ലോകത്ത് കോവിഡിനെതിരായ വാക്സിനേഷന് പുരോഗമിക്കുന്നതിനിടെ ആശങ്ക അറിയിച്ച് ഇസ്രായേല്‍. കോവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തിയില്‍ കുറവുണ്ടായെന്ന് ഇസ്രായേല്‍ അറിയിച്ചു. സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ്…
Read More »