International
- Aug- 2021 -25 August
അഫ്ഗാനിലെ തങ്ങളുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കി കമല ഹാരിസ്
വാഷിംഗ്ടണ്‍ : അഫ്ഗാനില്‍ കുടുങ്ങിയ യു.എസ് പൗരന്മാരേ ഒഴിപ്പിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ…
Read More » - 24 August
അഫ്ഗാനിലെ രക്ഷാപ്രവര്‍ത്തനം, ഇന്ത്യയെ പിന്തുണച്ച് യുഎസ്-യുകെ-ജര്‍മ്മനി തുടങ്ങി ആറ് വന്‍ ശക്തികള്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. അമേരിക്ക, ബ്രിട്ടണ്, ജര്‍മ്മനി, ഫ്രാന്‍സ്, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര…
Read More » - 24 August
‘അഫ്ഗാന് വിദഗ്ദ്ധരെ’ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന് വക്താവ്
‘അഫ്ഗാന് വിദഗ്ദ്ധരെ’ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന് വക്താവ് : ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരെയും ഞങ്ങള്‍ക്ക് വേണം കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പോലുള്ള ‘അഫ്ഗാന്…
Read More » - 24 August
താലിബാന് അടിതെറ്റുന്നു, പഞ്ച്ശിറില്‍ ഏറ്റുമുട്ടലിനില്ലെന്ന് താലിബാന്റെ പ്രഖ്യാപനം : ജനകീയ സേനയെ ഭീതിയെന്ന് വ്യക്തം
കാബൂള്‍ : കാബൂള്‍ കീഴടക്കിയെങ്കിലും താലിബാന് അഫ്ഗാനില്‍ അടിതെറ്റുന്നു. പഞ്ച്ശിറില്‍ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി താലിബാന് വക്താവ് സബീഹുള്ള മുജാഹിദ്. Read Also : ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്ക്കരുണം…
Read More » - 24 August
ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കി സൗദി: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ നിന്ന്…
Read More » - 24 August
അഫ്ഗാനില്‍ താലിബാന് അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് , ജനങ്ങള്‍ രണ്ടും കല്‍പ്പിച്ച്
കാബൂള്‍: അഫ്ഗാന്റെ ഭരണം പിടിച്ചെങ്കിലും താലിബാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ എന്തുവില കൊടുത്തും പോരാടുമെന്ന് പ്രഖ്യാപിച്ച് പഞ്ചഷിറിലെ വടക്കന്‍ സഖ്യം നിലയുറപ്പിച്ചു. ഇവരെ…
Read More » - 24 August
23 വർഷമായി പുതിയ അടിവസ്ത്രം വാങ്ങാറില്ല, ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ ശേഖരിച്ച് ഉപയോഗിക്കും: ചെലവ് ചുരുക്കൽ പറഞ്ഞ് യുവതി
’23 വർഷമായി ഞാൻ പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ട്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവയും വാങ്ങാറില്ല. ഇതിനൊക്കെ പൈസ കൊടുക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. മൂന്ന്…
Read More » - 24 August
ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ: ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു
ന്യൂഡൽഹി: ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് എത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ഇന്ത്യ ഇന്തോനേഷ്യയ്ക്ക് സഹായം നൽകിയത്.…
Read More » - 24 August
ഒന്ന് ചൊറിയാൻ നോക്കിയതാ, കിട്ടിയത് എട്ടിന്റെ പണി: ജീവനും കൊണ്ട് ഓടുന്ന കടുവ, പിന്നാലെ കരടി – വൈറൽ വീഡിയോ
വെറുതെ പോയ കരടിയുടെ പിന്നാലെ ചെന്ന് ചൊറിഞ്ഞ് പണി വാങ്ങിച്ച് കൂട്ടിയ ഒരു കടുവയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നത്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് രത്തംബോർ…
Read More » - 24 August
ആഭ്യന്തര മന്ത്രിയേും ധനമന്ത്രിയേയും പ്രഖ്യാപിച്ചു: സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനെ കീഴടക്കി താലിബാൻ മുന്നോട്ടുപോകുമ്പോൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് താലിബാന്റെ ജനവിരുദ്ധ നയങ്ങളെയാണ്. അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ച് രണ്ടാഴ്ച പൂര്‍ത്തിയാകാനിരിക്കെ സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്…
Read More » - 24 August
അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനായി എത്തിയ വിമാനം റാഞ്ചി: കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ പുറപ്പെട്ട ഉക്രൈന് വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. താലിബാന് നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി…
Read More » - 24 August
കണ്ടാൽ കാക്കയെ പോലെയില്ലേ? പക്ഷേ കാക്കയല്ല: ഒറ്റക്കാഴ്ചയിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന 5 മൃഗങ്ങൾ/പക്ഷികൾ
ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നാണല്ലോ പറയുക. അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്. കാണാൻ ഒരുപോലെ ഇരിക്കുന്ന മൃഗങ്ങൾ നിരവധിയുണ്ട്. തമ്മിലുള്ള വ്യത്യാസം…
Read More » - 24 August
അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്
മോസ്കോ : അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ എത്തിക്കുമെന്ന് റഷ്യൻ കമ്പനി അൽമാസ് ആന്റേ അറിയിച്ചു. 2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43…
Read More » - 24 August
യൂസഫലി ഓക്കേ, മറ്റു രണ്ടു പേർ കേരളത്തിന് വേണ്ടി എന്ത് ചെയ്തു: മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ അനിയൻ അഷ്റഫ് അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാർത്ത വലിയ ചർച്ചയായിരുന്നു.…
Read More » - 24 August
സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചു, ആചാരമായി ഏറ്റുവാങ്ങി കേന്ദ്രമന്ത്രിമാര്‍
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിമാര്‍ ഏറ്റുവാങ്ങി. മൂന്ന് പകര്‍പ്പുകളാണ് എത്തിച്ചത്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും…
Read More » - 24 August
അഫ്ഗാന് പ്രതിസന്ധിയില്‍ തുണയായത് താജിക്കിസ്ഥാനിലെ ഇന്ത്യന്‍ വിമാനത്താവളം, ‘വാജ്പേയി സർക്കാരിന്റെ ദീർഘവീക്ഷണം’
ന്യൂഡൽഹി: 2002ലാണ് അയ്നി വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ ഇന്ത്യയും പങ്കാളികളാവുന്നത്. 740.95 കോടി രൂപയാണ് ഇന്ത്യ അയ്നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി ചിലവഴിച്ചത്. പ്രതിപക്ഷ പാർട്ടികൾ പതിവുപോലെ ഇതിനെ…
Read More » - 24 August
സ്ത്രീകൾക്ക് പഠിക്കാന്‍ പോലും അവകാശമില്ലെന്ന വാർത്ത വരുമ്പോൾ സ്ത്രീകളെ ആദരിച്ച് ലോകശ്രദ്ധ നേടി ഇന്ത്യയുടെ കുതിപ്പ്
ന്യൂഡൽഹി: താലിബാന്റെ സ്ത്രീ വിരുദ്ധ വാര്‍ത്തകളാണ് ലോകമെങ്ങും ഇപ്പോൾ മുഴങ്ങുന്നത്. അതിനിടെ അയൽ രാജ്യമായ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്കി മാതൃക കാട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.…
Read More » - 24 August
മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ: ഈ ഫോട്ടോയിൽ കാണുന്നയാളെ അറിയുന്നവർ സഹായിക്കുക
അബുദാബി: മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ. അബുദാബി ബൈനൽ ജസ്റൈനിലാണ് സംഭവം. കൊല്ലം സ്വദേശിയായ ഷാജഹാൻ മുഹമ്മദ് കുഞ്ഞ് എന്നയാളെ സഹായിച്ച മലയാളി യുവാക്കൾ…
Read More » - 24 August
2000ന് ശേഷം ജനിച്ചവർ കോവിഡ് പോലൊരു മഹാദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്ന് പുതിയ പഠനം
റോം: മഹാമാരികള്‍ പിന്തുടരുന്ന ക്രമത്തിന്റെ വിശദമായ പഠനത്തിൽ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. കൊറോണയ്ക്കു പിന്നാലെ 60 വര്‍ഷം കഴിഞ്ഞാല്‍ ലോകം മറ്റൊരു മഹാമാരിയെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്…
Read More » - 24 August
ബാഗ്ലാനിൽ കൊല്ലപ്പെട്ടത് 300 ഭീകരർ, ഫജ്റ് മേഖലയിൽ 50: താലിബാന്റെ ജില്ലാ തലവനെയും കൊലപ്പെടുത്തി സൈന്യം
കാബൂൾ: അഹമ്മദ് മസൂദിനും സൈന്യത്തിനും കീഴടങ്ങാൻ താലിബാൻ നാല് മണിക്കൂർ സമയം കൊടുത്തതിന് പിന്നാലെ ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന…
Read More » - 24 August
താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
ബെയ്ജിങ്: അഫ്ഗാൻ കീഴടക്കിയ താലിബാന് സാമ്പത്തിക സഹായം നൽകുമെന്ന സൂചന നൽകി ചൈന. യുദ്ധം നാശോന്മുഖമാക്കിയ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താൻ നീക്കം സഹായിക്കുമെന്നും ചൈന പ്രതികരിച്ചു.…
Read More » - 24 August
പാകിസ്ഥാൻ പരമ്പര: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു
ദുബായ്: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാൻ ഭരണകൂടം ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാൽ ടീം പാകിസ്ഥാനെതിരായ…
Read More » - 24 August
ഓഗസ്റ്റ് 31ന് മുന്‍പ് രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക
വാഷിംഗ്ടണ്‍: താലിബാന് ഭീകരരുടെ അന്ത്യ ശാസനം തള്ളി അമേരിക്ക. ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പാണ് അമേരിക്ക തള്ളിയത്. ഈ സമയത്തിനുള്ളില്‍ അമേരിക്കയിലെ എല്ലാ…
Read More » - 24 August
16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി
വാഷിംഗ്ടൺ : 16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ പൂർണ്ണ അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്…
Read More » - 24 August
ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More »